റമദാനിൽ ഷാർജ മ്യൂസിയം ഓഫ് ഇസ്ലാമിക് സിവിലൈസേഷനിൽ പ്രവേശനം സൗജന്യമാക്കി

ഈ റമദാനിൽ ഷാർജ മ്യൂസിയം ഓഫ് ഇസ്ലാമിക് സിവിലൈസേഷനിലേക്കുള്ള പ്രവേശനം സൗജന്യമാണെന്ന് ഷാർജ മ്യൂസിയം അതോറിറ്റി അറിയിച്ചു.

Continue Reading

ഷാർജ: സർക്കാർ സ്ഥാപനങ്ങൾക്കുള്ള റമദാൻ പ്രവൃത്തി സമയം പ്രഖ്യാപിച്ചു

എമിറേറ്റിലെ സർക്കാർ സ്ഥാപനങ്ങൾക്ക് ഏർപ്പെടുത്തിയിട്ടുള്ള റമദാൻ പ്രവൃത്തി സമയം സംബന്ധിച്ച് ഷാർജ മാനവ വിഭവശേഷി മന്ത്രാലയം അറിയിപ്പ് നൽകി.

Continue Reading

ഷാർജ: പൊതു പാർക്കിങ്ങുമായി ബന്ധപ്പെട്ട് ഒരു മാസത്തെ പെർമിറ്റ് പദ്ധതി പ്രഖ്യാപിച്ചു

എമിറേറ്റിലെ പൊതു പാർക്കിങ്ങുമായി ബന്ധപ്പെട്ട് ഷാർജ മുനിസിപ്പാലിറ്റി ഒരു മാസത്തെ പ്രത്യേക പെർമിറ്റ് അനുവദിക്കുന്നതിനുള്ള പദ്ധതി പ്രഖ്യാപിച്ചു.

Continue Reading

യു എ ഇ: ഇരുപത്തൊന്നാമത് ഷാർജ ഹെറിറ്റേജ് ഡെയ്‌സ് ആരംഭിച്ചു

പൈതൃക കാഴ്ച്ചകളുടെ വിസ്മയങ്ങളൊരുക്കുന്ന ഷാർജ ഹെറിറ്റേജ് ഡെയ്‌സിന്റെ ഇരുപത്തൊന്നാമത് പതിപ്പിന് 2024 ഫെബ്രുവരി 22-ന് തുടക്കമായി.

Continue Reading

2023-ൽ 15.3 ദശലക്ഷത്തിലധികം യാത്രികർ ഷാർജ എയർപോർട്ട് ഉപയോഗിച്ചു

കഴിഞ്ഞ വർഷം 15.3 ദശലക്ഷത്തിലധികം യാത്രികർ ഷാർജ അന്താരാഷ്ട്ര വിമാനതലത്തിലൂടെ സഞ്ചരിച്ചതായി ഷാർജ എയർപോർട്ട് അതോറിറ്റി അറിയിച്ചു.

Continue Reading