അബുദാബി: എൻജിൻ ഓഫ് ചെയ്യാതെ വാഹനങ്ങൾ പാർക്ക് ചെയ്തു പോകുന്നതിനെതിരെ മുന്നറിയിപ്പുമായി പോലീസ്

വാഹനങ്ങളുടെ എൻജിൻ ഓഫ് ചെയ്യാതെ അവ പാർക്ക് ചെയ്‌ത്‌, വാഹനങ്ങളിൽ നിന്ന് ഡ്രൈവർ പുറത്ത് പോകുന്നതിനെതിരെ അബുദാബി പോലീസ് മുന്നറിയിപ്പ് നൽകി.

Continue Reading

അബുദാബി: മുന്നറിയിപ്പില്ലാതെ വാഹനങ്ങൾ വെട്ടിത്തിരിക്കുന്നത് അപകടങ്ങൾക്ക് ഇടയാക്കുമെന്ന് പോലീസ്

റോഡുകളിൽ വാഹനങ്ങൾ മുന്നറിയിപ്പില്ലാതെ വെട്ടിത്തിരിക്കുന്നത് അപകടങ്ങൾക്കിടയാക്കുമെന്ന് അബുദാബി പോലീസ് ചൂണ്ടിക്കാട്ടി.

Continue Reading

ദുബായ്: അൽ മൻഖൂൽ മേഖലയിലെ മൂന്ന് സ്ട്രീറ്റുകളിലെ ട്രാഫിക് പുനഃക്രമീകരണം പൂർത്തിയാക്കി

അൽ മൻഖൂൽ മേഖലയിലെ മൂന്ന് പ്രധാന സ്ട്രീറ്റുകളിലെ ട്രാഫിക് പുനഃക്രമീകരണം പൂർത്തിയാക്കിയതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി (RTA) അറിയിച്ചു.

Continue Reading

സിഗ്നൽ കൂടാതെ വാഹനങ്ങൾ വരിതെറ്റിച്ച് ഓടിക്കുന്നതിനെതിരെ അബുദാബി പോലീസ് മുന്നറിയിപ്പ് നൽകി

എമിറേറ്റിലെ റോഡുകളിൽ കൃത്യമായ സിഗ്നൽ കൂടാതെ ഒരു വരിയിൽ നിന്ന് മറ്റൊരു വരിയിലേക്ക് വാഹനങ്ങൾ ദിശമാറ്റുന്നത് പിഴ ലഭിക്കാവുന്ന കുറ്റകൃത്യമാണെന്ന് അബുദാബി പോലീസ് മുന്നറിയിപ്പ് നൽകി.

Continue Reading

ദുബായ്: 2024 ആദ്യ പകുതിയിൽ 4474 സ്‌കൂട്ടറുകളും സൈക്കിളുകളും കണ്ടുകെട്ടി

2024 ആദ്യ പകുതിയിൽ വിവിധ ട്രാഫിക് നിയമലംഘനങ്ങളുമായി ബന്ധപ്പെട്ട് കൊണ്ട് 4474 സ്‌കൂട്ടറുകളും സൈക്കിളുകളും കണ്ടുകെട്ടിയതായി ദുബായ് പോലീസ് അറിയിച്ചു.

Continue Reading

സൗദി അറേബ്യ: തായിഫിലെ ഹദ റോഡിൽ പാറ ഇടിഞ്ഞ് വീഴുന്നത് നിരീക്ഷിക്കുന്നതിനുള്ള സ്മാർട്ട് സംവിധാനം പരീക്ഷിച്ചു

തായിഫിലെ ഹദ മേഖലയിലെ മലമ്പാതയിൽ റോഡിലേക്ക് പാറ ഇടിഞ്ഞ് വീഴുന്നത് നിരീക്ഷിക്കുന്നതിനുള്ള ഒരു സ്മാർട്ട് സംവിധാനം സൗദി റോഡ്സ് ജനറൽ അതോറിറ്റി പരീക്ഷിച്ചു.

Continue Reading

ദുബായ്: വാഹനങ്ങളുടെ അറ്റകുറ്റപ്പണികൾ കൃത്യമായ ഇടവേളകളിൽ നടത്തുന്നുണ്ടെന്ന് ഉറപ്പ് വരുത്താൻ RTA ആഹ്വാനം ചെയ്തു

വാഹനങ്ങളുടെ അറ്റകുറ്റപ്പണികൾ കൃത്യമായ ഇടവേളകളിൽ നടത്തുന്നുണ്ടെന്ന് ഉറപ്പ് വരുത്താൻ ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി (RTA) വാഹനഉടമകളോട് ആഹ്വാനം ചെയ്തു.

Continue Reading

റാസ് അൽ ഖൈമ: മുന്നറിയിപ്പില്ലാതെ വാഹനങ്ങൾ വെട്ടിത്തിരിക്കുന്നത് അപകടങ്ങൾക്ക് ഇടയാക്കുമെന്ന് പോലീസ്

റോഡുകളിൽ വാഹനങ്ങൾ മുന്നറിയിപ്പില്ലാതെ വെട്ടിത്തിരിക്കുന്നത് ഗുരുതരമായ ട്രാഫിക് അപകടങ്ങൾക്ക് കാരണമാകുമെന്ന് റാസ് അൽ ഖൈമ പോലീസ് ചൂണ്ടിക്കാട്ടി.

Continue Reading