അന്യായമായി വിലവർദ്ധിപ്പിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ നടപടികൾ കർശനമാക്കി അബുദാബി; 2 മില്യൺ ദിർഹം വരെ പിഴ

ഭക്ഷണ സാധനങ്ങൾ, മരുന്നുകൾ മുതലായ അവശ്യ വസ്തുക്കൾക്ക് അമിതമായ വില ഈടാക്കുന്ന വ്യാപാര സ്ഥാപനങ്ങൾക്കെതിരെ കർശനമായ നടപടികൾ കൈക്കൊള്ളുമെന്ന് അബുദാബി ഡിപ്പാർട്മെന്റ് ഓഫ് ഇക്കണോമിക് ഡെവലപ്മെന്റ് (DED) അറിയിച്ചു.

Continue Reading

അവശ്യ വസ്തുക്കളുടെ വിലവിവരങ്ങൾ അറിയാനുള്ള സേവനവുമായി ദുബായ് ഇക്കോണമി

അവശ്യ വസ്തുക്കളുടെയും മുഖ്യാഹാര സാധനങ്ങളുടെയും ദൈനംദിന വിലവിവരങ്ങൾ പൊതുജനങ്ങൾക്ക് പങ്കവെക്കുന്ന സേവനം ദുബായ് ഇക്കോണമി ആരംഭിച്ചു.

Continue Reading

ദുബായ്: ഡിറ്റർജന്റ്, സാനിറ്റൈസർ എന്നിവ ചില്ലറ വില്പനശാലകളിൽ മതിയായ അളവിൽ ലഭ്യമാണ്

ദുബായിലെ ചില്ലറവിൽപ്പനശാലകളിലും സൂപ്പർമാർക്കറ്റുകളിലും ഡിറ്റർജന്റ്, സാനിറ്റൈസർ എന്നിവ ഉപഭോക്താക്കൾക്ക് ആവശ്യമായ അളവിൽ ലഭ്യമാണെന്ന് ഡിപ്പാർട്മെന്റ് ഓഫ് ഇക്കണോമിക് ഡെവലപ്പ്മെന്റ് (DED) വ്യക്തമാക്കി.

Continue Reading