സൗദി: മാർക്കറ്റിംഗ് മേഖലയിൽ സ്വദേശിവത്കരണം കൂടുതൽ ശക്തമാക്കുമെന്ന് സൂചന
രാജ്യത്തെ മാർക്കറ്റിംഗ് മേഖലയിലെ സ്വദേശിവത്കരണ നടപടികൾ കൂടുതൽ ശക്തമാക്കാൻ സൗദി മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോഴ്സ്സ് ആൻഡ് സോഷ്യൽ ഡെവലപ്മെൻറ് ഒരുങ്ങുന്നതായി സൂചന.
Continue ReadingPravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
രാജ്യത്തെ മാർക്കറ്റിംഗ് മേഖലയിലെ സ്വദേശിവത്കരണ നടപടികൾ കൂടുതൽ ശക്തമാക്കാൻ സൗദി മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോഴ്സ്സ് ആൻഡ് സോഷ്യൽ ഡെവലപ്മെൻറ് ഒരുങ്ങുന്നതായി സൂചന.
Continue Readingരാജ്യത്തെ ഡ്രൈവിംഗ് സ്‌കൂൾ, കസ്റ്റംസ് ക്ലിയറൻസ്, ടെക്നിക്കൽ എഞ്ചിനീയറിങ്ങ് തൊഴിലുകളിൽ സ്വദേശിവത്കരണം നടപ്പിലാക്കുന്നതിനുള്ള തീരുമാനം 2021 ഡിസംബർ 30 മുതൽ പ്രാബല്യത്തിൽ വരുന്നതാണ്.
Continue Readingരാജ്യത്തെ മാർക്കറ്റിംഗ്, അഡ്മിനിസ്‌ട്രേറ്റീവ് തൊഴിലുകളിൽ 2022 ഏപ്രിൽ 1 മുതൽ കൂടുതൽ സ്വദേശിവത്കരണം നടപ്പിലാക്കുമെന്ന് സൗദി മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോഴ്സസ് ആൻഡ് സോഷ്യൽ ഡെവലപ്മെന്റ് (HRSD) വ്യക്തമാക്കി.
Continue Readingരാജ്യത്തെ സ്വർണ്ണ വില്പനശാലകളിലും, സ്വർണ്ണാഭരണ വില്പനശാലകളിലും 2022 ജനുവരി 1 മുതൽ സമ്പൂർണ്ണ സ്വദേശിവത്കരണം നടപ്പിലാക്കാൻ തീരുമാനിച്ചതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
Continue Readingരാജ്യത്തെ റിയൽ എസ്റ്റേറ്റ്, സിനിമാ മേഖലകളിലെ തൊഴിലുകളിൽ സമ്പൂർണ്ണ സ്വദേശിവത്കരണം നടപ്പിലാക്കുന്നതിനുള്ള തീരുമാനം ഒക്ടോബർ 1, വെള്ളിയാഴ്ച്ച മുതൽ പ്രാബല്യത്തിൽ വന്നതായി സൗദി മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോഴ്സ്സ് ആൻഡ് സോഷ്യൽ ഡെവലപ്മെന്റ് (HRSD) അറിയിച്ചു.
Continue Readingരാജ്യത്തെ സ്വദേശിവത്കരണ പരിപാടികളിലൂടെ 2021-ൽ സൗദി പൗരന്മാർക്കായി ഏതാണ്ട് രണ്ട് ലക്ഷത്തിലധികം തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനാണ് ലക്ഷ്യമിടുന്നതെന്ന് സൗദി ഹ്യൂമൻ റിസോഴ്സ്സ് ആൻഡ് സോഷ്യൽ ഡെവലപ്മെന്റ് (HRSD) വ്യക്തമാക്കി.
Continue Reading