അബുദാബി: മഴ അനുഭവപ്പെടുന്ന സാഹചര്യങ്ങളിൽ വാഹനങ്ങൾ ജാഗ്രതയോടെ ഡ്രൈവ് ചെയ്യാൻ അധികൃതർ നിർദ്ദേശം നൽകി
മഴ അനുഭവപ്പെടുന്ന സാഹചര്യങ്ങളിൽ എമിറേറ്റിലെ റോഡുകളിൽ വാഹനങ്ങൾ ജാഗ്രതയോടെ ഡ്രൈവ് ചെയ്യാൻ അബുദാബി അധികൃതർ നിർദ്ദേശം നൽകി.
Continue ReadingPravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
മഴ അനുഭവപ്പെടുന്ന സാഹചര്യങ്ങളിൽ എമിറേറ്റിലെ റോഡുകളിൽ വാഹനങ്ങൾ ജാഗ്രതയോടെ ഡ്രൈവ് ചെയ്യാൻ അബുദാബി അധികൃതർ നിർദ്ദേശം നൽകി.
Continue Readingഡെലിവറി സേവന രംഗത്ത് പ്രവർത്തിക്കുന്ന ജീവനക്കാർക്ക് ഡ്രൈവിംഗ് യോഗ്യത തെളിയിക്കുന്ന ഒരു പ്രത്യേക സർട്ടിഫിക്കറ്റ് നിർബന്ധമാണെന്ന് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (RTA) അറിയിച്ചു.
Continue Readingദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി വാഹനങ്ങൾ മോടി പിടിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ഖത്തർ ആഭ്യന്തര മന്ത്രാലയം ഒരു പ്രത്യേക അറിയിപ്പ് പുറത്തിറക്കി.
Continue Readingഎമിറേറ്റിലെ റോഡുകളിൽ അശ്രദ്ധ കൊണ്ടും, മറ്റു കാരണങ്ങൾ കൊണ്ടും ട്രാഫിക്ക് സിഗ്നലുകളിൽ റെഡ് ലൈറ്റ് പാലിക്കാതിരിക്കുന്നവർക്ക് കനത്ത പിഴ ചുമത്തുമെന്ന് അബുദാബി പോലീസ് മുന്നറിയിപ്പ് നൽകി.
Continue Readingവിദ്യാർത്ഥികളെ ഇറക്കുന്നതിനോ, കയറ്റുന്നതിനോ ആയി സ്‌കൂൾ ബസുകൾ റോഡിൽ നിർത്തുന്ന അവസരത്തിൽ അവയെ മറികടക്കുന്ന വാഹനങ്ങൾക്ക് പിഴ ചുമത്തുമെന്ന് സൗദി ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് മുന്നറിയിപ്പ് നൽകി.
Continue Readingയു എ ഇയുടെ അമ്പത്തൊന്നാമത് ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി വാഹനങ്ങൾ മോടി പിടിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് അബുദാബി പോലീസ് ഒരു പ്രത്യേക അറിയിപ്പ് പുറത്തിറക്കി.
Continue Readingഎമിറേറ്റിലെ റോഡ് ഇന്റർസെക്ഷനുകളിൽ മഞ്ഞ നിറത്തിൽ മാർക്ക് ചെയ്തിരിക്കുന്ന ബോക്സുകളിൽ വാഹനങ്ങൾ നിർത്തരുതെന്ന് അബുദാബി പോലീസ് മുന്നറിയിപ്പ് നൽകി.
Continue Readingട്രാഫിക് നിയമലംഘനങ്ങൾ കണ്ടെത്തുന്നതിനായി രാജ്യത്തെ വിവിധ റോഡുകളിൽ പുതിയതായി സ്ഥാപിച്ചിട്ടുള്ള റഡാറുകൾ പ്രവർത്തനക്ഷമമാക്കിയതായി ഖത്തർ ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
Continue Reading2022 നവംബർ 14 മുതൽ അബുദാബി – അൽ ഐൻ റോഡിലെ ഒരു മേഖലയിൽ വേഗപരിധി കുറയ്ക്കാൻ തീരുമാനിച്ചതായി അബുദാബി പോലീസ് അറിയിച്ചു.
Continue Readingഎമിറേറ്റിലെ റോഡുകളുടെ നടുവിൽ വാഹനങ്ങൾ നിർത്തുന്നവർക്കെതിരെ നടപടികൾ സ്വീകരിക്കുമെന്ന് അബുദാബി പോലീസ് മുന്നറിയിപ്പ് നൽകി.
Continue Reading