കുവൈറ്റിൽ നിന്ന് ഇന്ത്യയിലേക്ക് സെപ്റ്റംബർ 11 മുതൽ 30 വരെയുള്ള പ്രത്യേക വിമാനങ്ങളുടെ വിവരങ്ങൾ
സെപ്റ്റംബർ 11 മുതൽ 30 വരെയുള്ള കാലയളവിൽ കുവൈറ്റിൽ നിന്ന് ഇന്ത്യയിലേക്ക് 83 പ്രത്യേക വിമാനങ്ങളാണ് പ്രഖ്യാപിച്ചിട്ടുള്ളത്.
Continue ReadingPravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
സെപ്റ്റംബർ 11 മുതൽ 30 വരെയുള്ള കാലയളവിൽ കുവൈറ്റിൽ നിന്ന് ഇന്ത്യയിലേക്ക് 83 പ്രത്യേക വിമാനങ്ങളാണ് പ്രഖ്യാപിച്ചിട്ടുള്ളത്.
Continue Readingപ്രവാസികൾക്കായി സെപ്റ്റംബർ 8 മുതൽ 15 വരെ സൗദിയിൽ നിന്ന് 16 വിമാനസർവീസുകൾ പ്രഖ്യാപിച്ചതായി ഇന്ത്യൻ എംബസി അറിയിച്ചു.
Continue Readingഒമാനിൽ നിന്ന് യാത്രചെയ്യുന്ന പ്രവാസികൾക്കായി സെപ്റ്റംബർ 16 മുതൽ 30 വരെ ഇന്ത്യയിലേക്ക് 24 വിമാനസർവീസുകൾ കൂടി പ്രഖ്യാപിച്ചതായി ഇന്ത്യൻ എംബസി അറിയിച്ചു.
Continue Readingനാട്ടിലേക്ക് യാത്ര ചെയ്യാൻ ആഗ്രഹിക്കുന്ന ഇന്ത്യക്കാർക്ക്, യു എ ഇയിലെ നയതന്ത്രകാര്യാലയങ്ങളിൽ റെജിസ്റ്റർ ചെയ്യാതെ നേരിട്ട് ടിക്കറ്റുകൾ ബുക്ക് ചെയ്യാമെന്ന് ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ് അറിയിച്ചു.
Continue Readingനാട്ടിലേക്ക് മടങ്ങുന്നവർക്കായി സെപ്റ്റംബർ 1 മുതൽ 30 വരെ ഖത്തറിൽ നിന്ന് 69 പ്രത്യേക വിമാനങ്ങളാണ് ഇന്ത്യയിലേക്ക് ഏർപ്പെടുത്തിയിരിക്കുന്നത്.
Continue Readingസെപ്റ്റംബർ 1 മുതൽ ഒക്ടോബർ 1 വരെയുള്ള കാലയളവിൽ യു എ ഇയിൽ നിന്ന് ഇന്ത്യയിലേക്ക് 274 പ്രത്യേക വിമാനങ്ങൾ ഏർപ്പെടുത്തിയതായി ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
Continue Readingപ്രവാസികൾക്കായി സെപ്റ്റംബർ 1 മുതൽ 8 വരെ സൗദിയിൽ നിന്ന് 7 വിമാനസർവീസുകൾ പ്രഖ്യാപിച്ചതായി ഇന്ത്യൻ എംബസി അറിയിച്ചു.
Continue Readingനാട്ടിലേക്ക് മടങ്ങുന്ന പ്രവാസികൾക്കായി സെപ്റ്റംബർ 1 മുതൽ 15 വരെ ഒമാനിൽ നിന്ന് 21 വിമാനസർവീസുകൾ കൂടി പ്രഖ്യാപിച്ചതായി ഇന്ത്യൻ എംബസി അറിയിച്ചു.
Continue Readingകേരളത്തിലെ രണ്ട് നഗരങ്ങൾ ഉൾപ്പടെ, അഞ്ച് ഇന്ത്യൻ നഗരങ്ങളിലേക്ക് ഓഗസ്റ്റ് 20 മുതൽ 31 വരെ പ്രത്യേക സർവീസുകൾ നടത്തുമെന്ന് എമിറേറ്സ് അറിയിച്ചു.
Continue Readingവന്ദേ ഭാരത് വിമാനങ്ങളിൽ യാത്രാ സന്നദ്ധത അറിയിക്കാനായി എംബസി നൽകിയിട്ടുള്ള ഫോം പൂരിപ്പിക്കുന്നവർക്ക്, ഇനിമുതൽ മസ്‌കറ്റിലെ എയർ ഇന്ത്യ ഓഫീസുകളിൽ നിന്ന് നേരിട്ട് ടിക്കറ്റ് ബുക്ക് ചെയ്യാമെന്ന് ഒമാനിലെ ഇന്ത്യൻ എംബസി അറിയിച്ചു.
Continue Reading