ഇന്ത്യ: ആദ്യ ആഴ്ച്ചയിൽ 14000-ത്തോളം പ്രവാസികളെ തിരികെയെത്തിക്കും

COVID-19 പശ്ചാത്തലത്തിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി കുടുങ്ങി കിടക്കുന്ന പ്രവാസികളെ തിരികെയെത്തിക്കുന്നതിനായി ഇന്ത്യ നടപ്പിലാക്കുന്ന പദ്ധതികളുടെ ആദ്യ ഘട്ടം മെയ് 7 മുതൽ ആരംഭിക്കും.

Continue Reading

മാലിദ്വീപിൽ നിന്നുള്ള പ്രവാസികളുടെ മടക്കയാത്ര മെയ് 8 മുതൽ

കൊറോണ വൈറസ് പശ്ചാത്തലത്തിൽ മാലിദ്വീപിൽ നിന്ന് ഇന്ത്യയിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്ന പ്രവാസികളെ തിരികെയെത്തിക്കുന്നതിനുള്ള നടപടികൾ മെയ് 8 മുതൽ ആരംഭിക്കുമെന്ന് ഇന്ത്യൻ ഹൈക്കമ്മീഷൻ അറിയിച്ചു.

Continue Reading

യു എ ഇയിൽ നിന്ന് ഇന്ത്യയിലേക്ക് മെയ് 7-നു 2 പ്രത്യേക വിമാന സർവീസുകൾ

അടിയന്തിര സാഹചര്യങ്ങളിൽ ഉള്ള പ്രവാസികളെ നാട്ടിലേക്ക് തിരികെ എത്തിക്കുന്നതിനായുള്ള നടപടികളുടെ ആദ്യ ഘട്ടത്തിൽ, യു എ ഇയിൽ നിന്ന് ഇന്ത്യയിലേക്ക് മെയ് 7, വ്യാഴാഴ്ച്ച 2 പ്രത്യേക വിമാന സർവീസുകൾ നടത്തുമെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു.

Continue Reading

പ്രവാസികളുടെ നാട്ടിലേക്കുള്ള മടക്കയാത്ര മെയ് 7 മുതൽ

വിദേശരാജ്യങ്ങളിൽ നിന്നുള്ള പ്രവാസികളെ ഇന്ത്യയിലേക്ക് തിരികെ എത്തിക്കുന്നതിനുള്ള നടപടികൾ മെയ് 7, വ്യാഴാഴ്ച്ച മുതൽ ആരംഭിക്കുമെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു.

Continue Reading

നോർക്ക വിദേശ പ്രവാസി രജിസ്‌ട്രേഷൻ നാല് ലക്ഷം കടന്നു

കോവിഡ് പ്രതിസന്ധിയെത്തുടർന്ന് സ്വദേശത്തേക്ക് മടങ്ങാൻ നോർക്കയിൽ രജിസ്റ്റർ ചെയ്ത വിദേശ മലയാളികളുടെ എണ്ണം 4.13 ലക്ഷമായി.

Continue Reading

നോർക്ക രജിസ്‌ട്രേഷൻ: വിദേശത്തുനിന്ന് മടങ്ങാൻ 3.98 ലക്ഷം പ്രവാസികൾ

കോവിഡ് പ്രതിസന്ധിയെത്തുടർന്ന് വിദേശത്തുനിന്നും ഇതര സംസ്ഥാനങ്ങളിൽ നിന്നും കേരളത്തിലേക്ക് മടങ്ങി വരുന്നതിന് നോർക്കയിൽ രജിസ്റ്റർ ചെയ്ത പ്രവാസിമലയാളികളുടെ എണ്ണം 5.34 ലക്ഷമായി.

Continue Reading

മനസ്സുറപ്പാണ് പ്രവാസത്തിന്റെ അസ്ഥിത്വം

മനസ്സുറപ്പാണ് പ്രവാസത്തിന്റെ അസ്ഥിത്വം – COVID-19 രോഗവ്യാപനത്തിൻ്റെ പശ്ചാത്തലത്തിൽ നാട്ടിലേയ്ക്ക് മടങ്ങുന്നതിനുവേണ്ടി നോർക്കയിൽ പേര് രജിസ്റ്റർ ചെയ്തവരുടെ എണ്ണം ഞെട്ടിപ്പിക്കുന്നതാണ്. അടിയന്തിര സാഹചര്യങ്ങൾ ഇല്ലാതെ, വിവേകപൂർണ്ണമല്ലാത്ത ചിന്തകളാൽ നാട്ടിലേക്ക് മടങ്ങാൻ തീരുമാനിച്ചവരും ഉണ്ടോ ഈ കൂട്ടത്തിൽ? ഇന്നത്തെ എഡിറ്റോറിയൽ ഈ വിഷയം നോക്കിക്കാണുന്നു.

Continue Reading

കുവൈറ്റിലെ ഇന്ത്യൻ എംബസി പ്രവാസികളുടെ രജിസ്‌ട്രേഷൻ ആരംഭിച്ചു

കുവൈറ്റിൽ നിന്ന് നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്ന ഇന്ത്യൻ പ്രവാസികൾക്കായുള്ള രജിസ്‌ട്രേഷൻ നടപടികൾ ആരംഭിച്ചതായി കുവൈറ്റിലെ ഇന്ത്യൻ എംബസി മെയ് 1-നു അറിയിച്ചു.

Continue Reading

പ്രവാസി രജിസ്‌ട്രേഷനെക്കുറിച്ച് യു എ ഇയിലെ ഇന്ത്യൻ അംബാസഡർ സംസാരിക്കുന്നു

COVID-19 പശ്ചാത്തലത്തിൽ നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നവർക്കായി, യു എ ഇയിലെ ഇന്ത്യൻ എംബസി ആരംഭിച്ച രജിസ്‌ട്രേഷൻ സംവിധാനത്തെക്കുറിച്ച്‌, യു എ ഇയിലെ ഇന്ത്യൻ അംബാസഡർ H.E. ശ്രീ. പവൻ കപൂർ പ്രവാസി ഭാരതി 1539 എ.എം റേഡിയോ ശ്രോതാക്കളുമായി, വിവരങ്ങൾ പങ്ക് വെച്ചു.

Continue Reading

നോർക്ക വിദേശ പ്രവാസി രജിസ്ട്രേഷൻ മൂന്നര ലക്ഷം കവിഞ്ഞു; ഇതരസംസ്ഥാനങ്ങളിൽ നിന്ന് 94453

പ്രവാസി മലയാളികൾക്ക് സ്വദേശത്തേക്ക് മടങ്ങിവരുന്നതിനായി 201 രാജ്യങ്ങളിൽ നിന്നായി നോർക്ക ഏർപ്പെടുത്തിയ രജിസ്ട്രേഷൻ സംവിധാനത്തിൽ വ്യാഴ്ചവരെ 353468 പേർ രജിസ്റ്റർ ചെയ്തു.

Continue Reading