ഗതാഗത നിയമങ്ങൾ പാലിക്കുന്നു എന്നുറപ്പാക്കാൻ സംസ്ഥാനത്ത് എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡിന് രൂപം നൽകും.
ട്രാഫിക് നിയമങ്ങള്‍ കര്‍ശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ എല്ലാ ജില്ലകളിലും ഒരു ഡി.വൈ.എസ്.പിയുടെ നേതൃത്വത്തില്‍ എന്‍ഫോഴ്സ്മെന്‍റ് സ്ക്വാഡ് രൂപീകരിക്കാന്‍ സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ നിര്‍ദ്ദേശം നല്‍കി.
Continue Reading
