സൗജന്യ ENT പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു: 100-ൽ പരം പേർ പങ്കെടുത്തു
ഉരുളുമ്മൽ സിദ്ധി ശ്രി കലാ-സാംസ്‌കാരിക വേദിയും പനന്തറ സുബിൻ സാംസ്‌കാരിക വേദിയും സംയുക്തമായി സൗജന്യ ENT പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു.
Continue ReadingPravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
ഉരുളുമ്മൽ സിദ്ധി ശ്രി കലാ-സാംസ്‌കാരിക വേദിയും പനന്തറ സുബിൻ സാംസ്‌കാരിക വേദിയും സംയുക്തമായി സൗജന്യ ENT പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു.
Continue Readingആഗോളതലത്തിലുള്ള റേഡിയോ/ ടെലിവിഷൻ മാധ്യമങ്ങളിൽ കുട്ടികൾ നേരിടുന്ന വിവിധ പ്രശ്നങ്ങളെക്കുറിച്ചുള്ള പരിപാടികൾ പ്രക്ഷേപണം ചെയ്യുന്നത് പ്രോത്സാഹിപ്പിക്കാനായി 1991-ൽ UNICEF ആരംഭിച്ചതാണ് കുട്ടികളുടെ അന്താരാഷ്ട്ര പ്രക്ഷേപണ ദിനം
Continue Readingവിവിധ തരത്തിലുള്ള കുറ്റകൃത്യങ്ങളെ കുറിച്ചുള്ള അവബോധമൊരുക്കുന്നതിനായി ദുബായ് പോലീസ് ഇന്ത്യൻ സമൂഹത്തിനായി പ്രത്യേക സുരക്ഷാ പരിശീലനക്കളരിയൊരുക്കി.
Continue Readingഈ യാത്ര മജോലിയിലേക്കാണ്, വൈലോപ്പിള്ളിയുടെ ആസ്സാം പണിക്കാർ എന്ന കവിതയിലാണ് ആസ്സാം എന്ന സ്ഥലത്തെപ്പറ്റി കേട്ടിട്ടുള്ളത്… പിന്നീട് ഒരു സുഹൃത്തിനൊപ്പമാണ് മജോലി എന്ന ലോകത്തെ ഏറ്റവും വലിയ നദീ ദ്വീപ് കാണാനായി പോകുന്നത്.
Continue Readingകേരള പോലീസ് “യോദ്ധാവ്” എന്ന പേരിൽ ലഹരിമരുന്നുപയോഗത്തെ ചെറുക്കാനുള്ള മൊബൈൽ ഗ്രൂപ്പ് ആപ്പ് പുറത്തിറക്കി.
Continue Readingകേരളത്തിന്റെ സാമൂഹിക ചരിത്രത്തിലെ വനിതാ മുന്നേറ്റത്തിന്റെ ദൃശ്യാവിഷ്‌കാരവുമായി ‘വിമോചനത്തിന്റെ പാട്ടുകാർ’ ഡോക്യുഫിക്ഷന്റെ ആദ്യ പ്രദർശനവും ഉദ്ഘാടനവും ഇന്ന്( 21 ന്) മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കുമെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ ടീച്ചർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
Continue Reading‘നാളത്തെ കേരളം ലഹരിമുക്ത നവകേരളം’ തീവ്രയജ്ഞ ബോധവത്ക്കരണ പരിപാടിയുടെ ഭാഗമായി രൂപീകരിച്ച ലഹരി വിരുദ്ധ കമ്മിറ്റികൾ മുഖേന 16ന് രാവിലെ 11ന് എല്ലാ സർക്കാർ ഓഫീസുകളിലും ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലും.
Continue Readingനമ്മൾ വലിച്ചെറിയുന്ന മാലിന്യങ്ങളെ കുറിച്ച് നാം അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളെക്കുറിച്ച് ബോധവൽക്കരണം നൽകിവരികയാണ് കൊച്ചിയിലുള്ള ഗ്രീൻ കൊച്ചിൻ എന്ന സന്നദ്ധസങ്കടന.
Continue Readingപ്രകൃതിക്കായി ഒരു സംഘം സാധാരണക്കാർ കൈകോർത്തപ്പോൾ ഫോർട്ട് കൊച്ചിയിൽ കേവലം രണ്ട് മണിക്കൂർ കൊണ്ട് നീക്കം ചെയ്തത് മുപ്പത് ടൺ മാലിന്യം!
Continue Readingകളക്ടേഴ്സ് @ സ്കൂള്‍ പദ്ധതിപ്രകാരം ജില്ലാപഞ്ചായത്തിന്റെ 15 സ്കൂളുകളില്‍ ശുചിത്വമിഷന്‍ ഫണ്ട് ഉപയോഗിച്ച് ബിന്നുകള്‍ സ്ഥാപിച്ചു.
Continue Reading