റിയാദ് സീസൺ 2022: ബുലവാർഡ് വേൾഡ് സോൺ ഉദ്ഘാടനം ചെയ്തു
ഈ വർഷത്തെ റിയാദ് സീസണിന്റെ ഭാഗമായുള്ള ഏറ്റവും വലിയ വിനോദ മേഖലയായ ബുലവാർഡ് വേൾഡ് സൗദി ജനറൽ എന്റെർറ്റൈന്മെന്റ് അതോറിറ്റി ചെയർമാൻ തുർക്കി അൽ ഷെയ്ഖ് ഉദ്ഘാടനം ചെയ്തു.
Continue ReadingPravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
ഈ വർഷത്തെ റിയാദ് സീസണിന്റെ ഭാഗമായുള്ള ഏറ്റവും വലിയ വിനോദ മേഖലയായ ബുലവാർഡ് വേൾഡ് സൗദി ജനറൽ എന്റെർറ്റൈന്മെന്റ് അതോറിറ്റി ചെയർമാൻ തുർക്കി അൽ ഷെയ്ഖ് ഉദ്ഘാടനം ചെയ്തു.
Continue Readingറിയാദ് സീസൺ 2022-ന്റെ ഭാഗമായുള്ള വിവിധ പരിപാടികളിൽ പങ്കെടുത്ത സന്ദർശകരുടെ എണ്ണം ഒരു ദശലക്ഷം പിന്നിട്ടതായി സൗദി ജനറൽ എന്റെർറ്റൈന്മെന്റ് അതോറിറ്റി ചെയർമാൻ തുർക്കി അൽ ഷെയ്ഖ് വ്യക്തമാക്കി.
Continue Readingഅതിഗംഭീരമായ കലാപരിപാടികളോടെ, റിയാദ് സീസണിന്റെ മൂന്നാമത് പതിപ്പിന് 2022 ഒക്ടോബർ 21, വെള്ളിയാഴ്ച തുടക്കമായി.
Continue Reading2022 ഒക്ടോബർ 21 മുതൽ ആരംഭിക്കാനിരിക്കുന്ന റിയാദ് സീസണിന്റെ മൂന്നാമത് പതിപ്പിൽ കൂടുതൽ ആകർഷണങ്ങളും, വിനോദപരിപാടികളും ഉൾപ്പെടുത്തുമെന്ന് സൗദി ജനറൽ എന്റർടൈൻമെന്റ് അതോറിറ്റി അറിയിച്ചു.
Continue Readingറിയാദ് സീസണിന്റെ മൂന്നാമത് പതിപ്പ് 2022 ഒക്ടോബർ 21 മുതൽ ആരംഭിക്കുമെന്ന് സൗദി ജനറൽ എന്റർടൈൻമെന്റ് അതോറിറ്റി അറിയിച്ചു.
Continue Readingപശ്ചിമേഷ്യന്‍ പ്രദേശങ്ങളിൽ സംഘടിപ്പിക്കപ്പെടുന്ന ഏറ്റവും വലിയ വിനോദ പരിപാടികളിലൊന്നായ റിയാദ് സീസണിന്റെ 2022 പതിപ്പിന്റെ ലോഗോ 2022 സെപ്റ്റംബർ 7-ന് പ്രകാശനം ചെയ്തു.
Continue Reading