സൗദി അറേബ്യ: റിയാദ് വിമാനത്താവളത്തിലെ ടെർമിനൽ 1-ന്റെ ഘട്ടംഘട്ടമായുള്ള പ്രവർത്തനം ആരംഭിച്ചു
റിയാദിലെ കിംഗ് ഖാലിദ് ഇന്റർനാഷണൽ എയർപോർട്ടിലെ ഇന്റർനാഷണൽ പാസഞ്ചർ ടെർമിനൽ 1-ന്റെ ഘട്ടംഘട്ടമായുള്ള പ്രവർത്തനം ആരംഭിച്ചു.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
റിയാദിലെ കിംഗ് ഖാലിദ് ഇന്റർനാഷണൽ എയർപോർട്ടിലെ ഇന്റർനാഷണൽ പാസഞ്ചർ ടെർമിനൽ 1-ന്റെ ഘട്ടംഘട്ടമായുള്ള പ്രവർത്തനം ആരംഭിച്ചു.
Continue Readingരാജ്യത്തെ പ്രവാസികളുടെ ആശ്രിതരുടെ റസിഡന്റ് ഐഡി അവർ സൗദി അറേബ്യയ്ക്ക് പുറത്തുള്ള അവസരങ്ങളിലും പുതുക്കാനാകുമെന്ന് അധികൃതർ വ്യക്തമാക്കി.
Continue Readingരാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിൽ 2024 ജനുവരി 12, ഞായറാഴ്ച വരെ ഇടിയോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി സൗദി ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഡിഫൻസ് മുന്നറിയിപ്പ് നൽകി.
Continue Readingനിരീക്ഷണ കാമറകളിൽ നിന്നുള്ള ദൃശ്യങ്ങൾ പകർത്തുന്നതും, പ്രസിദ്ധീകരിക്കുന്നതും നിയമപരമായി വിലക്കിയിട്ടുണ്ടെന്ന് സൗദി ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
Continue Readingറിയാദ് മെട്രോയുടെ പ്രവർത്തനങ്ങളുടെ മൂന്നാം ഘട്ടം 2025 ജനുവരി 5-ന് ആരംഭിച്ചു.
Continue Readingരാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിൽ 2024 ജനുവരി 8, ബുധനാഴ്ച വരെ മഴയ്ക്ക് സാധ്യതയുള്ളതായി സൗദി ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഡിഫൻസ് മുന്നറിയിപ്പ് നൽകി.
Continue Readingരാജ്യത്തെ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 19541 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തതായി സൗദി അധികൃതർ വ്യക്തമാക്കി.
Continue Readingയു എ ഇ രാഷ്‌ട്രപതി H.H. ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ സൗദി പ്രതിരോധ മന്ത്രി H.R.H. പ്രിൻസ് ഖാലിദ് ബിൻ സൽമാൻ ബിൻ അബ്ദുൽ അസീസ് അൽ സൗദുമായി കൂടിക്കാഴ്ച നടത്തി.
Continue Readingതായിഫിലെ അൽ ഹദ റോഡ് 2025 ജനുവരി 1 മുതൽ താത്കാലികമായി അടയ്ക്കുമെന്ന് സൗദി റോഡ്സ് ജനറൽ അതോറിറ്റി (RGA) അറിയിച്ചു.
Continue Readingറിയാദ് സീസൺ 2024-ന്റെ ഭാഗമായുള്ള വിവിധ പരിപാടികളിൽ പങ്കെടുത്ത സന്ദർശകരുടെ എണ്ണം പതിമൂന്ന് ദശലക്ഷം പിന്നിട്ടതായി അധികൃതർ വ്യക്തമാക്കി.
Continue Reading