സൗദി: റിയാദ് സീസൺ 2022 ലോഗോ പ്രകാശനം ചെയ്തു

പശ്ചിമേഷ്യന്‍ പ്രദേശങ്ങളിൽ സംഘടിപ്പിക്കപ്പെടുന്ന ഏറ്റവും വലിയ വിനോദ പരിപാടികളിലൊന്നായ റിയാദ് സീസണിന്റെ 2022 പതിപ്പിന്റെ ലോഗോ 2022 സെപ്റ്റംബർ 7-ന് പ്രകാശനം ചെയ്തു.

Continue Reading

റിയാദ് സീസൺ: സന്ദർശകരുടെ എണ്ണം 15 ദശലക്ഷം കടന്നു

റിയാദ് സീസൺ 2021-ന്റെ ഭാഗമായി സംഘടിപ്പിക്കപ്പെട്ട വിവിധ പരിപാടികളിൽ ഇതുവരെ പങ്കെടുത്ത സന്ദർശകരുടെ എണ്ണം പതിനഞ്ച് ദശലക്ഷം പിന്നിട്ടു.

Continue Reading

റിയാദ് സീസൺ: സന്ദർശകരുടെ എണ്ണം 14 ദശലക്ഷം കടന്നു

റിയാദ് സീസൺ 2021-ന്റെ ഭാഗമായി സംഘടിപ്പിക്കപ്പെട്ട വിവിധ പരിപാടികളിൽ ഇതുവരെ പങ്കെടുത്ത സന്ദർശകരുടെ എണ്ണം പതിനാല് ദശലക്ഷം പിന്നിട്ടതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Continue Reading

സൗദി: റിയാദ് സീസൺ വേദികളിലേക്ക് മാസ്ക് ധരിക്കാത്തവർക്ക് പ്രവേശനം നൽകാൻ ആരംഭിച്ചു

റിയാദ് സീസൺ വേദികളിലേക്ക് മാസ്കുകൾ ധരിക്കാത്ത വ്യക്തികളെ പ്രവേശിപ്പിച്ച് തുടങ്ങിയതായി സംഘാടകർ അറിയിച്ചു.

Continue Reading

സൗദി: റിയാദിൽ രാത്രികാലങ്ങളിൽ കെട്ടിട നിർമ്മാണ പ്രവർത്തനങ്ങൾ നിരോധിച്ചു

റിയാദിൽ രാത്രികാലങ്ങളിലുള്ള കെട്ടിട നിർമ്മാണ പ്രവർത്തനങ്ങൾ നിരോധിച്ചതായി റിയാദ് മുനിസിപ്പാലിറ്റി അറിയിച്ചു.

Continue Reading

റിയാദ് സീസൺ: സന്ദർശകരുടെ എണ്ണം 12 ദശലക്ഷം കടന്നു

റിയാദ് സീസൺ 2021-ന്റെ ഭാഗമായി സംഘടിപ്പിക്കപ്പെട്ട വിവിധ പരിപാടികളിൽ ഇതുവരെ പങ്കെടുത്ത സന്ദർശകരുടെ എണ്ണം പന്ത്രണ്ട് ദശലക്ഷം പിന്നിട്ടതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Continue Reading

റിയാദ് സീസൺ: സന്ദർശകരുടെ എണ്ണം 11 ദശലക്ഷം കടന്നു

റിയാദ് സീസൺ 2021-ന്റെ ഭാഗമായി സംഘടിപ്പിക്കപ്പെട്ട വിവിധ പരിപാടികളിൽ ഇതുവരെ പങ്കെടുത്ത സന്ദർശകരുടെ എണ്ണം പതിനൊന്ന് ദശലക്ഷം പിന്നിട്ടതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Continue Reading

സൗദി: നൂറ് ദിവസങ്ങൾക്കിടയിൽ പത്ത് ദശലക്ഷം പേർ റിയാദ് സീസൺ സന്ദർശിച്ചു

റിയാദ് സീസൺ 2021-ന്റെ ഭാഗമായി സംഘടിപ്പിക്കപ്പെട്ട വിവിധ പരിപാടികളിൽ ഇതുവരെ പങ്കെടുത്ത സന്ദർശകരുടെ എണ്ണം പത്ത് ദശലക്ഷം പിന്നിട്ടതായി സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തു.

Continue Reading

സൗദി: റിയാദ് സീസൺ 2021 സന്ദർശിച്ചവരുടെ എണ്ണം 6 ദശലക്ഷം പിന്നിട്ടു

റിയാദ് സീസൺ 2021-ന്റെ ഭാഗമായി സംഘടിപ്പിക്കപ്പെട്ട വിവിധ പരിപാടികളിൽ ഇതുവരെ പങ്കെടുത്ത സന്ദർശകരുടെ എണ്ണം 6 ദശലക്ഷം പിന്നിട്ടതായി സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തു.

Continue Reading