അബുദാബി: കനത്ത മഴയ്ക്ക് സാധ്യത; റോഡിൽ ജാഗ്രത പുലർത്താൻ നിർദ്ദേശം
എമിറേറ്റിന്റെ വിവിധ മേഖലകളിൽ കനത്ത മഴയ്ക്ക് സാധ്യതയുള്ളതായി അബുദാബി മീഡിയ ഓഫീസ് മുന്നറിയിപ്പ് നൽകി.
Continue ReadingPravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
എമിറേറ്റിന്റെ വിവിധ മേഖലകളിൽ കനത്ത മഴയ്ക്ക് സാധ്യതയുള്ളതായി അബുദാബി മീഡിയ ഓഫീസ് മുന്നറിയിപ്പ് നൽകി.
Continue Readingഎമിറേറ്റിലെ റോഡുകളിലെ സ്റ്റോപ്പ് സിഗ്നലുകളിൽ വാഹനങ്ങൾ പൂർണ്ണമായി നിർത്തുന്നതിൽ വീഴ്ച്ച വരുത്തുന്നവർക്ക് 500 ദിർഹം പിഴ ചുമത്തുമെന്ന് അബുദാബി പോലീസ് മുന്നറിയിപ്പ് നൽകി.
Continue Readingആദം – ഹൈമ ഹൈവേയിലൂടെ സഞ്ചരിക്കുന്ന വാഹനങ്ങൾ ശക്തമായ കാറ്റ് മൂലം റോഡിൽ ഉണ്ടായിട്ടുള്ള മണൽക്കൂനകളുടെ സാന്നിദ്ധ്യത്തെക്കുറിച്ച് ജാഗ്രത പുലർത്തണമെന്ന് റോയൽ ഒമാൻ പോലീസ് മുന്നറിയിപ്പ് നൽകി.
Continue Readingശക്തമായ കാറ്റും, പൊടിയും അനുഭവപ്പെടുന്ന സാഹചര്യങ്ങളിൽ റോഡിൽ ജാഗ്രത പുലർത്താൻ അബുദാബി പോലീസ് ഡ്രൈവർമാരോട് ആഹ്വാനം ചെയ്തിട്ടുണ്ട്.
Continue Readingഎമിറേറ്റിലെ പള്ളികൾക്കരികിൽ റോഡിൽ തടസമുണ്ടാക്കുന്ന രീതിയിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നവർക്ക് ദുബായ് പോലീസ് മുന്നറിയിപ്പ് നൽകി.
Continue Readingറോഡിൽ മറ്റു വാഹനങ്ങൾക്ക് തടസമുണ്ടാക്കുന്ന രീതിയിൽ കുറഞ്ഞ വേഗതയിൽ വാഹനമോടിക്കുന്നത് അപകടങ്ങൾക്കിടയാക്കാമെന്ന് റാസ് അൽ ഖൈമ പോലീസ് മുന്നറിയിപ്പ് നൽകി.
Continue Readingകാലാവസ്ഥ അസ്ഥിരമായ സാഹചര്യങ്ങളിൽ എമിറേറ്റിലെ റോഡുകളിൽ വേഗപരിധി സംബന്ധമായ അറിയിപ്പുകൾ നൽകുന്നതിന് ഇ-പാനൽ സംവിധാനങ്ങൾ പ്രയോഗക്ഷമമാക്കുമെന്ന് അബുദാബി പോലീസ് അറിയിച്ചു.
Continue Readingറോഡപകടങ്ങൾ ഒഴിവാക്കുന്നതിനായി ക്ഷീണം, ഉറക്കം എന്നിവ അനുഭവപ്പെടുന്ന സമയങ്ങളിൽ വാഹനങ്ങൾ ഉപയോഗിക്കരുതെന്ന് അബുദാബി പോലീസ് ജനങ്ങൾക്ക് നിർദ്ദേശം നൽകി.
Continue Readingഎമിറേറ്റിലെ റോഡുകളിലെ ജംഗ്ഷനുകളിൽ തെറ്റായ ലെയിനുകളിലൂടെ തിരിയുന്ന വാഹനങ്ങൾക്ക് പിഴ ചുമത്തുമെന്ന് അബുദാബി പോലീസ് മുന്നറിയിപ്പ് നൽകി.
Continue Readingകാൽനട യാത്രികരുടെ സുരക്ഷയ്ക്കായി റോഡുകളിലെ പെഡസ്ട്രിയൻ ക്രോസിങ്ങുകളിൽ റഡാർ സംവിധാനം പ്രയോഗക്ഷമമാക്കിയതായി അബുദാബി പോലീസ് അറിയിച്ചു.
Continue Reading