നാല്പത്തിനാലാമത് ഡാക്കർ റാലിയുടെ തീയ്യതി പ്രഖ്യാപിച്ചു; തുടർച്ചയായി മൂന്നാം തവണവും സൗദിയിൽ വെച്ച് സംഘടിപ്പിക്കാൻ തീരുമാനം
ഡാക്കർ 2022 റാലിയുടെ തീയ്യതികൾ ഉൾപ്പടെയുള്ള വിവരങ്ങൾ സൗദി ഓട്ടോമൊബൈൽ ആൻഡ് മോട്ടോർസൈക്കിൾ ഫെഡറേഷൻ (SAMF), അമൗറി സ്‌പോർട് ഓർഗനൈസേഷൻ (ASO) എന്നിവർ സംയുക്തമായി പുറത്ത്‌വിട്ടു.
Continue Reading