അബുദാബി: പുരാവസ്‌തു അവശേഷിപ്പുകൾ കണ്ടെത്തിയതായി DCT

എമിറേറ്റിൽ നിന്ന് പുതിയ പുരാവസ്‌തു അവശേഷിപ്പുകൾ കണ്ടെത്തിയതായി അബുദാബി ഡിപ്പാർട്മെന്റ് ഓഫ് കൾച്ചർ ആൻഡ് ടൂറിസം (DCT) അറിയിപ്പ് നൽകി.

Continue Reading

സൗദി: വിസ നടപടിക്രമങ്ങൾ ലളിതമാക്കിയ തീരുമാനം ടൂറിസം മേഖലയിൽ പുത്തൻ ഉണർവ് നൽകിയതായി മന്ത്രി

വിസ നടപടിക്രമങ്ങൾ ലളിതമാക്കിയ തീരുമാനം രാജ്യത്തെ വിനോദസഞ്ചാര മേഖലയിൽ പുത്തൻ ഉണർവ് നൽകിയതായി സൗദി ടൂറിസം വകുപ്പ് മന്ത്രി അഹ്‌മദ്‌ അൽ ഖത്തീബ് വ്യക്തമാക്കി.

Continue Reading

ദുബായ്: ലോകത്തെ ഏറ്റവും മനോഹരമായ അമ്പത് ചെറുനഗരങ്ങളിലൊന്നായി കോണ്ടേ നാസ്റ്റ് ട്രാവലർ ഹത്തയെ തിരഞ്ഞെടുത്തു

ലോകത്തെ ഏറ്റവും മനോഹരമായ അമ്പത് ചെറുനഗരങ്ങളിലൊന്നായി കോണ്ടേ നാസ്റ്റ് ട്രാവലർ ദുബായിലെ ഹത്തയെ തിരഞ്ഞെടുത്തു.

Continue Reading

ദുബായ്: രാത്രികാലങ്ങളിൽ നീന്തുന്നതിന് അനുമതി നൽകിയിട്ടുള്ള മൂന്ന് ബീച്ചുകൾ തുറന്നു

വിനോദസഞ്ചാരികൾക്ക് രാത്രിസമയങ്ങളിൽ നീന്തുന്നതിന് അനുമതി നൽകിയിട്ടുള്ള മൂന്ന് പുതിയ ബീച്ചുകൾ തുറന്നതായി ദുബായ് മുനിസിപ്പാലിറ്റി അധികൃതർ അറിയിച്ചു.

Continue Reading

അബുദാബി: 2022-2023 സീസണിൽ 184 ക്രൂയിസ് കപ്പലുകളെത്തി; ഏഴ് ലക്ഷത്തിൽ പരം ക്രൂയിസ് യാത്രികരെ സ്വീകരിച്ചു

2022-2023 സീസണിൽ അബുദാബി ക്രൂയിസ് ടെർമിനലിൽ 184 ക്രൂയിസ് കപ്പലുകളെത്തിയതായി അബുദാബി മീഡിയ ഓഫീസ് അറിയിച്ചു.

Continue Reading

സൗദി അറേബ്യ: 2023-ന്റെ ആദ്യ പാദത്തിൽ 8 മില്യൺ വിനോദസഞ്ചാരികളെത്തിയതായി ടൂറിസം അധികൃതർ

ഈ വർഷത്തെ ആദ്യ മൂന്ന് മാസത്തിനിടയിൽ 8 ദശലക്ഷം വിനോദസഞ്ചാരികൾ സൗദി അറേബ്യ സന്ദർശിച്ചതായി സൗദി ടൂറിസം അതോറിറ്റി അറിയിച്ചു.

Continue Reading

ടൂറിസം രംഗത്തെ അവസരങ്ങൾ വിലയിരുത്തി ഇന്ത്യ – ബഹ്‌റൈൻ പ്രതിനിധി സംഘം

ദുബായിൽ നടന്ന് വന്നിരുന്ന അറേബ്യൻ ട്രാവൽ മാർക്കറ്റിന്റെ പശ്ചാത്തലത്തിൽ ഇരു രാജ്യങ്ങളും മുന്നോട്ട് വെക്കുന്ന ടൂറിസം രംഗത്തെ സാധ്യതകൾ ഇന്ത്യ – ബഹ്‌റൈൻ പ്രതിനിധി സംഘം വിലയിരുത്തി.

Continue Reading

ദുബായ്: 2023-ന്റെ ആദ്യ പാദത്തിൽ 4.67 മില്യൺ വിദേശ സന്ദർശകർ എത്തിയതായി കണക്കുകൾ

2023-ന്റെ ആദ്യ പാദത്തിൽ 4.67 ദശലക്ഷം വിദേശ സന്ദർശകർ ഒന്നിലധികം ദിവസത്തെ സന്ദർശനത്തിനായി ദുബായിലെത്തിയതായി കണക്കുകൾ സൂചിപ്പിക്കുന്നു.

Continue Reading