ഷാർജ: ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകൾക്ക് 2024 ജനുവരി 1 മുതൽ നിരോധനം ഏർപ്പെടുത്തും
ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകൾക്ക് 2024 ജനുവരി 1 മുതൽ എമിറേറ്റിൽ നിരോധനം ഏർപ്പെടുത്തുമെന്ന് ഷാർജ അധികൃതർ അറിയിച്ചു.
Continue ReadingPravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകൾക്ക് 2024 ജനുവരി 1 മുതൽ എമിറേറ്റിൽ നിരോധനം ഏർപ്പെടുത്തുമെന്ന് ഷാർജ അധികൃതർ അറിയിച്ചു.
Continue Reading2022 ഓഗസ്റ്റ് 15 മുതൽ ഖോർഫക്കാനിലെ ഏതാനം ഇടങ്ങളിൽ വാഹന പാർക്കിംഗ് ഫീസ് ഏർപ്പെടുത്താൻ തീരുമാനിച്ചു.
Continue Readingശക്തമായ കാറ്റും, പൊടിയും അനുഭവപ്പെടുന്ന സാഹചര്യങ്ങളിൽ റോഡിൽ ജാഗ്രത പുലർത്താൻ അബുദാബി പോലീസ് ഡ്രൈവർമാരോട് ആഹ്വാനം ചെയ്തു.
Continue Readingറോഡിലെ അറ്റകുറ്റപ്പണികൾ തീർക്കുന്നതിനായി ഷെയ്ഖ് സുൽത്താൻ ബിൻ സഖർ അൽ ഖാസിമി സ്ട്രീറ്റിൽ മൂന്നാഴ്ച്ചത്തേക്ക് ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്ന് ഷാർജ റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി അറിയിച്ചു.
Continue Readingപിടിച്ചെടുക്കപ്പെട്ട ശേഷം ആറ് മാസത്തെ കാലാവധി പൂർത്തിയാക്കിയിട്ടുള്ള വാഹനങ്ങളുടെ ഉടമകളോട് കൺട്രോൾ ആൻഡ് ഇൻസ്‌പെക്ഷൻ ഡിപ്പാർട്മെന്റുമായി ബന്ധപ്പെടാൻ ഷാർജ സിറ്റി മുനിസിപ്പാലിറ്റി നിർദ്ദേശം നൽകി.
Continue Reading2022 ജൂലൈ 4 മുതൽ എമിറേറ്റിലെ റോഡുകളിൽ ട്രക്കുകൾക്ക് സഞ്ചരിക്കുന്നതിന് അനുവദിച്ചിട്ടുള്ള സമയക്രമങ്ങളിൽ മാറ്റം വരുത്തുമെന്ന് ഷാർജ റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി അറിയിച്ചു.
Continue Readingഷാർജ എമിറേറ്റിലെ അൽ ബത്താഹ് പ്രദേശത്ത് നേരിയ ഭൂചലനം അനുഭവപ്പെട്ടതായി യു എ ഇ നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി (NCM) അറിയിച്ചു.
Continue Reading2022 ജൂൺ 9 മുതൽ ഏതാണ്ട് ഒരു മാസത്തേക്ക് എമിറേറ്റിലെ അൽ മിനാ സ്ട്രീറ്റ് അടച്ചിടുമെന്ന് ഷാർജ റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ടേഷൻ അതോറിറ്റി അറിയിച്ചു.
Continue Readingഎമിറേറ്റിലെ പൊതു മേഖലയിലെ ഈദ് അവധിദിനങ്ങൾ സംബന്ധിച്ച് ഷാർജ ഡയറക്ടറേറ്റ് ഓഫ് ഹ്യൂമൻ റിസോഴ്സസ് അറിയിപ്പ് നൽകി.
Continue Reading2022 ഏപ്രിൽ 28 മുതൽ ഷാർജയിൽ നിന്ന് നാല് സൗദി നഗരങ്ങളിലേക്ക് നേരിട്ടുള്ള വിമാനസർവീസുകൾ പുനരാരംഭിക്കുമെന്ന് എയർ അറേബ്യ അറിയിച്ചു.
Continue Reading