അബുദാബി പോലീസ്: കാൽനട യാത്രികർക്ക് മുൻഗണന നൽകുന്നതിലെ വീഴ്ച്ചകൾക്ക് 500 ദിർഹം പിഴ

എമിറേറ്റിലെ റോഡുകളിൽ പെഡസ്ട്രിയൻ ക്രോസിങ്ങുകളിൽ വാഹനങ്ങൾ നിർത്താതിരിക്കുന്നവർക്കും, കാൽനട യാത്രികർക്ക് മുൻഗണന നൽകുന്നതിൽ വീഴ്ച്ച വരുത്തുന്നവർക്കും 500 ദിർഹം പിഴ ചുമത്തുമെന്ന മുന്നറിയിപ്പ് അബുദാബി പോലീസ് ആവർത്തിച്ചു.

Continue Reading

അബുദാബി: പ്രതികൂല കാലാവസ്ഥയിൽ വാഹനങ്ങൾ ശ്രദ്ധയോടെ ഉപയോഗിക്കാൻ പോലീസ് ആഹ്വാനം ചെയ്തു

പ്രതികൂലമായ കാലാവസ്ഥയിൽ വാഹനങ്ങൾ ശ്രദ്ധയോടെ ഉപയോഗിക്കാൻ അബുദാബി പോലീസ് പൊതുജനങ്ങളോട് ആഹ്വാനം ചെയ്തു.

Continue Reading

ദുബായ്: ബൈക്കുകളിൽ ഡെലിവറി സേവനങ്ങൾ നൽകുന്നവർക്ക് RTA പുതിയ പ്രവർത്തന മാനദണ്ഡങ്ങൾ പ്രഖ്യാപിച്ചു

ബൈക്കുകളിൽ ഡെലിവറി സേവനങ്ങൾ നൽകുന്നവർ പാലിക്കേണ്ടതായ പ്രവർത്തന മാനദണ്ഡങ്ങൾ സംബന്ധിച്ച് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിപ്പ് പുറത്തിറക്കി.

Continue Reading

അബുദാബി: നമ്പർ പ്ലേറ്റുകൾ വ്യക്തമല്ലാത്ത വാഹനങ്ങൾക്ക് 400 ദിർഹം പിഴ ചുമത്തുമെന്ന് മുന്നറിയിപ്പ്

വ്യക്തമായി ദൃശ്യമാകാത്തതോ, മറയ്ക്കപ്പെട്ടതോ ആയ നമ്പർ പ്ലേറ്റുകളോട് കൂടി എമിറേറ്റിലെ റോഡുകളിലൂടെ സഞ്ചരിക്കുന്ന വാഹനങ്ങൾക്ക് 400 ദിർഹം പിഴ ചുമത്തുമെന്ന് അബുദാബി പോലീസ് മുന്നറിയിപ്പ് നൽകി.

Continue Reading

അബുദാബി: മറ്റു വാഹനങ്ങളുമായി സുരക്ഷിത അകലം പാലിക്കാത്ത പത്തൊമ്പതിനായിരത്തിലധികം വാഹനങ്ങൾക്ക് പിഴ ചുമത്തി

എമിറേറ്റിലെ റോഡുകളിൽ മറ്റു വാഹനങ്ങളുമായി സുരക്ഷിത അകലം പാലിക്കാത്തതിന് പത്തൊമ്പതിനായിരത്തിലധികം വാഹനങ്ങൾക്ക് 2021 ആദ്യ പകുതിയിൽ പിഴ ചുമത്തിയതായി അബുദാബി പോലീസ് അറിയിച്ചു.

Continue Reading

ഖത്തർ: വാഹനമോടിക്കുന്നതിനിടയിലെ മൊബൈൽ ഫോൺ ഉപയോഗത്തിനെതിരെ ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി

വാഹനമോടിക്കുന്നതിനിടയിലുള്ള മൊബൈൽ ഫോൺ ഉപയോഗത്തിന്റെ അപകടങ്ങളെക്കുറിച്ച് ഡ്രൈവർമാർക്ക് മുന്നറിയിപ്പുമായി ഖത്തർ ആഭ്യന്തര മന്ത്രാലയം.

Continue Reading

കുട്ടികളെ വാഹനങ്ങളിൽ തനിച്ചാക്കി പോകുന്ന രക്ഷിതാക്കൾക്ക് ഫുജൈറ പോലീസ് മുന്നറിയിപ്പ് നൽകി

പാർക്ക് ചെയ്‌ത വാഹനങ്ങളിൽ മുതിർന്നവരുടെ മേൽനോട്ടം ഇല്ലാതെ കുട്ടികളെ തനിച്ചാക്കി പോകുന്ന രക്ഷിതാക്കൾക്ക് ഫുജൈറ പോലീസ് ജനറൽ കമാൻഡ് മുന്നറിയിപ്പ് നൽകി.

Continue Reading

അബുദാബി: പൊതു ബസ് സ്റ്റോപ്പുകളിൽ മറ്റു വാഹനങ്ങൾ നിർത്തിയിടുന്നവർക്ക് മുന്നറിയിപ്പ്

എമിറേറ്റിലെ പൊതു ബസ് സ്റ്റോപ്പുകളിൽ മാറ്റു വാഹനങ്ങൾ നിർത്തിയിടുന്നത് കുറ്റകരമാണെന്ന മുന്നറിയിപ്പ് അബുദാബി ഡിപ്പാർട്മെന്റ് ഓഫ് മുനിസിപ്പാലിറ്റീസിന് കീഴിലുള്ള ഇന്റഗ്രേറ്റഡ് ട്രാൻസ്‌പോർട്ട് സെന്റർ (ITC) ആവർത്തിച്ചു.

Continue Reading

പഴകിയ ടയറുകൾ ഉപയോഗിക്കുന്ന വാഹനങ്ങൾ പിടിച്ചെടുക്കുമെന്ന് അബുദാബി പോലീസ് മുന്നറിയിപ്പ് നൽകി

എമിറേറ്റിൽ കേടുപാടുകളുള്ള ടയറുകൾ ഉപയോഗിച്ച് വാഹനങ്ങൾ ഓടിക്കുന്നവർക്ക് 500 ദിർഹം പിഴ ചുമത്തുമെന്നും, വാഹനങ്ങൾ 7 ദിവസം പിടിച്ച് വെക്കുമെന്നും അബുദാബി പോലീസ് മുന്നറിയിപ്പ് നൽകി.

Continue Reading

ട്രാഫിക് സിഗ്നലുകളിൽ റെഡ് ലൈറ്റ് ലംഘിക്കുന്നവർക്ക് 51000 ദിർഹം പിഴചുമത്തപ്പെടാമെന്ന് അബുദാബി പോലീസ് മുന്നറിയിപ്പ്

എമിറേറ്റിലെ റോഡുകളിൽ അശ്രദ്ധ കൊണ്ടും, മറ്റു കാരണങ്ങൾ കൊണ്ടും ട്രാഫിക്ക് സിഗ്നലുകളിൽ റെഡ് ലൈറ്റ് പാലിക്കാതിരിക്കുന്നവർക്ക് കനത്ത പിഴതുകകൾ ചുമത്തപ്പെടാമെന്ന് അബുദാബി പോലീസ് (ADP) ആവർത്തിച്ച് മുന്നറിയിപ്പ് നൽകി.

Continue Reading