ഒമാൻ: വ്യാജ തൊഴിൽ സന്ദേശങ്ങളെക്കുറിച്ച് മുന്നറിയിപ്പുമായി വിദ്യാഭ്യാസ മന്ത്രാലയം

തൊഴിലവസരങ്ങൾ വാഗ്ദാനം ചെയ്യുന്ന രീതിയിലുള്ള വ്യാജ സന്ദേശങ്ങളെക്കുറിച്ച് ഒമാൻ വിദ്യാഭ്യാസ മന്ത്രാലയം മുന്നറിയിപ്പ് നൽകി.

Continue Reading

ഖത്തർ: വ്യാജ ഓൺലൈൻ അക്കൗണ്ടുകളെക്കുറിച്ച് തൊഴിൽ മന്ത്രാലയം മുന്നറിയിപ്പ് നൽകി

ഖത്തർ തൊഴിൽ മന്ത്രാലയവുമായി ബന്ധമുള്ളതെന്ന രീതിയിൽ തെറ്റിദ്ധരിപ്പിക്കുന്ന ഓൺലൈൻ അക്കൗണ്ടുകളെക്കുറിച്ച് അധികൃതർ മുന്നറിയിപ്പ് നൽകി.

Continue Reading

യു എ ഇ: തട്ടിപ്പ് ലക്ഷ്യമിട്ടുള്ള ഫോൺ കോളുകളെക്കുറിച്ച് മുന്നറിയിപ്പ്

തട്ടിപ്പ് ലക്ഷ്യമിട്ട് അജ്ഞാത നമ്പറുകളിൽ നിന്ന് വരുന്ന ഫോൺ കോളുകളെക്കുറിച്ച് യു എ ഇ മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോഴ്‌സസ് ആൻഡ് എമിറാറ്റൈസേഷൻ (MoHRE) മുന്നറിയിപ്പ് നൽകി.

Continue Reading

ഒമാൻ: വ്യാജ നിക്ഷേപ അവസരങ്ങൾ വാഗ്ദാനം ചെയ്യുന്ന ഓൺലൈൻ പരസ്യങ്ങളെക്കുറിച്ച് മുന്നറിയിപ്പ്

വ്യാജ നിക്ഷേപ അവസരങ്ങൾ വാഗ്ദാനം ചെയ്യുന്ന ഓൺലൈൻ പരസ്യങ്ങളെക്കുറിച്ച് ഒമാൻ അധികൃതർ മുന്നറിയിപ്പ് നൽകി.

Continue Reading

ഖത്തർ: തട്ടിപ്പ് ലക്ഷ്യമിട്ടുള്ള വ്യാജ സന്ദേശങ്ങളെക്കുറിച്ച് മുന്നറിയിപ്പ്

വിവിധ തട്ടിപ്പുകൾ ലക്ഷ്യമിട്ടുള്ള വ്യാജ സന്ദേശങ്ങളെക്കുറിച്ച് ഖത്തർ മിനിസ്ട്രി ഓഫ് കോമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി (MoCI) മുന്നറിയിപ്പ് നൽകി.

Continue Reading

ഖത്തർ: വ്യാജ സന്ദേശങ്ങളെക്കുറിച്ച് ഖത്തർ കസ്റ്റംസ് അതോറിറ്റി മുന്നറിയിപ്പ് നൽകി

വിവിധ തട്ടിപ്പുകൾ ലക്ഷ്യമിട്ട് കൊണ്ട് പ്രചരിക്കുന്ന വ്യാജ സന്ദേശങ്ങളെക്കുറിച്ച് ഖത്തർ കസ്റ്റംസ് അതോറിറ്റി മുന്നറിയിപ്പ് നൽകി.

Continue Reading

ഓൺലൈൻ തട്ടിപ്പുകളെക്കുറിച്ച് ദുബായ് പോലീസ് മുന്നറിയിപ്പ് നൽകി

അവിശ്വസനീയമായ വിലക്കിഴിവുകൾ വാഗ്ദാനം ചെയ്തു കൊണ്ടുള്ള വിവിധ ഓൺലൈൻ തട്ടിപ്പുകളെക്കുറിച്ച് ദുബായ് പോലീസ് മുന്നറിയിപ്പ് നൽകി.

Continue Reading

ഒമാൻ: സ്വകാര്യ വിവരങ്ങൾ ചോർത്തുന്നത് ലക്ഷ്യമിട്ടുള്ള വ്യാജ സന്ദേശങ്ങളെക്കുറിച്ച് മുന്നറിയിപ്പ്

സ്വകാര്യ, ബാങ്കിങ് വിവരങ്ങൾ ചോർത്തുന്നത് ലക്ഷ്യമിട്ടുള്ള വ്യാജ സന്ദേശങ്ങളെക്കുറിച്ച് റോയൽ ഒമാൻ പോലീസ് മുന്നറിയിപ്പ് നൽകി.

Continue Reading