ഒമാൻ: സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് റിമോട്ട് വർക്കിംഗ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് പുതിയ നിയമം
രാജ്യത്തെ സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങളിൽ തൊഴിലെടുക്കുന്ന ജീവനക്കാർക്ക് റിമോട്ട് വർക്കിംഗ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് ഒമാൻ ഒരു പുതിയ നിയമം പ്രഖ്യാപിച്ചു.
Continue Reading
