ഷാർജ: സർക്കാർ മേഖലയിലെ റിമോട്ട് വർക്കിങ്ങ് ഏപ്രിൽ 17 വരെ നീട്ടി
എമിറേറ്റിലെ സർക്കാർ മേഖലയിലെ റിമോട്ട് വർക്കിങ്ങ് 2024 ഏപ്രിൽ 17, ബുധനാഴ്ച വരെ നീട്ടിയതായി ഷാർജ ഹ്യൂമൻ റിസോഴ്‌സസ് വകുപ്പ് വ്യക്തമാക്കി.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
എമിറേറ്റിലെ സർക്കാർ മേഖലയിലെ റിമോട്ട് വർക്കിങ്ങ് 2024 ഏപ്രിൽ 17, ബുധനാഴ്ച വരെ നീട്ടിയതായി ഷാർജ ഹ്യൂമൻ റിസോഴ്‌സസ് വകുപ്പ് വ്യക്തമാക്കി.
Continue Readingഎമിറേറ്റിലെ സർക്കാർ മേഖലയിൽ 2024 ഏപ്രിൽ 17, ബുധനാഴ്ച റിമോട്ട് വർക്കിങ്ങ് തുടരുമെന്ന് ഫുജൈറ അധികൃതർ വ്യക്തമാക്കി.
Continue Readingഎമിറേറ്റിലെ സർക്കാർ മേഖലയിൽ 2024 ഏപ്രിൽ 17, ബുധനാഴ്ച റിമോട്ട് വർക്കിങ്ങ് തുടരുമെന്ന് റാസ് അൽ ഖൈമ അധികൃതർ വ്യക്തമാക്കി.
Continue Readingഅബുദാബിയിലെ സർക്കാർ മേഖലയിലും, സ്വകാര്യ വിദ്യാലയങ്ങളിലും 2024 ഏപ്രിൽ 17, ബുധനാഴ്ച റിമോട്ട് വർക്കിങ്ങ് തുടരുമെന്ന് അധികൃതർ വ്യക്തമാക്കി.
Continue Readingദുബായിലെ സർക്കാർ മേഖലയിലും, സ്വകാര്യ വിദ്യാലയങ്ങളിലും 2024 ഏപ്രിൽ 17, ബുധനാഴ്ച റിമോട്ട് വർക്കിങ്ങ് തുടരുമെന്ന് അധികൃതർ വ്യക്തമാക്കി.
Continue Readingഎമിറേറ്റിൽ നിലനിൽക്കുന്ന അസ്ഥിര കാലാവസ്ഥ കണക്കിലെടുത്ത് കൊണ്ട് അബുദാബിയിലെ സർക്കാർ മേഖലയിലും, വിദ്യാലയങ്ങളിലും 2024 ഏപ്രിൽ 16, ചൊവ്വാഴ്ച റിമോട്ട് വർക്കിങ്ങ് ഏർപ്പെടുത്താൻ തീരുമാനിച്ചു.
Continue Readingഎമിറേറ്റിൽ നിലനിൽക്കുന്ന അസ്ഥിര കാലാവസ്ഥ കണക്കിലെടുത്ത് ദുബായിലെ സർക്കാർ മേഖലയിലും, സ്വകാര്യ വിദ്യാലയങ്ങളിലും 2024 ഏപ്രിൽ 16, ചൊവ്വാഴ്ച റിമോട്ട് വർക്കിങ്ങ് ഏർപ്പെടുത്താൻ തീരുമാനിച്ചു.
Continue Readingരാജ്യത്ത് നിലനിൽക്കുന്ന അസ്ഥിര കാലാവസ്ഥ കണക്കിലെടുത്ത് സ്വകാര്യ മേഖലയിൽ 2024 ഫെബ്രുവരി 13, ചൊവ്വാഴ്ച റിമോട്ട് വർക്കിങ്ങ് തുടരാൻ യു എ ഇ മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോഴ്‌സസ് ആൻഡ് എമിറേറ്റൈസേഷൻ (MOHRE) ആഹ്വാനം ചെയ്തു.
Continue Readingഎമിറേറ്റിൽ നിലനിൽക്കുന്ന അസ്ഥിര കാലാവസ്ഥ കണക്കിലെടുത്ത് അബുദാബിയിലെ സർക്കാർ മേഖലയിലെ ജീവനക്കാർക്ക് 2024 ഫെബ്രുവരി 12, തിങ്കളാഴ്ച റിമോട്ട് വർക്കിങ്ങ് ഏർപ്പെടുത്താൻ തീരുമാനിച്ചു.
Continue Readingരാജ്യത്ത് നിലനിൽക്കുന്ന അസ്ഥിര കാലാവസ്ഥ കണക്കിലെടുത്ത് സ്വകാര്യ മേഖലയിൽ 2024 ഫെബ്രുവരി 12, തിങ്കളാഴ്ച റിമോട്ട് വർക്കിങ്ങ് ഏർപ്പെടുത്താൻ യു എ ഇ മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോഴ്‌സസ് ആൻഡ് എമിറേറ്റൈസേഷൻ (MOHRE) ആഹ്വാനം ചെയ്തു.
Continue Reading