റോഡിൽ വാഹനങ്ങൾ തമ്മിൽ നിശ്ചിത ദൂരം പാലിക്കൂ – അപകടങ്ങൾ ഒഴിവാക്കൂ

വാഹനങ്ങൾ തമ്മിൽ നിശ്ചിത അകലം പാലിക്കാതെയുള്ള ഡ്രൈവിംഗ് 2020 ജനുവരി 15 മുതൽ അബുദാബിയിൽ 400 ദിർഹം പിഴയും ലൈസൻസിൽ 4 ബ്ലാക്ക്പോയിന്റുകളും ചുമത്താവുന്ന നിയമലംഘനമായിരിക്കും.

Continue Reading

കളിയല്ല കാര്യം!!

വാഹനമോടിക്കുമ്പോൾ മൊബൈലിൽ അമിതമായി ശ്രദ്ധിക്കുകയും, ചിലർ സിഗ്നലുകളിൽ നിർത്തിയിടുമ്പോൾ മൊബൈൽ ഗെയിം കളിക്കുന്നതും ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് പോലീസ് പൊതുജനശ്രദ്ധാർത്ഥം പങ്കുവച്ച അറിയിപ്പ്.

Continue Reading