ഇന്റർനാഷണൽ സ്പേസ് സ്റ്റേഷനിൽ നിന്ന് പകർത്തിയ ദുബായിയുടെ ബഹിരാകാശത്ത് നിന്നുള്ള ദൃശ്യം

ഇന്റർനാഷണൽ സ്പേസ് സ്റ്റേഷനിൽ നിന്ന് പകർത്തിയ ദുബായിയുടെ രാത്രി സമയത്തുള്ള അത്യാകർഷകമായ ഒരു ബഹിരാകാശ ദൃശ്യം അധികൃതർ പങ്ക് വെച്ചു.

Continue Reading

പുതിയ ഛിന്നഗ്രഹത്തെ കണ്ടെത്തിയതായി അബുദാബിയിലെ അന്താരാഷ്ട്ര ജ്യോതിശാസ്ത്ര കേന്ദ്രം

സൗരയൂഥത്തിൻ്റെ ഛിന്നഗ്രഹ വലയത്തിനുള്ളിൽ ഒരു പുതിയ ഛിന്നഗ്രഹം കണ്ടെത്തിയതായി അബുദാബിയിലെ അന്താരാഷ്ട്ര ജ്യോതിശാസ്ത്ര കേന്ദ്രം അറിയിച്ചു.

Continue Reading

മ്യൂസിയം ഓഫ് ദി ഫ്യൂച്ചർ: സമ്മർ ക്യാമ്പിൽ യു എ ഇ ബഹിരാകാശ യാത്രികർ പങ്കെടുത്തു

ദുബായിലെ മ്യൂസിയം ഓഫ് ദി ഫ്യൂച്ചറിൽ വെച്ച് സംഘടിപ്പിച്ച “ഫ്യൂച്ചർ ഹീറോസ് സമ്മർ ക്യാമ്പിൽ യു എ ഇ ബഹിരാകാശ സഞ്ചാരികൾ പങ്കെടുത്തു.

Continue Reading

ഒമാൻ: ഉല്‍ക്കാശിലകളുടെ പ്രദർശനത്തിന്റെ മൂന്നാമത് പതിപ്പ് ആരംഭിച്ചു

വിവിധ തരം ഉല്‍ക്കാശിലകൾ അടുത്ത് കാണുന്നതിന് സന്ദർശകർക്ക് അവസരമൊരുക്കുന്ന പ്രദർശനത്തിന്റെ മൂന്നാമത് പതിപ്പ് സൗത്ത് അൽ ശർഖിയ ഗവർണറേറ്റിൽ ആരംഭിച്ചു.

Continue Reading

അബുദാബി: നാച്ചുറൽ ഹിസ്റ്ററി മ്യൂസിയത്തിന്റെ നിർമ്മാണം 65 ശതമാനം പൂർത്തിയായി

അബുദാബി നാച്ചുറൽ ഹിസ്റ്ററി മ്യൂസിയത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ 65 ശതമാനം പൂർത്തിയായതായി ഡിപ്പാർട്മെന്റ് ഓഫ് കൾച്ചർ ആൻഡ് ടൂറിസം അറിയിച്ചു.

Continue Reading

ദുബായ്: 2024-ലെ ആദ്യ ഉൽക്കമഴ ജനുവരി 4-ന്

2024 ജനുവരി 4-ന് രാത്രി മുതൽ ജനുവരി 5 പുലർകാലം വരെ ക്വാഡ്രാന്റിട്സ് (Quadrantids) ഉൽക്കവർഷം ദുബായിൽ നിന്ന് നിരീക്ഷിക്കാവുന്നതാണെന്ന് ദുബായ് അസ്‌ട്രോണോമി ഗ്രൂപ്പ് അറിയിച്ചു.

Continue Reading

യു എ ഇ: ദീർഘകാല ബഹിരാകാശയാത്ര പൂർത്തിയായി; സുൽത്താൻ അൽ നെയാദി ഭൂമിയിൽ തിരികെയെത്തി

ആറ് മാസം നീണ്ട് നിന്ന ദീർഘകാല ബഹിരാകാശയാത്രയ്ക്ക് ശേഷം എമിറാത്തി ബാഹ്യാകാശയാത്രികനായ സുൽത്താൻ അൽ നെയാദി ഭൂമിയിൽ മടങ്ങിയെത്തി.

Continue Reading

യു എ ഇ: സുൽത്താൻ അൽ നെയാദിയുടെ ഭൂമിയിലേക്കുള്ള യാത്ര തത്സമയം കാണാൻ അവസരം

യു എ ഇയുടെ ദീർഘകാല ബഹിരാകാശയാത്രാ ദൗത്യമായ ‘സായിദ് അംബീഷൻ 2’-ന്റെ ഭാഗമായി ഇന്റർനാഷണൽ സ്പേസ് സ്റ്റേഷനിലെത്തിയ എമിറാത്തി ബാഹ്യാകാശയാത്രികനായ സുൽത്താൻ അൽ നെയാദി ഭൂമിയിലേക്ക് തിരികെ മടങ്ങുന്നതിന്റെ ദൃശ്യങ്ങൾ തത്സമയം സംപ്രേക്ഷണം ചെയ്യുമെന്ന് അധികൃതർ അറിയിച്ചു.

Continue Reading