സൗദി അറേബ്യ: ആരോഗ്യ മേഖലയിലെ നാല് തൊഴിൽ പദവികളിൽ കൂടുതൽ സ്വദേശിവത്കരണം നടപ്പിലാക്കാൻ തീരുമാനം

രാജ്യത്തെ ആരോഗ്യ മേഖലയിലെ നാല് തൊഴിൽ പദവികളിൽ സ്വദേശിവത്കരണത്തിന്റെ തോത് ഉയർത്താൻ സൗദി അധികൃതർ തീരുമാനിച്ചു.

Continue Reading

സൗദി അറേബ്യ: എഞ്ചിനീയറിംഗ് തൊഴിലുകളിൽ ഏർപ്പെടുത്തുന്ന സ്വദേശിവത്കരണം ജൂലൈ 21 മുതൽ പ്രാബല്യത്തിൽ വരും

എഞ്ചിനീയറിംഗ് തൊഴിൽ പദവികളിൽ 25 ശതമാനം സ്വദേശിവത്കരണം ഏർപ്പെടുത്തുന്നതിനുള്ള തീരുമാനം 2024 ജൂലൈ 21, ഞായറാഴ്ച മുതൽ സൗദി അറേബ്യയിൽ പ്രാബല്യത്തിൽ വരുന്നതാണ്.

Continue Reading

സൗദി അറേബ്യ: ഇൻഷുറൻസ് വില്പന മേഖലയിലെ സ്വദേശിവത്കരണം പ്രാബല്യത്തിൽ വന്നു

രാജ്യത്തെ ഇൻഷുറൻസ് സേവനങ്ങളുടെ വില്പന മേഖലയുമായി ബന്ധപ്പെട്ട എല്ലാ തൊഴിലുകളിലും സ്വദേശിവത്കരണം നടപ്പിലാക്കുന്നതിനുള്ള തീരുമാനം സൗദി അറേബ്യയിൽ പ്രാബല്യത്തിൽ വന്നു.

Continue Reading

സൗദി അറേബ്യ: കൺസൾട്ടൻസി മേഖലയിലെ സ്വദേശിവത്കരണത്തിന്റെ രണ്ടാം ഘട്ടം ആരംഭിച്ചു

രാജ്യത്തെ കൺസൾട്ടൻസി മേഖലയിലെ തൊഴിൽ പദവികളിൽ സ്വദേശിവത്കരണം നടപ്പിലാക്കുന്നതിന്റെ രണ്ടാം ഘട്ടം ആരംഭിച്ചതായി സൗദി മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോഴ്‌സസ് ആൻഡ് സോഷ്യൽ ഡവലപ്മെന്റ് (MHRSD) അറിയിച്ചു.

Continue Reading

സൗദി അറേബ്യ: നിതാഖത് പദ്ധതിയുടെ കീഴിൽ വിദേശ നിക്ഷേപകരെ സൗദി പൗരന്മാരായി കണക്കാക്കും

രാജ്യത്ത് സ്വകാര്യ സ്ഥാപനങ്ങളുടെ ഉടമകളായുള്ള വിദേശ നിക്ഷേപകരെ സ്വദേശിവത്കരണവുമായി ബന്ധപ്പെട്ട നിതാഖത് പദ്ധതിയുടെ കീഴിൽ സൗദി പൗരന്മാരായി കണക്കാക്കും.

Continue Reading

സൗദി അറേബ്യ: ദന്ത ചികിത്സാ മേഖലയിലെ സ്വദേശിവത്കരണം പ്രാബല്യത്തിൽ വന്നു

സൗദി അറേബ്യയിലെ ദന്ത ചികിത്സാ മേഖലയിൽ 35 ശതമാനം സ്വദേശിവത്കരണം നടപ്പിലാക്കാനുള്ള തീരുമാനം 2024 മാർച്ച് 10, ഞായറാഴ്ച മുതൽ പ്രാബല്യത്തിൽ വന്നു.

Continue Reading

സൗദി അറേബ്യ: ഊർജ്ജ മേഖലയിൽ എഴുപത്തഞ്ച് ശതമാനം സ്വദേശിവത്കരണം നടപ്പിലാക്കാനൊരുങ്ങുന്നു

രാജ്യത്തെ ഊർജ്ജ മേഖലയിലെ തൊഴിലുകളിൽ എഴുപത്തഞ്ച് ശതമാനം സ്വദേശിവത്കരണം നടപ്പിലാക്കാനൊരുങ്ങുന്നതായി സൗദി അധികൃതർ അറിയിച്ചു.

Continue Reading

സൗദി അറേബ്യ: ട്രാൻസ്‌പോർട്, ലോജിസ്റ്റിക്സ് മേഖലകളിൽ സ്വദേശിവത്കരണ നടപടികൾ ശക്തമാക്കുമെന്ന് സൂചന

രാജ്യത്തെ ട്രാൻസ്‌പോർട്, ലോജിസ്റ്റിക്സ് മേഖലകളിൽ സ്വദേശിവത്കരണ നടപടികൾ ശക്തമാക്കുന്നതിന് സൗദി അധികൃതർ ആലോചിക്കുന്നതായി സൂചന.

Continue Reading

സൗദി അറേബ്യ: എൻജിനീയറിങ്ങ് തൊഴിലുകളിൽ 25 ശതമാനം സ്വദേശിവത്കരണം നടപ്പിലാക്കുന്നു

രാജ്യത്തെ സ്വകാര്യ മേഖലയിലെ എൻജിനീയറിങ്ങ് തൊഴിൽ പദവികളിൽ 25 ശതമാനം സ്വദേശിവത്കരണം നടപ്പിലാക്കുന്നതിന് സൗദി അറേബ്യ തീരുമാനിച്ചു.

Continue Reading