ഒമാൻ: റോഡിൽ അപകടകരമായി വാഹനങ്ങളോടിക്കുന്നവർക്ക് മുന്നറിയിപ്പുമായി ROP

ഒമാൻ: റോഡിൽ അപകടകരമായി വാഹനങ്ങളോടിക്കുന്നവർക്കെതിരെ ശക്തമായ നടപടികൾ കൈക്കൊള്ളുമെന്ന് റോയൽ ഒമാൻ പോലീസ് (ROP) മുന്നറിയിപ്പ് നൽകി.

Continue Reading

ദുബായ് മെട്രോ ബ്ലൂ ലൈൻ നിർമ്മാണ പ്രവർത്തനങ്ങളുടെ ഭാഗമായി മിർദിഫിൽ ഗതാഗത നിയന്ത്രണം

ദുബായ് മെട്രോ ബ്ലൂ ലൈൻ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിനാൽ മിർദിഫിൽ വാഹനങ്ങൾ താത്കാലികമായി വഴിതിരിച്ച് വിടുമെന്ന് അധികൃതർ അറിയിച്ചു.

Continue Reading

യു എ ഇ: എമിറേറ്റ്സ് റോഡ് വികസന പദ്ധതി പ്രഖ്യാപിച്ചു

എമിറേറ്റ്സ് റോഡ് വികസിപ്പിക്കുന്നതിനുള്ള ഒരു പദ്ധതി ഉടൻ ആരംഭിക്കുമെന്ന് യു എ ഇ മിനിസ്ട്രി ഓഫ് എനർജി ആൻഡ് ഇൻഫ്രാസ്ട്രക്ച്ചർ പ്രഖ്യാപിച്ചു.

Continue Reading

ഖരീഫ് സീസൺ: ദോഫാറിലേക്ക് സഞ്ചരിക്കുന്നവർക്ക് സുരക്ഷാ നിർദ്ദേശങ്ങളുമായി ROP

ദോഫാർ ഗവർണറേറ്റിലേക്ക് സഞ്ചരിക്കുന്നവർ അടിയന്തിര സാഹചര്യങ്ങളിൽ അധികൃതരുമായി ബന്ധപ്പെടുന്നതിനുള്ള നമ്പറുകൾ കൈവശം കരുതണമെന്ന് റോയൽ ഒമാൻ പോലീസ് (ROP) ഓർമ്മപ്പെടുത്തി.

Continue Reading

ഒമാൻ: സലാലയിൽ ജൂലൈ 14 മുതൽ ട്രാഫിക് പരിഷ്‌കരണം ഏർപ്പെടുത്തി

2025 ജൂലൈ 14, തിങ്കളാഴ്ച മുതൽ സലാലയിൽ പുതിയ ട്രാഫിക് പരിഷ്‌കരണം ഏർപ്പെടുത്തിയതായി ദോഫാർ മുനിസിപ്പാലിറ്റി അറിയിച്ചു.

Continue Reading

ദുബായ്: അൽ മുസ്താഖ്ബാൽ സ്ട്രീറ്റ് വികസനം; കരാർ അനുവദിച്ച് RTA

അൽ മുസ്താഖ്ബാൽ സ്ട്രീറ്റ് വികസന പദ്ധതിയുടെ കരാറിന് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി (RTA) അനുമതി നൽകി.

Continue Reading

ഒമാൻ: ബുർജ് അൽ സഹ്‌വ റൗണ്ട്എബൗട്ടിൽ നിന്ന് സുൽത്താൻ ഖാബൂസ് സ്ട്രീറ്റിലേക്കുള്ള എക്സിറ്റ് അടയ്ക്കുന്നു

ബുർജ് അൽ സഹ്‌വ റൗണ്ട്എബൗട്ടിൽ നിന്ന് സുൽത്താൻ ഖാബൂസ് സ്ട്രീറ്റിലേക്കുള്ള എക്സിറ്റ് 2025 ജൂലൈ 13 മുതൽ താത്‌കാലികമായി അടച്ചിടുന്നതായി മസ്കറ്റ് മുനിസിപ്പാലിറ്റി അറിയിച്ചു.

Continue Reading

ദുബായ് ഹാർബറിലേക്കുള്ള റോഡിൽ ജൂലൈ 13 മുതൽ ഗതാഗത നിയന്ത്രണം

കിംഗ് സൽമാൻ സ്ട്രീറ്റും, ദുബായ് ഹാർബറിലേക്കുള്ള റോഡും തമ്മിലുള്ള ഇന്റർസെക്ഷനിൽ 2025 ജൂലൈ 13, ഞായറാഴ്ച മുതൽ താത്കാലിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും.

Continue Reading

ദുബായ്: കൃത്രിമബുദ്ധി ഉപയോഗിക്കുന്ന പുതിയ ട്രാഫിക് സിഗ്നൽ സംവിധാനം പ്രവർത്തനക്ഷമാക്കിയതായി RTA

കൃത്രിമബുദ്ധി ഉപയോഗിക്കുന്ന അതിനൂതന ട്രാഫിക് സിഗ്നൽ സംവിധാനം പ്രവർത്തനക്ഷമാക്കിയതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി (RTA) അറിയിച്ചു.

Continue Reading