തൃശ്ശൂരിന്റെ സ്വന്തം “അമ്മച്ചിയുടെ അടുക്കള” – വിശക്കുന്നവന്റെ അത്താണിയായി രണ്ട് രൂപയ്ക്ക് ഇഡ്ഡലി; അറിയാം വിശേഷങ്ങൾ

കേരളക്കരയെ ഞെട്ടിച്ചു കൊണ്ട് പുതിയ ഒരു കർമ്മ പദ്ധതിയുമായി വന്നിരിക്കുകയാണ് നമ്മുടെ ഏവരുടെയും പ്രിയപ്പെട്ട ഫാദർ ഡേവിസ് ചിറമേൽ.

Continue Reading

അബുദാബി: തൊഴിലാളികളുടെ മാനസികാരോഗ്യ സംരക്ഷണത്തിനായി ഹോട്ട്ലൈൻ സേവനം ആരംഭിച്ചു

എമിറേറ്റിലെ തൊഴിലാളികളുടെ മാനസികാരോഗ്യ സംരക്ഷണം ലക്ഷ്യമിട്ടുള്ള പ്രചാരണ പരിപാടിക്ക് അബുദാബി ഡിപ്പാർട്മെന്റ് ഓഫ് കമ്മ്യൂണിറ്റി ഡെവലപ്മെൻറ് (DCD) തുടക്കം കുറിച്ചു.

Continue Reading

ലോക ഭൗമ ദിനം

ലോക ഭൗമ ദിനം – ഈ ഭൂമി മനുഷ്യന് മാത്രം പതിച്ചു കൊടുത്തിട്ടുള്ള ഒരു അവകാശമല്ലെന്നും, മറ്റു ജീവജാലങ്ങൾക്ക് കൂടി സഹവസിക്കാനുള്ള അന്തരീക്ഷവും ശ്രദ്ധയും നാം പുലർത്തേണ്ടതുണ്ട് എന്ന വിശാലമായ ആശയത്തെ സ്വയം ഉൾക്കൊള്ളാനും മറ്റുള്ളവർക്ക്, പ്രത്യേകിച്ച് പുതിയ തലമുറയ്ക്ക് പകർന്നു കൊടുക്കാനുള്ള ദിനം. ഭൂമിയും പരിസ്ഥിതിയും സുരക്ഷിതമായെങ്കിൽ മാത്രമേ അതിലെ ഒരു ജീവനായ മനുഷ്യനും നിലനില്പ്പുള്ളൂ എന്ന ആശയം എളിമയോടെ ഓർമ്മിപ്പിക്കുന്നു ഇന്നത്തെ എഡിറ്റോറിയൽ.

Continue Reading

മൂല്യാധിഷ്ഠിത വിദ്യാഭ്യാസം

മാറിവരുന്ന ജീവിത സാഹചര്യങ്ങളും, വർദ്ധിച്ചുവരുന്ന മാനസിക വെല്ലുവിളികളിലൂടെയുമാണ് ഇന്നത്തെ നമ്മുടെ ജീവിതം കടന്നുപോകുന്നത്. വിദ്യാഭ്യാസം എന്നാൽ അക്കങ്ങളിൽ അളവുകോൽ നിർണ്ണയിച്ച ഈ കാലത്ത്, വിദ്യാഭ്യാസ രീതികളിൽ കൊണ്ടുവരേണ്ട മാറ്റങ്ങളെ കുറിച്ചാകട്ടെ ഇന്നത്തെ ചിന്ത.

Continue Reading

കൈവിടാതിരിക്കാൻ കൈ കഴുകൂ; ബ്രേക്ക് ദ ചെയിൻ ഏറ്റെടുത്ത് കേരളം

ലോക വ്യാപകമായി കോവിഡ് 19 പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് വൈറസ് വ്യാപനം തടയുക എന്ന ലക്ഷ്യവുമായി സാമൂഹ്യ സുരക്ഷാ വകുപ്പ് തുടക്കംകുറിച്ച ബ്രേക്ക് ദ ചെയിൻ ക്യാമ്പയിന് കേരളത്തിൽ വൻ സ്വീകാര്യത.

Continue Reading

സ്ത്രീകൾക്കും കുട്ടികൾക്കും തണലായി വൺഡേ ഹോം

തലസ്ഥാന നഗരിയിൽ അടിയന്തിര ആവശ്യങ്ങൾക്കായി എത്തുന്ന സ്ത്രീകൾക്ക് ഇനി താമസിക്കാൻ സുരക്ഷിതമായ സ്ഥലമില്ലെന്ന ആശങ്ക വേണ്ട.

Continue Reading

അമ്മത്തണൽ…

മനുഷ്യത്വം, മനുഷ്യകുലത്തിന്റെ നിലനിൽപ്പിന് അനിവാര്യമാണെന്ന് മനസ്സിലാക്കിത്തരുന്നത് പലപ്പോഴും കൂടിക്കാഴ്ചകളിലൂടെയാണ്… അധികം ചർച്ച ചെയ്യപെടാത്തതും ഈ അനിവാര്യതയെപ്പറ്റിയാണെന്നും തോന്നിപ്പോകുന്നു…

Continue Reading

അന്താരാഷ്ട്ര വനിതാ വാരാചരണം: വനിതകളുടെ ഇരുചക്ര വാഹന റാലി സംഘടിപ്പിച്ചു

അന്താരാഷ്ട്ര വനിത വാരാചരണത്തോടനുബന്ധിച്ച് സംസ്ഥാന വനിത ശിശു വികസന വകുപ്പിന്റെ നേതൃത്വത്തിൽ വനിതകളുടെ ഇരുചക്രവാഹന റാലി സംഘടിപ്പിച്ചു.

Continue Reading

ഫോറസ്റ്റ് മാൻ ഓഫ് ഇന്ത്യ: നൂറ്റിയിരുപത്തെട്ടാമത്‌ കോമൺവെൽത്ത് പോയിന്റ്സ് ഓഫ് ലൈറ്റ് അവാർഡ് ജാദവ് പായങിന്

നൂറ്റിയിരുപത്തെട്ടാമത്‌ കോമൺവെൽത്ത് പോയിന്റ്സ് ഓഫ് ലൈറ്റ് അവാർഡിനു ‘ഫോറസ്റ്റ് മാൻ ഓഫ് ഇന്ത്യ’ എന്ന് അറിയപ്പെടുന്ന പരിസ്ഥിതി പ്രവര്‍ത്തകന്‍ ജാദവ് പായങ് അർഹനായി.

Continue Reading

കാഴ്ച്ചാ സംഘർഷം..

നമ്മൾ സ്വയം ഉള്ളിലേക്ക് നോക്കി ഒന്ന് ആലോചിച്ചിട്ടെത്ര കാലമായി? ഇന്ന് നമ്മൾ ചിന്തിക്കുന്നതുപോലും മറ്റുള്ളവരെ ബോധ്യപ്പെടുത്താനായിട്ടാണെന്നു തോന്നുന്നു.

Continue Reading