അബുദാബി: ഡ്രൈവിങ്ങിലെ അമിതവേഗം, അശ്രദ്ധ എന്നിവ റോഡപകടങ്ങളിലേക്ക് നയിക്കുന്നതായി അബുദാബി പോലീസ്
ഡ്രൈവിങ്ങിലെ അമിതവേഗം, അശ്രദ്ധ എന്നിവയാണ് എമിറേറ്റിലെ റോഡപകടങ്ങൾക്ക് മുഖ്യകാരണമെന്ന് അബുദാബി പോലീസ് വ്യക്തമാക്കി.
Continue ReadingPravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
ഡ്രൈവിങ്ങിലെ അമിതവേഗം, അശ്രദ്ധ എന്നിവയാണ് എമിറേറ്റിലെ റോഡപകടങ്ങൾക്ക് മുഖ്യകാരണമെന്ന് അബുദാബി പോലീസ് വ്യക്തമാക്കി.
Continue Readingഎമിറേറ്റിലെ റോഡുകളിൽ അപകടകരമായും, അശ്രദ്ധമായും വാഹനങ്ങൾ ഓടിക്കുന്നവർക്ക് കനത്ത പിഴ ഉൾപ്പടെയുള്ള ശിക്ഷാ നടപടികൾ നേരിടേണ്ടി വരുമെന്ന് അബുദാബി പോലീസ് മുന്നറിയിപ്പ് നൽകി.
Continue Readingവിശ്വാസയോഗ്യമായ ഏജൻസികളുടെ സഹായത്തോടെ വാഹനങ്ങൾ കൃത്യമായ ഇടവേളകളിൽ പരിശോധിക്കാനും, അവ പൂർണ്ണമായും സുരക്ഷിതമാണെന്ന് ഉറപ്പ് വരുത്താനും വാഹന ഉടമകൾക്ക് ദുബായ് പോലീസ് നിർദ്ദേശം നൽകി.
Continue Readingഎമിറേറ്റിലെ പൊതു ബസ് സ്റ്റോപ്പുകളിൽ മാറ്റു വാഹനങ്ങൾ നിർത്തിയിടുന്നത് കുറ്റകരമാണെന്ന് അബുദാബി ഡിപ്പാർട്മെന്റ് ഓഫ് മുനിസിപ്പാലിറ്റീസിന് കീഴിലുള്ള ഇന്റഗ്രേറ്റഡ് ട്രാൻസ്‌പോർട്ട് സെന്റർ (ITC) മുന്നറിയിപ്പ് നൽകി.
Continue Readingഎമിറേറ്റിലെ റോഡുകളിലെ പെഡസ്ട്രിയൻ ക്രോസിങ്ങുകളിൽ കാൽനട യാത്രികർക്ക് മുൻഗണന നൽകാനും, ഇത്തരം ഇടങ്ങളിൽ വാഹനങ്ങളുടെ വേഗത കുറയ്ക്കാനും ഡ്രൈവർമാരോട് അബുദാബി പോലീസ് ആവശ്യപ്പെട്ടു.
Continue Readingറോഡപകടങ്ങൾ നടന്ന ശേഷം, അപകട രംഗത്ത് നിന്ന് ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്ന ഡ്രൈവർമാർക്ക് മൂന്ന് വർഷം വരെ തടവ് ശിക്ഷ അനുഭവിക്കേണ്ടി വരാമെന്ന് ഖത്തർ ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി.
Continue Readingഎമിറേറ്റിലെ റോഡരികുകളിൽ അനധികൃതമായി വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിന്റെ അപകടങ്ങൾ ചൂണ്ടിക്കാട്ടിക്കൊണ്ട് അബുദാബി പോലീസ് അറിയിപ്പ് പുറത്തിറക്കി.
Continue Readingഎമിറേറ്റിലെ റോഡുകളിൽ സഞ്ചരിക്കുന്ന മുഴുവൻ പേരുടെയും സുരക്ഷ ഉറപ്പാക്കുന്നതിനായി മുൻകൂട്ടി സൂചന നൽകാതെ വാഹനങ്ങൾ പെട്ടന്ന് തിരിക്കുന്ന ശീലം ഒഴിവാക്കാൻ അബുദാബി പോലീസ് ഡ്രൈവർമാരോട് നിർദ്ദേശിച്ചു.
Continue Readingഎമിറേറ്റിൽ കഴിഞ്ഞ ഒരു മാസത്തിനിടയിൽ സംഘടിപ്പിച്ച പ്രത്യേക ട്രാഫിക് പ്രചാരണ പരിപാടിയുടെ ഭാഗമായുള്ള പരിശോധനകളിൽ നിയമങ്ങൾ ലംഘിച്ചതായി കണ്ടെത്തിയ 1097 വാഹനങ്ങൾ പിടിച്ചെടുത്തതായി ദുബായ് പോലീസ് അറിയിച്ചു.
Continue Readingരാജ്യത്ത് വാഹനങ്ങൾ ഡ്രൈവ് ചെയ്യുന്നതിനിടയിൽ മൊബൈൽ ഫോൺ ഉപയോഗിക്കുന്നതിന് പിടിക്കപ്പെടുന്നവർക്ക് തടവും, പിഴയും ഉൾപ്പടെയുള്ള ശിക്ഷാ നടപടികൾ നേരിടേണ്ടി വരുമെന്ന് ഒമാൻ പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി.
Continue Reading