വാഹനമോടിക്കുന്നതിനിടയിലെ മൊബൈൽ ഫോൺ ഉപയോഗം; അബുദാബി പോലീസ് മുന്നറിയിപ്പ് നൽകി
വാഹനമോടിക്കുന്നതിനിടയിലുള്ള മൊബൈൽ ഫോൺ ഉപയോഗത്തിന്റെ അപകടങ്ങളെക്കുറിച്ച് ഡ്രൈവർമാർക്ക് മുന്നറിയിപ്പുമായി അബുദാബി പോലീസ്.
Continue ReadingPravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
വാഹനമോടിക്കുന്നതിനിടയിലുള്ള മൊബൈൽ ഫോൺ ഉപയോഗത്തിന്റെ അപകടങ്ങളെക്കുറിച്ച് ഡ്രൈവർമാർക്ക് മുന്നറിയിപ്പുമായി അബുദാബി പോലീസ്.
Continue Readingഅൽ ഐൻ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ നിലനിൽക്കുന്ന അസ്ഥിര കാലാവസ്ഥാ സാഹചര്യങ്ങളുടെ അടിസ്ഥാനത്തിൽ റോഡിൽ ജാഗ്രത പുലർത്താൻ അധികൃതർ ഡ്രൈവർമാർക്ക് നിർദ്ദേശം നൽകി.
Continue Readingഎമിറേറ്റിലെ പൊതു ബസ് സ്റ്റോപ്പുകളിലും, ബസുകൾ നിർത്തിയിടുന്നതിനുള്ള ഇടങ്ങളിലും മാറ്റു വാഹനങ്ങൾ നിർത്തിയിടുന്നത് കുറ്റകരമാണെന്ന മുന്നറിയിപ്പ് അബുദാബി ഇന്റഗ്രേറ്റഡ് ട്രാൻസ്‌പോർട്ട് സെന്റർ (ITC) ആവർത്തിച്ചു.
Continue Readingഎമിറേറ്റിലെ റോഡുകളിൽ ശക്തമായ മഴ അനുഭവപ്പെടുന്ന സാഹചര്യങ്ങളിൽ പുലർത്തേണ്ട മുൻകരുതൽ നടപടികൾ സംബന്ധിച്ച് അബുദാബി പോലീസ് പൊതുജനങ്ങൾക്ക് നിർദ്ദേശം നൽകി.
Continue Readingരാജ്യത്ത് ഗുരുതരമായ റോഡപകടങ്ങൾക്കിടയാക്കുന്ന വ്യക്തികൾക്ക് തടവും, പിഴയും ശിക്ഷയായി ലഭിക്കുമെന്ന് സൗദി അധികൃതർ മുന്നറിയിപ്പ് നൽകി.
Continue Readingആദം – തുമ്രിത്ത് റോഡിലൂടെ സഞ്ചരിക്കുന്ന വാഹനങ്ങൾ ശക്തമായ പൊടിക്കാറ്റ് മൂലം റോഡിൽ ഉണ്ടായിട്ടുള്ള മണൽക്കൂനകളുടെ സാന്നിദ്ധ്യത്തെക്കുറിച്ച് ജാഗ്രത പുലർത്തണമെന്ന് റോയൽ ഒമാൻ പോലീസ് മുന്നറിയിപ്പ് നൽകി.
Continue Readingഎമിറേറ്റിൽ കഴിഞ്ഞ ആറ് മാസത്തിനിടയിൽ നമ്പർ പ്ലേറ്റുകൾ വ്യക്തമല്ലാത്ത നാലായിരത്തിലധികം വാഹനങ്ങൾക്ക് പിഴ ചുമത്തിയതായി അബുദാബി പോലീസ് അറിയിച്ചു.
Continue Readingഅൽ ഐൻ, അൽ ദഫ്റ മേഖലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി അബുദാബി മീഡിയ ഓഫീസ് അറിയിച്ചു.
Continue Readingഎമിറേറ്റിലെ റോഡുകളിൽ അസ്ഥിര കാലാവസ്ഥ അനുഭവപ്പെടുന്ന അവസരങ്ങളിൽ അതീവ സുരക്ഷയോടെ വാഹനങ്ങൾ കൈകാര്യം ചെയ്യാൻ അബുദാബി പോലീസ് ഡ്രൈവർമാർക്ക് നിർദ്ദേശം നൽകി.
Continue Readingദോഫാർ ഗവർണറേറ്റിലേക്കുള്ള റോഡുകളിൽ റോയൽ ഒമാൻ പോലീസ് പ്രത്യേക പട്രോളിംഗ് ഏർപ്പെടുത്തി.
Continue Reading