ദുബായ്: വാഹനങ്ങളുടെ സൗജന്യ പാർക്കിങ്ങ് അണുനശീകരണ പ്രവർത്തനങ്ങൾ കഴിയുന്നത് വരെ നീട്ടി
യു എ ഇയിലെ ദേശീയ അണുനശീകരണ പരിപാടികളുടെ ഭാഗമായി ദുബായിലെ വാഹനങ്ങൾക്ക് ഏപ്രിൽ 13 വരെ അനുവദിച്ചിരുന്ന സൗജന്യ പാർക്കിങ്ങ് സേവനം തുടരാൻ തീരുമാനിച്ചതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി (RTA) അറിയിച്ചു.
Continue Reading
