അബുദാബി: അൽ ഹിസ്ൻ സ്ട്രീറ്റിൽ ഒക്ടോബർ 30 വരെ ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി

അൽ ഹിസ്ൻ സ്ട്രീറ്റിൽ 2023 ഒക്ടോബർ 30 വരെ ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി അബുദാബി ഇന്റഗ്രേറ്റഡ് ട്രാൻസ്‌പോർട് സെന്റർ (ITC) അറിയിച്ചു.

Continue Reading

ദുബായ്: ഹെസ്സ സ്ട്രീറ്റ് നവീകരണ പ്രവർത്തനങ്ങൾക്കായി 689 മില്യൺ ദിർഹം കരാർ നൽകി

ഹെസ്സ സ്ട്രീറ്റ് നവീകരണ പ്രവർത്തനങ്ങൾക്കായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി (RTA) 689 മില്യൺ ദിർഹത്തിന്റെ കരാർ നൽകി.

Continue Reading

ഷാർജ: മലീഹ റോഡിൽ ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി

അറ്റകുറ്റപ്പണികൾ തീർക്കുന്നതിനായി 2023 സെപ്റ്റംബർ 19, ചൊവ്വാഴ്ച മുതൽ മലീഹ റോഡിൽ ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി ഷാർജ റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി അറിയിച്ചു.

Continue Reading

ഒമാൻ: റുസൈൽ-ബിദ്ബിദ് റോഡിൽ ഗതാഗതം താത്കാലികമായി വഴിതിരിച്ച് വിടും

റുസൈൽ-ബിദ്ബിദ് റോഡിൽ ഫാൻജ മേഖലയിൽ നിസ്വായിലേക്കുള്ള ദിശയിൽ ഗതാഗതം താത്കാലികമായി വഴിതിരിച്ച് വിടുമെന്ന് ഒമാൻ ട്രാൻസ്‌പോർട് മന്ത്രാലയം അറിയിച്ചു.

Continue Reading

ഒമാൻ: അൽ ജബൽ സ്ട്രീറ്റ് നാല് മാസത്തേക്ക് അടച്ചിടുന്നതായി മസ്കറ്റ് മുനിസിപ്പാലിറ്റി

2023 സെപ്റ്റംബർ 16, ശനിയാഴ്ച മുതൽ നാല് മാസത്തേക്ക് അൽ ജബൽ സ്ട്രീറ്റ് അടച്ചിടുന്നതായി മസ്കറ്റ് മുനിസിപ്പാലിറ്റി അറിയിച്ചു.

Continue Reading

ഒമാൻ: വാദി സർമി റോഡ് ഗതാഗതത്തിനായി തുറന്ന് കൊടുത്തു

അൽ ഖബൗറാഹ് വിലായത്തിലെ വാദി അൽ സർമി റോഡ് അറ്റകുറ്റപ്പണികൾക്ക് ശേഷം ഗതാഗതത്തിനായി തുറന്ന് കൊടുത്തതായി ഒമാൻ മിനിസ്ട്രി ഓഫ് ട്രാൻസ്‌പോർട്ട്, കമ്മ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി അറിയിച്ചു.

Continue Reading

ഖത്തർ: ലുസൈൽ ഇന്റർസെക്ഷൻ EM1 ഒരു മാസത്തേക്ക് അടച്ചു

2023 ഓഗസ്റ്റ് 30-ന് പുലർച്ചെ 3 മണിമുതൽ ലുസൈൽ ഇന്റർസെക്ഷൻ EM1 ഒരു മാസത്തേക്ക് താത്കാലികമായി അടച്ചതായി ഖത്തർ ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

Continue Reading

ഖത്തർ: റവ്ദാത് അൽ ജഹാനിയയിലെ റോഡ് വികസന പ്രവർത്തനങ്ങൾ പൂർത്തിയാക്കി

റവ്ദാത് അൽ ജഹാനിയയിലെ റോഡ്, അടിസ്ഥാന സൗകര്യ വികസന പ്രവർത്തനങ്ങൾ പൂർത്തിയാക്കിയതായി ഖത്തർ പബ്ലിക് വർക്സ് അതോറിറ്റി അറിയിച്ചു.

Continue Reading