ഒമാൻ: തൊഴിലാളികൾക്കിടയിൽ സൂര്യാഘാതം തടയുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങളുമായി ആരോഗ്യ മന്ത്രാലയം

രാജ്യത്തെ തൊഴിലാളികൾക്കിടയിൽ സൂര്യാഘാതം തടയുന്നതിനായി ഒമാൻ ആരോഗ്യ മന്ത്രാലയം പ്രത്യേക മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി.

Continue Reading

അബുദാബി: ആറാമത് സേഫ് സമ്മർ ക്യാമ്പയിൻ ആരംഭിച്ചു

എമിറേറ്റിൽ വേനൽക്കാല സുരക്ഷ സംബന്ധിച്ച് പൊതുജനങ്ങൾക്കിടയിൽ ബോധവത്‌കരണം നൽകുന്നത് ലക്ഷ്യമിട്ടുള്ള സേഫ് സമ്മർ ക്യാമ്പയിനിന്റെ ആറാമത് പതിപ്പിന് അബുദാബി പോലീസ് തുടക്കമിട്ടു.

Continue Reading

ഒമാൻ: വേനൽ ചൂടിൽ തൊഴിലാളികളുടെ സംരക്ഷണമുറപ്പാക്കാൻ ആരോഗ്യ മന്ത്രാലയം തൊഴിലുടമകൾക്ക് നിർദ്ദേശം നൽകി

വേനലിലെ കൊടും ചൂടിൽ, തൊഴിലാളികളുടെ ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതിന് ആവശ്യമായ നടപടികൾ രാജ്യത്തെ തൊഴിലുടമകൾ കൈക്കൊള്ളണമെന്ന് ഒമാൻ ആരോഗ്യ മന്ത്രാലയം നിർദ്ദേശിച്ചു.

Continue Reading

അബുദാബി: സേഫ്റ്റി പട്രോൾ സംരംഭത്തിന് തുടക്കമിട്ട് സിവിൽ ഡിഫെൻസ്

എമിറേറ്റിൽ മുൻകരുതൽ സുരക്ഷാ നടപടികളിൽ അവബോധം വളർത്തുന്നതിനായി അബുദാബി സിവിൽ ഡിഫെൻസ് ഒരു പ്രത്യേക സേഫ്റ്റി പട്രോൾ സംരംഭത്തിന് തുടക്കമിട്ടു.

Continue Reading

സൗദി അറേബ്യ: നീന്തൽക്കുളങ്ങൾ ഉപയോഗിക്കുന്നവർ പാലിക്കേണ്ട സുരക്ഷാ മുൻകരുതൽ നടപടികൾ

രാജ്യത്തെ പൊതുഇടങ്ങളിലെയും, വീടുകളിലെയും നീന്തൽക്കുളങ്ങൾ ഉപയോഗിക്കുന്നവർ ജാഗ്രത പുലർത്തണമെന്ന് സൗദി സിവിൽ ഡിഫൻസ് ആഹ്വാനം ചെയ്തു.

Continue Reading

കാർ മോഷണം തടയുന്നത് ലക്ഷ്യമിട്ടുള്ള പ്രചാരണ പരിപാടികളുമായി റാസ് അൽ ഖൈമ പോലീസ്

കാർ മോഷണം തടയുന്നത് ലക്ഷ്യമിട്ടുള്ള പ്രചാരണ പരിപാടികൾക്ക് റാസ് അൽ ഖൈമ പോലീസ് തുടക്കമിട്ടു.

Continue Reading

സൗദി അറേബ്യ: വീടുകളിൽ കുട്ടികളുടെ സുരക്ഷ ഉറപ്പ് വരുത്തുന്നതിനുള്ള നിർദ്ദേശങ്ങൾ

വീടുകളിൽ കുട്ടികളുടെ സുരക്ഷ ഉറപ്പ് വരുത്തുന്നതിനുള്ള നിർദ്ദേശങ്ങൾ സംബന്ധിച്ച് സൗദി സിവിൽ ഡിഫൻസ് അറിയിപ്പ് നൽകി.

Continue Reading

ഖരീഫ് സീസൺ: ഒമാൻ സിവിൽ ഡിഫൻസ് പ്രത്യേക സുരക്ഷാ മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി

ഖരീഫ് സീസണുമായി ബന്ധപ്പെട്ട് ഒമാൻ സിവിൽ ഡിഫെൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി (CDAA) പ്രത്യേക സുരക്ഷാ മാർഗ്ഗനിർദ്ദേശങ്ങളടങ്ങിയ ഒരു ലഘു ഗ്രന്ഥം പുറത്തിറക്കി.

Continue Reading