ദുബായ്: അൽ ഖവനീജ് 2, ജബൽ അലി ഇൻഡസ്ട്രിയൽ ഏരിയ 1 എന്നിവിടങ്ങളിലെ ഉൾറോഡുകളുടെ നിർമ്മാണം പൂർത്തിയാക്കി

അൽ ഖവനീജ് 2, ജബൽ അലി ഇൻഡസ്ട്രിയൽ ഏരിയ 1 എന്നിവിടങ്ങളിലെ ഉൾറോഡുകളുടെ നിർമ്മാണം പൂർത്തിയാക്കിയതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി (RTA) അറിയിച്ചു.

Continue Reading

ദുബായ് മെട്രോ ക്രീക്ക് സ്റ്റേഷൻ മേഖലയിൽ ഗതാഗത നിയന്ത്രണം

ദുബായ് മെട്രോ ബ്ലൂ ലൈൻ നിർമ്മാണ പ്രവർത്തനങ്ങളുടെ ഭാഗമായി ക്രീക്ക് സ്റ്റേഷൻ മേഖലയിൽ ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി.

Continue Reading

റോഡുകളിലേക്ക് അലക്ഷ്യമായി പ്രവേശിക്കുന്ന വാഹനങ്ങൾക്ക് പിഴ ചുമത്തുമെന്ന് അബുദാബി പോലീസ്

റോഡുകളിലേക്ക് അലക്ഷ്യമായി പ്രവേശിക്കുന്ന വാഹനങ്ങൾക്ക് പിഴ ചുമത്തുമെന്ന് അബുദാബി പോലീസ് അറിയിച്ചു.

Continue Reading

ദുബായ് മെട്രോ ബ്ലൂ ലൈൻ നിർമ്മാണ പ്രവർത്തനങ്ങളുടെ ഭാഗമായി സെന്റർപോയിന്റ് സ്റ്റേഷൻ മേഖലയിൽ ഗതാഗത നിയന്ത്രണം

ദുബായ് മെട്രോ ബ്ലൂ ലൈൻ നിർമ്മാണ പ്രവർത്തനങ്ങളുടെ ഭാഗമായി സെന്റർപോയിന്റ് സ്റ്റേഷൻ മേഖലയിൽ ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി.

Continue Reading

ദുബായ്: എമിറേറ്റ്സ് റോഡിൽ നിന്ന് അബുദാബിയിലേക്കുള്ള എക്സിറ്റ് താത്കാലികമായി അടയ്ക്കുന്നതായി RTA

എമിറേറ്റ്സ് റോഡിൽ നിന്ന് അബുദാബി ദിശയിലേക്കുള്ള എക്സിറ്റ് താത്കാലികമായി അടയ്ക്കുന്നതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി (RTA) അറിയിച്ചു.

Continue Reading

ദുബായ്: അൽ താന്യ സ്ട്രീറ്റിൽ ട്രാഫിക് നവീകരണം നടപ്പിലാക്കുന്നതായി RTA

അൽ താന്യ സ്ട്രീറ്റിൽ ട്രാഫിക് നവീകരണം നടപ്പിലാക്കുന്നതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി (RTA) അറിയിച്ചു.

Continue Reading

ദുബായ്: പത്ത് സ്‌കൂൾ സോണുകളിൽ ട്രാഫിക് പരിഷ്കരണം നടപ്പിലാക്കിയതായി RTA

എമിറേറ്റിലെ പത്ത് സ്‌കൂൾ സോണുകളിൽ ട്രാഫിക് പരിഷ്കരണം നടപ്പിലാക്കിയതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി (RTA) അറിയിച്ചു.

Continue Reading

നഹ്യാൻ അൽ അവ്വൽ സ്ട്രീറ്റിലെ വേഗപരിധി മാറ്റിയതായുള്ള വാർത്തകൾ തെറ്റാണെന്ന് അബുദാബി പോലീസ്

അൽ ഐനിലെ നഹ്യാൻ അൽ അവ്വൽ സ്ട്രീറ്റിലെ വേഗപരിധിയിൽ മാറ്റം വരുത്തിയതായുള്ള രീതിയിൽ പ്രചരിക്കുന്ന വാർത്തകൾ തെറ്റാണെന്ന് അബുദാബി പോലീസ് വ്യക്തമാക്കി.

Continue Reading

ഒമാൻ: അൽ അൻസാബ് സ്ട്രീറ്റിൽ താത്കാലിക ഗതാഗത പരിഷ്കരണം നടപ്പിലാക്കി

അൽ അൻസാബ് സ്ട്രീറ്റിൽ 2025 ഓഗസ്റ്റ് 25 മുതൽ താത്കാലിക ഗതാഗത പരിഷ്കരണം നടപ്പിലാക്കിയതായി മസ്കറ്റ് മുനിസിപ്പാലിറ്റി അറിയിച്ചു.

Continue Reading

ദുബായ് വിമാനത്താവളം: ടെർമിനൽ 1-ലേക്കുള്ള പാലം വികസനത്തിനുള്ള കരാർ അനുവദിച്ചു

ദുബായ് ഇന്റർനാഷണൽ എയർപോർട്ടിന്റെ ടെർമിനൽ 1-ലേക്കുള്ള പാലത്തിന്റെ വികസനവുമായി ബന്ധപ്പെട്ടുള്ള കരാർ അനുവദിച്ചു.

Continue Reading