യു എ ഇ: നികുതി നിയമങ്ങളിൽ 2026 ജനുവരി 1 മുതൽ മാറ്റങ്ങൾ വരുത്തുന്നു
രാജ്യത്തെ നികുതി നിയമങ്ങളിൽ 2026 ജനുവരി 1 മുതൽ ഏതാനം മാറ്റങ്ങൾ വരുത്താൻ തീരുമാനിച്ചതായി യു എ ഇ അധികൃതർ അറിയിച്ചു.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
രാജ്യത്തെ നികുതി നിയമങ്ങളിൽ 2026 ജനുവരി 1 മുതൽ ഏതാനം മാറ്റങ്ങൾ വരുത്താൻ തീരുമാനിച്ചതായി യു എ ഇ അധികൃതർ അറിയിച്ചു.
Continue Readingഡിജിറ്റൽ ടാക്സ് സ്റ്റാമ്പ് ഇല്ലാത്ത ശീതളപാനീയങ്ങളുടെ വില്പന നിരോധിക്കാനുള്ള തീരുമാനം നടപ്പിലാക്കുന്നത് 2026 ജനുവരി 1-ലേക്ക് നീട്ടി വെച്ചതായി ഒമാൻ അധികൃതർ അറിയിച്ചു.
Continue Reading2025 നവംബർ 1 മുതൽ രാജ്യത്ത് ഡിജിറ്റൽ ടാക്സ് സ്റ്റാമ്പ് ഇല്ലാത്ത ശീതളപാനീയങ്ങളുടെ വില്പന നിരോധിക്കാൻ തീരുമാനിച്ചതായി ഒമാൻ ടാക്സ് അതോറിറ്റി അറിയിച്ചു.
Continue Readingയു എ ഇയിൽ നിന്നും ജിസിസി രാജ്യങ്ങളിൽ നിന്നും സാധനങ്ങൾ ഇറക്കുമതി ചെയ്യുന്ന ഒമാനിൽ രജിസ്റ്റർ ചെയ്തിട്ടുള്ള കമ്പനികൾക്ക് ബാധകമാകുന്ന VAT മാനദണ്ഡങ്ങൾ സംബന്ധിച്ച് അധികൃതർ അറിയിപ്പ് നൽകി.
Continue Readingരാജ്യത്ത് വിപണനം ചെയ്യുന്ന വിവിധ മധുര പാനീയങ്ങളുടെ എക്‌സൈസ് നികുതി കണക്കാക്കുന്നതിനുള്ള മാനദണ്ഡങ്ങൾ ഭേദഗതി ചെയ്യാൻ സൗദി അറേബ്യ തീരുമാനിച്ചു.
Continue Readingഉയർന്ന വരുമാനമുള്ളവർക്ക് 2028 ജനുവരി മുതൽ വ്യക്തിഗത ആദായ നികുതി ചുമത്താനുള്ള തീരുമാനം പിൻവലിക്കില്ലെന്ന് ഒമാൻ അധികൃതർ വ്യക്തമാക്കി.
Continue Readingകൃത്രിമ മധുരം ചേർത്ത പാനീയങ്ങൾക്ക് എക്‌സൈസ് നികുതി കണക്കാക്കുന്നതിനുള്ള മാനദണ്ഡങ്ങൾ ഭേദഗതി ചെയ്തതായി യു എ ഇ ധനകാര്യ മന്ത്രാലയം അറിയിച്ചു.
Continue Readingഉയർന്ന വരുമാനമുള്ളവർക്ക് 2028 ജനുവരി മുതൽ വ്യക്തിഗത ആദായ നികുതി ചുമത്താൻ ഒമാൻ തീരുമാനിച്ചു.
Continue Readingരാജ്യത്തേക്ക് ഇറക്കുമതി ചെയ്യുന്ന ശീതളപാനീയങ്ങൾക്ക് 2025 ജൂൺ 1 മുതൽ ഒമാൻ ഡിജിറ്റൽ ടാക്സ് സ്റ്റാമ്പ് നിർബന്ധമാക്കുന്നതാണ്.
Continue Readingവിനോദസഞ്ചാരികൾക്കായുള്ള VAT റീഫണ്ട് സംവിധാനം നടപ്പിലാക്കുന്നതിനുള്ള പ്രാരംഭനടപടികൾ സൗദി അറേബ്യ ആരംഭിച്ചതായി സൂചന.
Continue Reading