തുറന്നു വെച്ചിട്ടുള്ള വൈദ്യുതി വിതരണ സംവിധാനങ്ങൾ ഉയർത്തുന്ന അപകടങ്ങളെക്കുറിച്ചുള്ള ബോധവത്കരണവുമായി റാസ് അൽ ഖൈമ പോലീസ്

തുറന്നു വെച്ചിട്ടുള്ള വൈദ്യുതി വിതരണ സംവിധാനങ്ങൾ ഉയർത്തുന്ന അപകടസാധ്യതകളെക്കുറിച്ച് റാസ് അൽ ഖൈമ പോലീസ് എമിറേറ്റിലെ വിവിധ ഇടങ്ങളിൽ ബോധവത്കരണ പരിപാടികൾ സംഘടിപ്പിക്കുന്നു.

Continue Reading

റോഡിലെ വരികൾ മാറി വാഹനമോടിക്കുന്നവരെ കണ്ടെത്തുന്നതിനുള്ള റഡാർ പ്രവർത്തനമാരംഭിച്ചതായി റാസ് അൽ ഖൈമ പോലീസ്

റോഡിൽ അച്ചടക്കം പാലിക്കാതെ, അപകടങ്ങൾക്കിടയാക്കുന്ന രീതിയിൽ അശ്രദ്ധമായോ, നിയമപരമല്ലാതെയോ വരികൾ തെറ്റിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്തുന്നതിനുള്ള റഡാർ സംവിധാനങ്ങൾ എമിറേറ്റിലുടനീളം പ്രവർത്തനമാരംഭിച്ചതായി റാസ് അൽ ഖൈമ പോലീസ് വ്യക്തമാക്കി.

Continue Reading

ഒക്ടോബർ 15 മുതൽ റാസ് അൽ ഖൈമ വിമാനത്താവളത്തിലൂടെ പ്രവാസികളുൾപ്പടെ മുഴുവൻ യാത്രികർക്കും പ്രവേശിക്കാൻ അനുമതി

ഒക്ടോബർ 15 മുതൽ റാസ് അൽ ഖൈമ അന്താരാഷ്ട്ര വിമാനത്താവളത്തിലൂടെ സാധുതയുള്ള റെസിഡൻസി വിസക്കാരുൾപ്പടെയുള്ള യാത്രികർക്ക് എമിറേറ്റിലേക്ക് പ്രവേശിക്കാൻ അനുമതി നൽകുമെന്ന് RAK വ്യോമയാന വകുപ്പ് അറിയിച്ചു.

Continue Reading

റാസ് അൽ ഖൈമയിൽ പുതിയ COVID-19 റാപ്പിഡ് ടെസ്റ്റിംഗ് കേന്ദ്രം പ്രവർത്തനമാരംഭിച്ചു

റാസ് അൽ ഖൈമയിൽ ലേസർ സാങ്കേതിക വിദ്യ ഉപയോഗിച്ച് പ്രവർത്തിക്കുന്ന COVID-19 റാപ്പിഡ് ടെസ്റ്റിംഗ് കേന്ദ്രം പ്രവർത്തനമാരംഭിച്ചു.

Continue Reading

യു എ ഇയിലെ ഏറ്റവും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന റെസ്റ്റോറന്റ് ഒക്ടോബർ 1 മുതൽ പ്രവർത്തനമാരംഭിക്കുന്നു

സമുദ്രനിരപ്പിൽ നിന്ന് 1484 മീറ്റർ ഉയരത്തിൽ, റാസ് അൽ ഖൈമയിലെ ജൈസ് അഡ്വഞ്ചർ പീക്കിന് മുകളിൽ സ്ഥിതിചെയ്യുന്ന, ‘1484 ബൈ പ്യുരോ’ എന്ന റെസ്റ്റോറന്റ് ഒക്ടോബർ 1 മുതൽ പ്രവർത്തനമാരംഭിക്കുമെന്ന് RAK ലിഷർ പ്രഖ്യാപിച്ചു.

Continue Reading

റാസ് അൽ ഖൈമ: വാഹന പിഴതുകകളിൽ 50 ശതമാനം ഇളവ് നേടാൻ അവസരം

സെപ്റ്റംബർ 1 മുതൽ, എമിറേറ്റിലെ വാഹന പിഴതുകകളിൽ 50% ഇളവ് നേടാനുള്ള അവസരം നൽകുന്നതായി റാസ് അൽ ഖൈമ പോലീസ് അറിയിച്ചു.

Continue Reading

റാസ് അൽ ഖൈമയിൽ നിന്നുള്ള ഇന്ത്യൻ പാസ്സ്‌പോർട്ട്, കോൺസുലാർ സേവനങ്ങൾ ഓഗസ്റ്റ് 24 മുതൽ

റാസ് അൽ ഖൈമയിൽ നിന്നുള്ളവർക്ക് ഇന്ത്യൻ പാസ്സ്‌പോർട്ട് സേവനങ്ങളും, കോൺസുലാർ സേവനങ്ങളും നൽകുന്നതിനായുള്ള BLS കേന്ദ്രത്തിന്റെ പ്രവർത്തനം ഓഗസ്റ്റ് 24 മുതൽ പുനരാരംഭിക്കും.

Continue Reading

റാസ് അൽ ഖൈമയിലെ ടൂറിസം മേഖല തിരിച്ചുവരവിന്റെ പാതയിലാണെന്ന് RAKTDA

കൊറോണ വൈറസ് പശ്ചാത്തലത്തിലെ മാന്ദ്യതയ്ക്ക് ശേഷം എമിറേറ്റിലെ ടൂറിസം, ഹോസ്പിറ്റാലിറ്റി മേഖലകൾ തിരിച്ചുവരവിന്റെ പാതയിലാണെന്ന് റാസ് അൽ ഖൈമ ടൂറിസം ഡെവലപ്മെന്റ് അതോറിറ്റി (RAKTDA) പ്രഖ്യാപിച്ചു.

Continue Reading

റാസ് അൽ ഖൈമയിലെ ചരിത്രപ്രസിദ്ധമായ ജസീറ അൽ ഹംറ കാവൽഗോപുരത്തിന്റെ പുനരുദ്ധാരണം പൂർത്തിയായി

എമിറേറ്റിലെ ചരിത്രപ്രസിദ്ധമായ ഒരു കാവല്‍ഗോപുരത്തിന്റെ പുനരുദ്ധാരണം റാസ് അൽ ഖൈമ പുരാവസ്തു വകുപ്പ് വിജയകരമായി പൂർത്തിയാക്കി.

Continue Reading

റാസ് അൽ ഖൈമ: ജൂലൈ 5 മുതൽ എല്ലാ സർക്കാർ ജീവനക്കാരും ഓഫീസുകളിൽ തിരിച്ചെത്താൻ നിർദ്ദേശം

റാസ് അൽ ഖൈമയിലെ എല്ലാ സർക്കാർ ഓഫീസുകളിലെയും പ്രവർത്തനം ജൂലൈ 5, ഞായറാഴ്ച്ച മുതൽ സാധാരണ നിലയിലേക്ക് മടങ്ങുമെന്ന് അധികൃതർ അറിയിച്ചു.

Continue Reading