ദുബായ്: വിവിധ പാർപ്പിടമേഖലകളിലേക്കുള്ള റോഡുകളുടെ നിർമ്മാണം ആരംഭിച്ചതായി RTA
എമിറേറ്റിലെ 19 പാർപ്പിടമേഖലകളെ ബന്ധിപ്പിക്കുന്ന റോഡുകളുടെ നിർമ്മാണം ലക്ഷ്യമിട്ടുള്ള ഒരു പദ്ധതി ആരംഭിച്ചതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി (RTA) അറിയിച്ചു.
Continue Reading