ദുബായ്: അൽ മജാസിമി, അൽ വാസൽ റോഡ് ഇന്റർസെക്ഷൻ തുറന്ന് കൊടുത്തതായി RTA

അൽ മജാസിമി, അൽ വാസൽ റോഡ് ഇന്റർസെക്ഷനുകളിലെ സിഗ്നൽ ജംഗ്‌ഷൻ ഗതാഗതത്തിനായി തുറന്ന് കൊടുത്തതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി (RTA) അറിയിച്ചു.

Continue Reading

ബഹ്‌റൈൻ: ബുദൈയ ഹൈവേയിൽ ഭാഗിക ഗതാഗത നിയന്ത്രണം

ബുദൈയ ഹൈവേയിൽ 2024 ഫെബ്രുവരി 23 മുതൽ ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്ന് ബഹ്‌റൈൻ മിനിസ്ട്രി ഓഫ് വർക്സ് അറിയിച്ചു.

Continue Reading

ഖത്തർ: അൽ ഫുറൂസിയ സ്ട്രീറ്റിലെ സർവീസ് റോഡ് നിർമ്മാണം പൂർത്തിയാക്കി തുറന്ന് കൊടുത്തു

അൽ ഫുറൂസിയ സ്ട്രീറ്റിലെ സർവീസ് റോഡ് നിർമ്മാണം പൂർത്തിയാക്കി തുറന്ന് കൊടുത്തതായി ഖത്തർ പബ്ലിക് വർക്സ് അതോറിറ്റി അറിയിച്ചു.

Continue Reading

ദുബായ്: ഗതാഗതം സുഗമമാക്കുന്നതിനായി വിവിധ ഇടങ്ങളിൽ RTA നടപടികൾ സ്വീകരിച്ചു

എമിറേറ്റിലെ ഗതാഗതം സുഗമമാക്കുന്നതിനായി 2023-ൽ ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി (RTA) പതിനാല് വ്യത്യസ്ത ഇടങ്ങളിൽ ട്രാഫിക് പരിഷ്‌കരണ നടപടികൾ സ്വീകരിച്ചു.

Continue Reading

ദുബായ്: ഉം സുഖേയിം സ്ട്രീറ്റ് നവീകരണ പദ്ധതി പ്രഖ്യാപിച്ചു

ഉം സുഖേയിം സ്ട്രീറ്റ് നവീകരണ പദ്ധതി സംബന്ധിച്ച് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) പ്രഖ്യാപനം നടത്തി.

Continue Reading

ഒമാൻ: അൽ അമീറത് – ബൗഷർ റോഡ് ഡിസംബർ 27 മുതൽ തുറന്ന് കൊടുക്കും

അൽ അമീറത് – ബൗഷർ മൗണ്ടൻ റോഡ് 2023 ഡിസംബർ 27, ബുധനാഴ്ച്ച മുതൽ ഗതാഗതത്തിനായി പൂർണ്ണമായും തുറന്ന് കൊടുക്കുമെന്ന് മസ്‌കറ്റ് മുനിസിപ്പാലിറ്റി അറിയിച്ചു.

Continue Reading

ദുബായ്: നാദ് അൽ ഷെബ റിസർവിലെ ഏതാനം റോഡുകളിൽ ട്രക്ക് ഗതാഗതം നിരോധിച്ചു

നാദ് അൽ ഷെബ റിസർവിലെ ഏതാനം റോഡുകളിൽ ട്രക്ക് ഗതാഗതം നിരോധിച്ചതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചു.

Continue Reading