ഒമാൻ: സുൽത്താൻ ഖാബൂസ് സ്ട്രീറ്റിൽ ഏപ്രിൽ 3 വരെ ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി

2022 ഏപ്രിൽ 3, ഞായറാഴ്ച്ച വരെ സുൽത്താൻ ഖാബൂസ് സ്ട്രീറ്റിൽ ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി മസ്കറ്റ് മുനിസിപ്പാലിറ്റി അറിയിച്ചു.

Continue Reading

അബുദാബി: മുന്നിലുള്ള വാഹനത്തിൽ നിന്ന് നിശ്ചിത ദൂരം പാലിക്കുന്നതിൽ വീഴ്ച്ച വരുത്തുന്നവർക്ക് പിഴ ചുമത്തുമെന്ന് മുന്നറിയിപ്പ്

എമിറേറ്റിലെ റോഡുകളിൽ മുന്നിൽ പോകുന്ന വാഹനവുമായി അപകടത്തിനിടയാകുന്ന രീതിയിൽ, നിശ്ചിത ദൂരം പാലിക്കാതെ വാഹനമോടിക്കുന്നവർക്ക് പിഴ ചുമത്തുമെന്ന് അബുദാബി പോലീസ് അറിയിച്ചു.

Continue Reading

അജ്‌മാൻ: ട്രാഫിക് ലംഘനങ്ങൾ കണ്ടെത്തുന്നതിനായി റോഡുകളിൽ സ്മാർട്ട് ഗേറ്റ് സംവിധാനം പ്രവർത്തനക്ഷമമാക്കി

റോഡുകളിലെ ട്രാഫിക് നിയമലംഘനങ്ങൾ കണ്ടെത്തുന്നതിനായി എമിറേറ്റിൽ സ്മാർട്ട് ഗേറ്റ് സംവിധാനങ്ങൾ സ്ഥാപിച്ചതായി അജ്‌മാൻ പോലീസ് അറിയിച്ചു.

Continue Reading

അബുദാബി: ലെയിൻ ട്രാഫിക് നിയമങ്ങൾ ലംഘിക്കുന്നവർക്ക് പോലീസ് മുന്നറിയിപ്പ്

എമിറേറ്റിലെ റോഡുകളിൽ ലെയിൻ ട്രാഫിക് നിയമങ്ങൾ ലംഘിക്കുന്നവർക്കെതിരെ നടപടികൾ സ്വീകരിക്കുമെന്ന് അബുദാബി പോലീസ് മുന്നറിയിപ്പ് നൽകി.

Continue Reading

ട്രാഫിക് ബോധവത്കരണ പരിപാടിയുമായി ഷാർജ പോലീസ്

എമിറേറ്റിലെ ഡ്രൈവർമാരിൽ റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട അവബോധം വളർത്തുന്നതിനായി ഒരു പ്രത്യേക ബോധവത്കരണ പ്രചാരണ പരിപാടി ആരംഭിച്ചതായി ഷാർജ പോലീസ് ജനറൽ കമാൻഡ് അറിയിച്ചു.

Continue Reading

അബുദാബി: റെഡ് സിഗ്നൽ ലംഘിച്ച 2850 പേർക്കെതിരെ 2021-ൽ നിയമനടപടികൾ സ്വീകരിച്ചതായി പോലീസ്

എമിറേറ്റിലെ റോഡുകളിൽ ട്രാഫിക്ക് സിഗ്നലുകളിൽ റെഡ് ലൈറ്റ് ലംഘിച്ച് വാഹനമോടിച്ച 2850 പേർക്കെതിരെ കഴിഞ്ഞ വർഷം നിയമനടപടികൾ സ്വീകരിച്ചതായി അബുദാബി പോലീസ് അറിയിച്ചു.

Continue Reading

ഖത്തർ: തിരക്കേറിയ സമയങ്ങളിൽ റോഡുകളിൽ ട്രക്കുകൾക്ക് നിരോധനം ഏർപ്പെടുത്തി

തിരക്കേറിയ സമയങ്ങളിൽ റോഡുകളിൽ ട്രക്കുകൾക്ക് നിരോധനം ഏർപ്പെടുത്തിയതായി ഖത്തർ ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക്ക് വ്യക്തമാക്കി.

Continue Reading

അബുദാബി: മറ്റു വാഹനങ്ങളുമായി നിശ്ചിത അകലം പാലിക്കുന്നതിൽ വീഴ്ച്ച വരുത്തുന്നവർക്ക് മുന്നറിയിപ്പ്

എമിറേറ്റിലെ റോഡുകളിൽ മറ്റു വാഹനങ്ങളുമായി സുരക്ഷിതമായ അകലം പാലിക്കുന്നതിൽ വീഴ്ച്ച വരുത്തിയ 45000-ത്തിലധികം വാഹനങ്ങൾക്കെതിരെ 2021-ൽ നിയമനടപടികൾ സ്വീകരിച്ചതായി അബുദാബി പോലീസ് വ്യക്തമാക്കി.

Continue Reading

അബുദാബി: സ്കൂൾ ബസുകളിലെ സ്റ്റോപ്പ് സിഗ്നൽ കർശനമായി പാലിക്കാൻ ഡ്രൈവർമാരോട് പോലീസ് ആവശ്യപ്പെട്ടു

എമിറേറ്റിലെ റോഡുകളിൽ സഞ്ചരിക്കുന്ന സ്കൂൾ ബസുകളിലെ സ്റ്റോപ്പ് സിഗ്നൽ കർശനമായി പാലിക്കാൻ മറ്റു ഡ്രൈവർമാരോട് അബുദാബി പോലീസ് ആവശ്യപ്പെട്ടു.

Continue Reading

അബുദാബി: അനധികൃതമായി മാറ്റം വരുത്തിയതും, ശബ്ദമലിനീകരണമുണ്ടാക്കുന്നതുമായ വാഹനങ്ങൾ ഉപയോഗിക്കുന്നവർക്ക് മുന്നറിയിപ്പ്

പൊതുജനങ്ങളുടെ സ്വൈരജീവിതത്തിന് തടസമുണ്ടാക്കുന്ന വിധത്തിൽ എമിറേറ്റിലെ റോഡുകളിൽ അമിതമായ ശബ്ദമുണ്ടാക്കുന്ന വാഹനങ്ങൾ ഉപയോഗിക്കുന്ന ഡ്രൈവർമാർക്ക് അബുദാബി പോലീസ് മുന്നറിയിപ്പ് നൽകി.

Continue Reading