ഒമാൻ: ഭക്ഷണശാലകളിലെ സുരക്ഷാ മുൻകരുതലുകൾ സംബന്ധിച്ച് മസ്കറ്റ് മുനിസിപ്പാലിറ്റിയുടെ അറിയിപ്പ്

മാളുകൾ ഉൾപ്പടെയുള്ള വാണിജ്യ കേന്ദ്രങ്ങളിൽ പ്രവർത്തിക്കുന്ന ഭക്ഷണശാലകൾ തുറക്കാൻ അനുവദിച്ച പശ്ചാത്തലത്തിൽ ഇത്തരം കേന്ദ്രങ്ങളിൽ നടപ്പിലാക്കേണ്ട ആരോഗ്യ സുരക്ഷാ മുൻകരുതലുകൾ സംബന്ധിച്ച് മസ്കറ്റ് മുനിസിപ്പാലിറ്റി അറിയിപ്പ് നൽകി.

Continue Reading

ബഹ്‌റൈൻ: ഭക്ഷണശാലകളിലെ COVID-19 മുൻകരുതൽ നിർദ്ദേശങ്ങളിൽ മാറ്റങ്ങൾ വരുത്തി

രാജ്യത്തെ റെസ്റ്റോറന്റുകൾ, കഫെ മുതലായ ഭക്ഷണശാലകളിൽ നടപ്പിലാക്കുന്ന COVID-19 ആരോഗ്യ സുരക്ഷാ മുൻകരുതൽ നിർദ്ദേശങ്ങൾ സംബന്ധിച്ച് ബഹ്‌റൈൻ ആരോഗ്യ വകുപ്പ് മന്ത്രി ഫായീഖ് അൽ സലേഹ് പുതിയ ഉത്തരവ് പുറത്തിറക്കി.

Continue Reading

അബുദാബി: 2 മുതൽ 12 വയസ്സ് വരെയുള്ള കുട്ടികൾക്ക് മാളുകളിലും, റെസ്റ്റാറന്റുകളിലും മാസ്ക് നിർബന്ധം

കുട്ടികൾക്ക് മാളുകൾ, ഭക്ഷണശാലകൾ മുതലായ ഇടങ്ങളിൽ പ്രവേശിക്കാമെങ്കിലും, ഇവരുടെ ആരോഗ്യ സുരക്ഷ മാതാപിതാക്കൾ ഉറപ്പാക്കണമെന്ന് അബുദാബി DOH ആവശ്യപ്പെട്ടു.

Continue Reading

യു എ ഇ: വാണിജ്യ കേന്ദ്രങ്ങൾക്കും റെസ്റ്ററന്റുകൾക്കും പരമാവധി ശേഷിയുടെ 60% ഉപഭോക്താക്കൾക്ക് സേവനങ്ങൾ നൽകാൻ അനുമതി

രാജ്യത്തെ വാണിജ്യ കേന്ദ്രങ്ങൾക്കും, റെസ്റ്ററന്റുകൾക്കും സേവനങ്ങൾ നൽകാവുന്ന പരമാവധി ഉപഭോക്താക്കളുടെ പരിധി 60 ശതമാനത്തിലേക്ക് ഉയർത്തിയതായി അധികൃതർ അറിയിച്ചു.

Continue Reading

ഭക്ഷണശാലകൾക്ക് ദുബായ് ആരോഗ്യ സുരക്ഷാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി

മാർച്ച് 16 മുതൽ ദുബായിലെ ഭക്ഷണശാലകൾക്ക് കർശനമായ ആരോഗ്യ സുരക്ഷാ നിർദ്ദേശങ്ങളും നിയന്ത്രണങ്ങളും ഏർപ്പെടുത്തിയതായി ദുബായ് മുനിസിപ്പാലിറ്റിയുടെ ആരോഗ്യ സുരക്ഷാ വിഭാഗം അറിയിച്ചു.

Continue Reading