ദുബായ്: റമദാനിൽ അൽ മക്തൂം പാലത്തിൽ ഭാഗിക ഗതാഗത നിയന്ത്രണം; പകരം ഉപയോഗിക്കാവുന്ന റൂട്ടുകൾ RTA വ്യക്തമാക്കി
റമദാൻ മാസത്തിലുടനീളം ആഴ്ച്ചയിൽ ആറ് ദിവസം അൽ മക്തൂം പാലത്തിൽ ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ടെന്ന് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) ഓർമ്മപ്പെടുത്തി.
Continue Reading
