2029-ലെ ഏഷ്യൻ വിന്റർ ഗെയിംസിന് സൗദി അറേബ്യ വേദിയാകും
2029-ൽ നടക്കുന്ന പത്താമത് ഏഷ്യൻ വിന്റർ ഗെയിംസിന് സൗദി അറേബ്യ വേദിയാകും.
Continue ReadingPravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
2029-ൽ നടക്കുന്ന പത്താമത് ഏഷ്യൻ വിന്റർ ഗെയിംസിന് സൗദി അറേബ്യ വേദിയാകും.
Continue Readingഫുട്ബാൾ എന്ന കായികമത്സരത്തിന്റെയും, ലോകകപ്പ് ഫുട്ബാൾ മത്സരങ്ങളുടെയും ചരിത്രം പറയുന്ന പ്രത്യേക പ്രദർശനമായ ‘വേൾഡ് ഓഫ് ഫുട്ബാൾ’ എക്സിബിഷൻ ഖത്തർ സാംസ്‌കാരിക വകുപ്പ് മന്ത്രി H.E. ഷെയ്ഖ് അബ്ദുൾറഹ്മാൻ ബിൻ ഹമദ് അൽ താനി ഉദ്ഘാടനം ചെയ്തു.
Continue Readingഖത്തർ ലോകകപ്പ് 2022 ടൂർണമെന്റിന്റെ ഫൈനൽ ഉൾപ്പടെയുള്ള പത്ത് മത്സരങ്ങൾ നടക്കാനിരിക്കുന്ന ലുസൈൽ സ്റ്റേഡിയത്തിന്റെ പ്രത്യേകതകൾ പരിചയപ്പെടുത്തി കൊണ്ട് ഖത്തർ ന്യൂസ് ഏജൻസി ഒരു പ്രത്യേക റിപ്പോർട്ട് പുറത്ത്‌വിട്ടു.
Continue Reading2022 ഓഗസ്റ്റ് 27, ശനിയാഴ്ച ആരംഭിക്കുന്ന പതിനഞ്ചാമത് ഏഷ്യ കപ്പ് ക്രിക്കറ്റ് ടൂർണമെന്റിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി ദുബായ് സ്പോർട്സ് കൗൺസിൽ വ്യക്തമാക്കി.
Continue Readingഖത്തർ പോസ്റ്റ് സംഘടിപ്പിക്കുന്ന കായികമത്സര ഇനങ്ങളുമായി ബന്ധപ്പെട്ട സ്മാരക സ്റ്റാമ്പുകളുടെ പ്രത്യേക പ്രദർശനം ആരംഭിച്ചു.
Continue Readingലോക അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിൽ പുരുഷന്മാരുടെ ജാവലിൻ ത്രോ മത്സരത്തിൽ നീരജ് ചോപ്രയിലൂടെ ഇന്ത്യ ആദ്യ വെള്ളി മെഡൽ കരസ്ഥമാക്കി.
Continue Readingഫിഫ വേൾഡ് കപ്പ് ഖത്തർ 2022-ന്റെ ഔദ്യോഗിക പോസ്റ്റർ ഹമദ് ഇന്റർനാഷണൽ എയർപോർട്ടിൽ നടന്ന ഒരു പ്രത്യേക ചടങ്ങിൽ പുറത്തിറക്കി.
Continue Readingഫിഫ വേൾഡ് കപ്പ് ഖത്തർ 2022 ടൂർണമെന്റിന് യോഗ്യത നേടുന്നതിനായി 2022 ജൂൺ 7-ന് നടന്ന ഏഷ്യൻ പ്ലേ-ഓഫ് നാലാം മത്സരത്തിൽ ഓസ്ട്രേലിയ 2-1-ന് യു എ ഇയെ തോൽപ്പിച്ചു.
Continue Readingഅൽ വഹ്ദ എഫ് സിയും, ഷാർജ എഫ് സിയും തമ്മിൽ നടക്കാനിരുന്ന യു എ ഇ പ്രസിഡന്റ്സ് കപ്പ് ഫൈനൽ മത്സരം അടുത്ത ഫുട്ബോൾ സീസണിലേക്ക് മാറ്റിവെക്കാൻ തീരുമാനിച്ചു.
Continue Readingഫിഫ വേൾഡ് കപ്പ് ഖത്തർ 2022-ന്റെ ഔദ്യോഗിക ഭാഗ്യചിഹ്നമായി തിരഞ്ഞെടുത്തിട്ടുള്ള ‘ല ഈബ്’ എന്ന ലോകസഞ്ചാരിയായ കാർട്ടൂൺ കഥാപാത്രത്തെ ഫിഫ ലോകത്തിന് മുൻപിൽ അവതരിപ്പിച്ചു.
Continue Reading