അൽ ഐൻ-അബുദാബി പാതയിൽ മാർച്ച് 8 മുതൽ പുതിയ സ്മാർട്ട് ഗേറ്റ് സംവിധാനം

നിയമലംഘനങ്ങൾ നടത്തുന്ന ഡ്രൈവർമാരെ പിടികൂടുന്നതിനായി അബുദാബിയിൽ മാർച്ച് 8 മുതൽ പുതിയ സംവിധാനം നിലവിൽ വരുന്നു.

Continue Reading

കേരളത്തിലുള്ള നിങ്ങളുടെ വാഹനങ്ങൾ ഏതെങ്കിലും ശിക്ഷാ നടപടികള്‍ നേരിടുന്നുണ്ടോ എന്ന് ഉടൻ പരിശോധിക്കുക.

രാജ്യത്തെ വാഹനങ്ങളുടെ വിവരങ്ങളെല്ലാം ഒരു കുടക്കീഴില്‍ ലഭ്യമാക്കുന്ന പരിവാഹന്‍ കേന്ദ്രീകൃത സംവിധാനത്തിലേക്ക് മോട്ടോര്‍ വാഹനവകുപ്പുകള്‍ മാറുന്ന സാഹചര്യത്തില്‍ വാഹന ഉടമകള്‍ തങ്ങളുടെ വാഹനങ്ങള്‍ക്ക് ഏതെങ്കിലും ശിക്ഷാ നടപടികള്‍ നേരിടുന്നുണ്ടോ എന്ന് അടിയന്തരമായി പരിശോധിക്കണം.

Continue Reading

കാൽനടയാത്രക്കാരുടെ സുരക്ഷയ്ക്കായി നൂതന സംവിധാനവുമായി ദുബായ് പോലീസ്

ദുബായിലെ റോഡുകളിലെ കാൽനടയാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിന് ഭാഗമായി റോഡ് മുറിച്ച് കടക്കുന്നതിനുള്ള ഇടങ്ങൾ നിരീക്ഷിക്കുന്നതിനുള്ള സ്മാർട്ട് സംവിധാനമൊരുക്കിയതായി ദുബായ് പോലീസ് സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചു.

Continue Reading

അബുദാബി: അശ്രദ്ധമായി റോഡ് മുറിച്ചുകടന്നതിനു 2019-ൽ 48,000-ത്തോളം പേർക്ക് പിഴ ചുമത്തി

സിഗ്നലുകളിലും മറ്റും അശ്രദ്ധമായും, അനുവദനീയമല്ലാത്ത സ്ഥലങ്ങളിലൂടെയും റോഡ് മുറിച്ചുകടന്നതിന് കഴിഞ്ഞ വർഷം 48,000-ത്തോളം പേർക്ക് പിഴ ചുമത്തിയാതായി അബുദാബി പോലീസ് അറിയിച്ചു.

Continue Reading

പൊതുനിരത്തുകളിൽ സുരക്ഷയുടെയും കരുതലിന്റെയും ബാലപാഠങ്ങൾ മറക്കുന്ന നമ്മൾ

പൊതു ഇടങ്ങളിൽ, പ്രത്യേകിച്ച് പൊതുനിരത്തുകളിൽ മറ്റുള്ളവരോടുള്ള കരുതലിന്റെയും, പരസ്പര ബഹുമാനത്തിന്റെയും, സ്വയം സുരക്ഷിതരാകേണ്ടതിന്റെയും എല്ലാം ബാലപാഠങ്ങൾ പ്രബുദ്ധരായ നമ്മൾ എന്തുകൊണ്ടോ മറന്നു പോകുന്നു.

Continue Reading

ഗതാഗത നിയമങ്ങൾ പാലിക്കുന്നു എന്നുറപ്പാക്കാൻ സംസ്ഥാനത്ത് എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡിന് രൂപം നൽകും.

ട്രാഫിക് നിയമങ്ങള്‍ കര്‍ശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ എല്ലാ ജില്ലകളിലും ഒരു ഡി.വൈ.എസ്.പിയുടെ നേതൃത്വത്തില്‍ എന്‍ഫോഴ്സ്മെന്‍റ് സ്ക്വാഡ് രൂപീകരിക്കാന്‍ സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ നിര്‍ദ്ദേശം നല്‍കി.

Continue Reading

അബുദാബി – അടിയന്തിരാവശ്യങ്ങൾക്കുള്ള വാഹനങ്ങൾ തടസപ്പെടുത്തിയാൽ 3,000 ദിർഹം പിഴ

അടിയന്തരഘട്ടങ്ങളിലെ സേവനങ്ങൾക്കായി ഉപയോഗിക്കുന്ന വാഹനങ്ങളെ റോഡിൽ തടസപ്പെടുത്തുന്നത് 3,000 ദിർഹം പിഴ ഈടാക്കാവുന്ന കുറ്റമാണെന്ന് ഡ്രൈവർമാരെ ഓർമിപ്പിച്ച് അബുദാബി പോലീസ്.

Continue Reading

അബുദാബി – റോഡിൽ വാഹനങ്ങൾ തമ്മിൽ നിശ്ചിത ദൂരം പാലിക്കാത്ത നൂറിലധികം ഡ്രൈവർമാർക്ക് പിഴ

വാഹനങ്ങൾ തമ്മിൽ നിശ്ചിത അകലം പാലിക്കാതെയുള്ള ഡ്രൈവിംഗ് രീതികൾ തടയാനായി 2020 ജനുവരി 15 മുതൽ അബുദാബിയിൽ നിലവിൽ വന്ന സ്മാർട് സിസ്റ്റത്തിലൂടെ, ആദ്യ ആഴ്ച തന്നെ 178 ഡ്രൈവർമാരിൽ നിന്ന് 400 ദിർഹം പിഴ ഈടാക്കി.

Continue Reading

അബുദാബി – മറ്റു വാഹനങ്ങളെ കടന്ന് പോകാൻ അനുവദിക്കാതെ തടസമായി ഫാസ്റ്റ് ലേനിൽ പതിയെ വാഹനമോടിച്ചാലും ശിക്ഷാർഹമാണ്

മറ്റു വാഹനങ്ങളെ കടന്ന് പോകാൻ അനുവദിക്കാതെ തടസമായി ഫാസ്റ്റ് ലേനിൽ പതിയെ വാഹനമോടിച്ചാലും ശിക്ഷാർഹമാണ്

Continue Reading