കുവൈറ്റ്: ട്രാഫിക് നിയമലംഘനങ്ങൾ കണ്ടെത്തുന്നതിനായി നിരീക്ഷണ കാമറാ സംവിധാനം ഒരുക്കുന്നു
ട്രാഫിക് നിയമലംഘനങ്ങൾ കണ്ടെത്തുന്നതിനായി സ്വയമേവ പ്രവർത്തിക്കുന്ന ഒരു നിരീക്ഷണ കാമറാ സംവിധാനം ഒരുക്കുന്നതിന് കുവൈറ്റ് തീരുമാനിച്ചു.
Continue ReadingPravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
ട്രാഫിക് നിയമലംഘനങ്ങൾ കണ്ടെത്തുന്നതിനായി സ്വയമേവ പ്രവർത്തിക്കുന്ന ഒരു നിരീക്ഷണ കാമറാ സംവിധാനം ഒരുക്കുന്നതിന് കുവൈറ്റ് തീരുമാനിച്ചു.
Continue Readingമസ്‌കറ്റ് ഗവർണറേറ്റിലെ ഏതാനം റോഡുകളിൽ, തിരക്കേറിയ സമയങ്ങളിൽ, ട്രക്കുകൾക്ക് നിയന്ത്രണമേർപ്പെടുത്തിയതായി റോയൽ ഒമാൻ പോലീസ് (ROP) അറിയിച്ചു.
Continue Readingറോഡ് സുരക്ഷ മുൻനിർത്തി ബിൽബോർഡ് നിയമങ്ങൾ കൂടുതൽ കർശനമാക്കാൻ സൗദി അറേബ്യ തീരുമാനിച്ചു.
Continue Readingട്രാഫിക് നിയമ ലംഘനങ്ങൾ കണ്ടെത്തുന്നതിനായുള്ള സ്മാർട്ട് കൺട്രോൾ സംവിധാനം 2024 ഒക്ടോബർ 1 മുതൽ പ്രവർത്തനക്ഷമമാക്കുമെന്ന് അജ്‌മാൻ പോലീസ് അറിയിച്ചു.
Continue Readingഎമിറേറ്റിലെ റോഡുകളിലൂടെ സഞ്ചരിക്കുന്ന ട്രക്കുകൾ ഉൾപ്പടെയുള്ള വലിയ വാഹനങ്ങളുടെ ടയറുകളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി 2024-ലെ ആദ്യ പകുതിയിൽ 23050 പരിശോധനകൾ നടത്തിയതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി (RTA) അറിയിച്ചു.
Continue Readingഎമിറേറ്റിലെ വിദ്യാലയങ്ങളുടെ പരിസരങ്ങളിൽ വാഹനങ്ങൾ സുരക്ഷിതമായി ഡ്രൈവ് ചെയ്യാൻ അബുദാബി പോലീസ് ഡ്രൈവർമാർക്ക് നിർദ്ദേശം നൽകി.
Continue Readingയു എ ഇയിൽ പുതിയ അധ്യയന വർഷം ആരംഭിക്കുന്ന 2024 ആഗസ്റ്റ് 26-ന് ‘അപകട രഹിത ദിനമായി ആചരിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
Continue Readingവിദ്യാലയങ്ങളിലേക്ക് കുട്ടികളെ കൊണ്ട് പോകുന്ന വാഹനങ്ങൾക്ക് ബാധകമാക്കിയിരിക്കുന്ന സുരക്ഷാ നിബന്ധനകൾ സംബന്ധിച്ച് സൗദി ട്രാൻസ്‌പോർട് ജനറൽ അതോറിറ്റി (TGA) ഒരു അറിയിപ്പ് പുറത്തിറക്കി.
Continue Readingഖരീഫ് സീസണുമായി ബന്ധപ്പെട്ട് ഒമാൻ സിവിൽ ഡിഫെൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി (CDAA) പ്രത്യേക സുരക്ഷാ മാർഗ്ഗനിർദ്ദേശങ്ങളടങ്ങിയ ഒരു ലഘു ഗ്രന്ഥം പുറത്തിറക്കി.
Continue Readingഅടിയന്തിര ഘട്ടങ്ങളിൽ വാഹനങ്ങൾ നിർത്തുന്നതിനുള്ള റോഡുകളുടെ അരികിലുള്ള ലൈനുകളിൽ വാഹനങ്ങൾ നിർത്തുന്നതിന്റെ അപകടങ്ങളെക്കുറിച്ച് അബുദാബി പോലീസ് മുന്നറിയിപ്പ് നൽകി.
Continue Reading