അബുദാബി: ബനിയാസ്, അൽ ആമേരാഹ്‌ മേഖലകളിൽ വ്യാപകമായി COVID-19 പരിശോധനാ പ്രവർത്തനങ്ങൾ ആരംഭിച്ചു

അബുദാബിയിലെ ബനിയാസ് മേഖലയിലും, അൽ ഐനിലെ അൽ ആമേരാഹ്‌ മേഖലയിലും വ്യാപകമായി COVID-19 പരിശോധനാ പ്രചാരണ പരിപാടികൾ ആരംഭിച്ചതായി അധികൃതർ വ്യക്തമാക്കി.

Continue Reading

സൗദി: ഖത്തറിൽ നിന്ന് കരമാർഗം പ്രവേശിക്കുന്നവർക്കായി അതിർത്തിയിൽ ആരോഗ്യ കേന്ദ്രം പ്രവർത്തനമാരംഭിച്ചു

റോഡ് മാർഗം ഖത്തറിൽ നിന്ന് സൗദിയിലേക്ക് പ്രവേശിക്കുന്നവരെ പരിശോധിക്കുന്നതിനായുള്ള പ്രത്യേക ആരോഗ്യ കേന്ദ്രം സൽവ അതിർത്തിയിൽ പ്രവർത്തനമാരംഭിച്ചു.

Continue Reading

അബുദാബി: വാണിജ്യ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് 14 ദിവസം കൂടുമ്പോൾ PCR ടെസ്റ്റ് നടത്താൻ നിർദ്ദേശം

എമിറേറ്റിലെ ഭക്ഷണശാലകൾ, ചില്ലറ വില്പന ശാലകൾ മുതലായ ഇടങ്ങളിലെ മുഴുവൻ ജീവനക്കാർക്കും 14 ദിവസം കൂടുമ്പോൾ COVID-19 PCR ടെസ്റ്റ് നടത്താൻ നിർദ്ദേശിച്ച് കൊണ്ട് അബുദാബി ഡിപ്പാർട്മെന്റ് ഓഫ് ഇക്കണോമിക് ഡവലപ്പ്മെന്റ് (ADDED) വിജ്ഞാപനം പുറത്തിറക്കി.

Continue Reading

അബുദാബി: PCR പരിശോധനാ നിരക്ക് കുറച്ചതായി SEHA; പുതുക്കിയ നിരക്ക് 85 ദിർഹം

COVID-19 PCR ടെസ്റ്റുകളുടെ നിരക്ക് 85 ദിർഹം ആക്കി കുറച്ചതായി അബുദാബി ഹെൽത്ത് സർവീസസ് കമ്പനി (SEHA) അറിയിച്ചു.

Continue Reading

റാപിഡ് ടെസ്റ്റുകൾ PCR പരിശോധനകൾക്ക് പകരമല്ലെന്ന് ബഹ്‌റൈൻ COVID-19 ടാസ്‌ക്‌ഫോഴ്‌സ്‌

റാപിഡ് ടെസ്റ്റുകൾ PCR പരിശോധനകൾക്ക് പകരം ഉപയോഗിക്കാനുള്ളതല്ലെന്ന് ബഹ്‌റൈനിലെ COVID-19 പ്രതിരോധ നടപടികൾക്ക് നേതൃത്വം നൽകുന്ന ദേശീയ ടാസ്‌ക്‌ഫോഴ്‌സ്‌ തലവൻ ലെഫ്റ്റനന്റ് കേണൽ ഡോ. മനാഫ് അൽ ഖതാനി വ്യക്തമാക്കി.

Continue Reading

അബുദാബിയിലേക്ക് പ്രവേശിക്കുന്നതിനുള്ള നടപടികളിൽ നവംബർ 8 മുതൽ മാറ്റങ്ങൾ വരുത്തുന്നു; നാലാം ദിനം PCR ടെസ്റ്റ് നിർബന്ധം

എമിറേറ്റിലേക്ക് പ്രവേശിക്കുന്നവർ നിർബന്ധമായും പാലിക്കേണ്ട ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങളിൽ നവംബർ 8 മുതൽ മാറ്റങ്ങൾ വരുത്താൻ തീരുമാനിച്ചതായി അബുദാബി ക്രൈസിസ് എമർജൻസി ആൻഡ് ഡിസാസ്റ്റേഴ്‌സ് കമ്മിറ്റി അറിയിച്ചു.

Continue Reading

ബഹ്‌റൈൻ: COVID-19 റാപിഡ് ആന്റിജൻ ടെസ്റ്റ് കിറ്റുകൾ ഫാർമസികളിൽ ലഭ്യമാക്കാൻ തീരുമാനം

കൊറോണ വൈറസ് പരിശോധനകൾക്കായി ഉപയോഗിക്കുന്ന റാപിഡ് ആന്റിജൻ ടെസ്റ്റ് കിറ്റുകൾ രാജ്യത്തുടനീളമുള്ള ഫാർമസികളിൽ ലഭ്യമാക്കാൻ തീരുമാനിച്ചതായി ബഹ്‌റൈൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Continue Reading

മസ്‌കറ്റ് വിമാനത്താവളത്തിൽ PCR ടെസ്റ്റ് സർട്ടിഫിക്കറ്റ് ലഭ്യമാക്കി തുടങ്ങിയതായി ഒമാൻ എയർപോർട്ട്സ്

ഏതാനം ദിവസങ്ങളായി താത്‌കാലികമായി നിർത്തിവച്ചിരുന്ന പ്രിന്റ് രൂപത്തിൽ PCR ടെസ്റ്റ് സർട്ടിഫിക്കറ്റ് ലഭ്യമാക്കുന്ന സേവനം മസ്‌കറ്റ് വിമാനത്താവളത്തിൽ പുനരാരംഭിച്ചതായി ഒമാൻ എയർപോർട്ട്സ് അറിയിച്ചു.

Continue Reading

അബുദാബി: ജനസാന്ദ്രതയേറിയ ഇടങ്ങളിൽ COVID-19 പരിശോധനകൾ പുരോഗമിക്കുന്നു

എമിറേറ്റിലുടനീളം, ജനസാന്ദ്രതയേറിയ ഇടങ്ങളിലെ നിവാസികൾക്കിടയിൽ നടപ്പിലാക്കുന്ന COVID-19 ടെസ്റ്റിംഗ് പ്രവര്‍ത്തനങ്ങൾ പുരോഗമിക്കുന്നതായി അബുദാബി മീഡിയ ഓഫീസ് അറിയിച്ചു.

Continue Reading

ഒമാൻ: സലാല വിമാനത്താവളത്തിൽ COVID-19 PCR ടെസ്റ്റിംഗ് സേവനങ്ങൾ ആരംഭിച്ചു

സലാല വിമാനത്താവത്തിലൂടെ സഞ്ചരിക്കുന്നവർക്കായി ഏർപ്പെടുത്തിയിട്ടുള്ള COVID-19 PCR ടെസ്റ്റിംഗ് കേന്ദ്രം ഔദ്യോഗികമായി സേവനങ്ങൾ ആരംഭിച്ചതായി ഒമാൻ എയർപോർട്സ് അറിയിച്ചു.

Continue Reading