യു എ ഇ: സാമൂഹിക മാധ്യമങ്ങളിലൂടെ നടക്കുന്ന തൊഴിൽ തട്ടിപ്പുകളെക്കുറിച്ച് ഇന്ത്യൻ എംബസി മുന്നറിയിപ്പ് നൽകി

സാമൂഹിക മാധ്യമങ്ങളിലൂടെ നടക്കുന്ന തൊഴിൽ തട്ടിപ്പുകളെക്കുറിച്ച് യു എ ഇയിലെ ഇന്ത്യൻ എംബസി മുന്നറിയിപ്പ് നൽകി.

Continue Reading

യു എ ഇ: സർക്കാർ സ്ഥാപനങ്ങളുടെ ഇൻഫോർമേഷൻ സംവിധാനങ്ങൾ ഹാക്ക് ചെയ്യുന്നവർക്ക് കനത്ത ശിക്ഷ ലഭിക്കുമെന്ന് മുന്നറിയിപ്പ്

രാജ്യത്തെ സർക്കാർ സ്ഥാപനങ്ങൾക്ക് കീഴിലുള്ള ഇൻഫോർമേഷൻ സംവിധാനങ്ങൾ ഹാക്ക് ചെയ്യുന്നവർക്ക് കനത്ത ശിക്ഷ ലഭിക്കുമെന്ന് യു എ ഇ പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി.

Continue Reading

ഖത്തർ: ബാങ്ക് കാർഡുകളുടെ പേരിലുള്ള തട്ടിപ്പുകളെക്കുറിച്ച് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി

വിവിധ തരത്തിലുള്ള തട്ടിപ്പുകൾ ലക്ഷ്യമിട്ടുള്ള, ബാങ്ക് ഇടപാടുകളുടെ രൂപത്തിലുള്ള, സംശയകരമായ സന്ദേശങ്ങളെക്കുറിച്ച് ജാഗ്രത പുലർത്താൻ ഖത്തർ ആഭ്യന്തര മന്ത്രാലയം പൊതുജനങ്ങളോട് ആവശ്യപ്പെട്ടു.

Continue Reading

പെരുകി വരുന്ന വൈറസ് ആക്രമണങ്ങളെ കുറിച്ച് യുഎഇ ടെലികോം റെഗുലേറ്ററി അതോറിറ്റിയുടെ ജാഗ്രതാ നിർദ്ദേശം

ഉപഭോക്താക്കളുടെ സാമ്പത്തിക രഹസ്യങ്ങൾ ചോർത്തുന്ന ഇമോട്ടറ്റ് എന്ന ബാങ്കിങ് ട്രോജൻ ആക്രമണങ്ങൾ വീണ്ടും പെരുകി വരുന്നതായി യു എ ഇ ടെലികോം റെഗുലേറ്ററി അതോറിറ്റി, ഇന്റർനെറ്റ് ഉപഭോക്താക്കൾക്ക് ജാഗ്രതാ നിർദ്ദേശം നൽകി.

Continue Reading