ഒമാനിൽ VAT രജിസ്‌ട്രേഷൻ നടപടികൾ ആരംഭിച്ചു
രാജ്യത്തെ മൂല്യവർദ്ധിത നികുതിയുമായി (VAT) ബന്ധപ്പെട്ട രജിസ്‌ട്രേഷൻ നടപടികൾ ആരംഭിച്ചതായി ഒമാൻ ടാക്സ് അതോറിറ്റി അറിയിച്ചു.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
രാജ്യത്തെ മൂല്യവർദ്ധിത നികുതിയുമായി (VAT) ബന്ധപ്പെട്ട രജിസ്‌ട്രേഷൻ നടപടികൾ ആരംഭിച്ചതായി ഒമാൻ ടാക്സ് അതോറിറ്റി അറിയിച്ചു.
Continue Readingമൂല്യ വർദ്ധിത നികുതി (VAT) അടയ്ക്കുന്നതിലെ വീഴ്ച്ചകളുമായി ബന്ധപ്പെട്ട പിഴ തുകകൾ ഒഴിവാക്കി നൽകുന്ന നടപടി 2021 ജൂൺ 30 വരെ തുടരാൻ സൗദി ജനറൽ അതോറിറ്റി ഓഫ് സകാത്ത് ആൻഡ് ടാക്സ് (GAZT) തീരുമാനിച്ചതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
Continue Reading2021 ഏപ്രിൽ 16 മുതൽ രാജ്യത്ത് 5 ശതമാനം മൂല്യവർദ്ധിത നികുതി (VAT) പ്രാബല്യത്തിൽ വരുമെന്ന് ഒമാൻ ടാക്സ് അതോറിറ്റി വ്യക്തമാക്കി.
Continue Readingരാജ്യത്ത് മൂല്യവർദ്ധിത നികുതി (Value Added Tax – VAT) വർദ്ധിപ്പിച്ച നടപടി, നിലവിലെ COVID-19 മഹാമാരിയുടെ പ്രതിസന്ധി അവസാനിച്ച ശേഷം സൗദി അറേബ്യ പുനഃപരിശോധിക്കുമെന്ന് സൂചന.
Continue Reading2021 ഏപ്രിൽ മുതൽ രാജ്യത്ത് 5 ശതമാനം മൂല്യവർദ്ധിത നികുതി (VAT) ഏർപ്പെടുത്താൻ തീരുമാനിച്ചതായി ഒമാൻ ഗവണ്മെന്റ് കമ്മ്യൂണിക്കേഷൻസ് ഓഫീസ് (GC) അറിയിച്ചു.
Continue Readingരാജ്യത്ത് വിപണനം ചെയ്യുന്ന വിവിധ മധുര പാനീയങ്ങൾക്ക്, ഒക്ടോബർ 1 മുതൽ 50 ശതമാനം പഞ്ചസാര തീരുവ ഏർപ്പെടുത്തുന്നതാണ്.
Continue Readingവിൽപനക്കായി വെക്കുന്ന ഉത്പന്നങ്ങളിൽ മൂല്യവർദ്ധിത നികുതി (Value Added Tax – VAT) കൂടി ഉൾപ്പെടുത്തിയ വിലവിവരങ്ങളായിരിക്കണം പ്രദർശിപ്പിക്കേണ്ടതെന്ന് സൗദി അറേബ്യയിലെ വാണിജ്യ മന്ത്രാലയം വ്യക്തമാക്കി.
Continue Readingകൊറോണാ വൈറസ് വ്യാപനം മൂലം കടുത്ത പ്രതിസന്ധി നേരിടുന്ന വാണിജ്യ മേഖലയ്ക്ക് ആശ്വാസമേകുന്നതിനുള്ള നടപടികളുമായി ഒമാൻ ടാക്സ് അതോറിറ്റി.
Continue Readingമദ്യത്തിനും, മദ്യമടങ്ങിയ ഉത്പന്നങ്ങൾക്കും ഒമാനിൽ ജൂലൈ 1 മുതൽ 100 ശതമാനം എക്സൈസ് നികുതി ഏർപ്പെടുത്തി.
Continue Readingഇ-കോമേഴ്‌സ് സ്ഥാപനങ്ങളിലൂടെ, രാജ്യത്തിനു പുറത്തു നിന്ന് സൗദിയിലേക്ക് ഇറക്കുമതി ചെയ്യുന്ന എല്ലാ ഉത്പന്നങ്ങൾക്കും ജൂലൈ 1 മുതൽ 15 ശതമാനം മൂല്യ വർദ്ധിത നികുതി ചുമത്താൻ തീരുമാനിച്ചു.
Continue Reading