COVID-19: ഷാർജയിൽ ഈ വർഷം ഇഫ്താർ ടെന്റുകൾക്ക് അനുമതിയില്ല

ഷാർജയിൽ ഈ വർഷത്തെ റമദാനിൽ ഇഫ്താർ ടെന്റുകൾക്ക് അനുമതിയുണ്ടായിരിക്കുകയില്ലെന്ന് ഷാർജ മുൻസിപ്പാലിറ്റി ഏപ്രിൽ 20, തിങ്കളാഴ്ച്ച വ്യക്തമാക്കി.

Continue Reading

ഷാർജ: ഇന്റർ-സിറ്റി ബസ് സർവീസുകൾ താത്കാലികമായി നിർത്തലാക്കി

ഷാർജയിൽ നിന്നുള്ള എല്ലാ ഇന്റർ-സിറ്റി ബസ് സർവീസുകളും താത്കാലികമായി നിർത്തലാക്കിയതായി ഷാർജ റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി ഏപ്രിൽ, 14 ചൊവ്വാഴ്ച്ച അറിയിച്ചു.

Continue Reading

ഷാർജ: ഗതാഗത നിയമലംഘനങ്ങൾക്കുള്ള പിഴകളിൽ 50 ശതമാനം ഇളവ് നൽകും

ഷാർജയിൽ ഗതാഗത നിയമലംഘനങ്ങൾക്കുള്ള പിഴ തുകകളിൽ മൂന്നു മാസത്തേക്ക് 50 ശതമാനം ഇളവ് നൽകുന്നതിനായി തീരുമാനിച്ചു.

Continue Reading

വ്യക്തികൾക്കും വാണിജ്യ സ്ഥാപനങ്ങൾക്കും ആശ്വാസവുമായി ഷാർജ 47-ഇന സാമ്പത്തിക ഉത്തേജന പാക്കേജ് പ്രഖ്യാപിച്ചു

കൊറോണാ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ നിലവിലെ സാമ്പത്തിക മാന്ദ്യത്തിൽ ഷാർജയിലെ വ്യക്തികൾക്കും വാണിജ്യ സ്ഥാപനങ്ങൾക്കും ആശ്വാസമേകുന്നതിനായി പ്രത്യേക സാമ്പത്തിക ഉത്തേജന പാക്കേജിന് രൂപം നൽകിയതായി അധികൃതർ അറിയിച്ചു.

Continue Reading

പൊതുപരിപാടികൾ താത്കാലികമായി ഒഴിവാക്കിയ കാലാവധി ഷാർജയിൽ ഏപ്രിൽ അവസാനം വരെ നീട്ടി

കൊറോണാ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഷാർജയിലെ പൊതുപരിപാടികളും, ചടങ്ങുകളും മാർച്ച് അവസാനം വരെ താത്കാലികമായി ഒഴിവാക്കാൻ എടുത്തിരുന്ന തീരുമാനം, ഏപ്രിൽ അവസാനം വരെ നീട്ടിയതായി ഷാർജ എക്സിക്യൂട്ടീവ് കൗൺസിൽ അറിയിച്ചു.

Continue Reading

ഷാർജ: വൈദ്യുതി ബില്ലുകളിൽ 10 ശതമാനം ഇളവ് നൽകും

മൂന്ന് മാസത്തേക്ക് വൈദ്യുതി ബില്ലുകളിൽ 10 ശതമാനം ഇളവ് നൽകാൻ ഷാർജ ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റിയോട് (SEWA) ഷാർജാ ഭരണാധികാരി ആവശ്യപ്പെട്ടു.

Continue Reading

ഷാർജ: ബീച്ചുകളിലേക്ക് പ്രവേശനം ഇല്ല; സലൂണുകൾക്ക് സുരക്ഷാ നിർദ്ദേശങ്ങൾ

മാർച്ച് 17 മുതൽ ഇനി ഒരു അറിയിപ്പുണ്ടാകുന്നത് വരെ ഷാർജയിലെ പൊതു ബീച്ചുകളിലേക്കും, അവയോട് ബന്ധപ്പെട്ട നീന്തലിടങ്ങളിലേക്കും പ്രവേശനം അനുവദിക്കുന്നതല്ല എന്ന് ഷാർജ മുൻസിപ്പാലിറ്റി അറിയിച്ചു.

Continue Reading

ഷാർജ RTA കസ്റ്റമർ സർവീസ് താത്ക്കാലികമായി ഡിജിറ്റൽ സേവനങ്ങളിലൂടെ മാത്രം

കൊറോണാ വൈറസ് പ്രതിരോധ നടപടികളുടെ ഭാഗമായി ഷാർജ RTA-യുടെ കസ്റ്റമർ സർവീസ് സെന്ററുകളിൽ മാർച്ച് 18 മുതൽ താത്കാലികമായി ഉപഭോക്താക്കൾക്ക് നേരിട്ട് പ്രവേശനം അനുവദിക്കില്ല.

Continue Reading

ഷാർജയിലെ വിനോദ കേന്ദ്രങ്ങൾ താത്കാലികമായി അടച്ചിടും

രാജ്യത്തെ കൊറോണാ വൈറസ് ബാധയ്‌ക്കെതിരായ ആരോഗ്യ സുരക്ഷാ നടപടികളുടെ ഭാഗമായി രോഗം വ്യാപിക്കുന്നത് തടയുന്നതിനായി ഷാർജയിലെ പല വിനോദകേന്ദ്രങ്ങളും താത്കാലികമായി അടച്ചിടാൻ തീരുമാനിച്ചു.

Continue Reading