ഖരീഫ് സീസൺ: മസ്കറ്റിൽ നിന്ന് സലാലയിലേക്ക് കൂടുതൽ വിമാനസർവീസുകൾ നടത്തുമെന്ന് ഒമാൻ എയർ

മൺസൂൺ മഴക്കാലത്തെ (ഖരീഫ് സീസൺ) സഞ്ചാരികളുടെ തിരക്ക് കണക്കിലെടുത്ത് സലാലയിലേക്ക് കൂടുതൽ ആഭ്യന്തര വിമാനസർവീസുകൾ നടത്തുമെന്ന് ഒമാൻ എയർ അറിയിച്ചു.

Continue Reading

യു എ ഇ: 2022 മെയ് വരെ അജ്‌മാൻ സന്ദർശിച്ചവരുടെ എണ്ണം രണ്ടേകാൽ ലക്ഷം കടന്നു

2022-ൽ മെയ് മാസം അവസാനം വരെയുള്ള കണക്കുകൾ പ്രകാരം അജ്‌മാൻ സന്ദർശിച്ചവരുടെ എണ്ണം രണ്ടേകാൽ ലക്ഷം കടന്നതായി എമിറേറ്റ്സ് ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു.

Continue Reading

സൗദി: ജി സി സി രാജ്യങ്ങളിലെ പ്രവാസികൾക്കായി പുതിയ വിസ ഏർപ്പെടുത്തുമെന്ന് ടൂറിസം മന്ത്രി

ജി സി സി രാജ്യങ്ങളിൽ റെസിഡൻസി വിസകളുള്ള പ്രവാസികൾക്കായി ഒരു പുതിയ വിസ സമ്പ്രദായത്തിന് രൂപം നൽകുമെന്ന് സൗദി ടൂറിസം വകുപ്പ് മന്ത്രി അഹ്‌മദ്‌ അൽ ഖത്തീബ്‌ അറിയിച്ചു.

Continue Reading

ഒമാൻ: ഖരീഫ് സീസണുമായി ബന്ധപ്പെട്ട തയ്യാറെടുപ്പുകൾ ദോഫാർ ഗവർണർ അവലോകനം ചെയ്തു

2022-ലെ മൺസൂൺ മഴക്കാലത്തെ (ഖരീഫ് സീസൺ) സ്വാഗതം ചെയ്യുന്നതിനായി ദോഫാർ ഗവർണറേറ്റിലെ വിവിധ വകുപ്പുകൾ നടത്തിയിട്ടുള്ള തയ്യാറെടുപ്പുകൾ ദോഫാർ മിനിസ്റ്റർ ഓഫ് സ്റ്റേറ്റ് ആൻഡ് ഗവർണർ ഓഫീസ് അവലോകനം ചെയ്തു.

Continue Reading

അബുദാബി: വിനോദസഞ്ചാര മേഖലയിലെ വാണിജ്യപ്രവർത്തനങ്ങൾക്കായി 1000 ദിർഹത്തിന്റെ പുതിയ വാർഷിക ലൈസൻസിംഗ്

എമിറേറ്റിലെ വിനോദസഞ്ചാര വ്യവസായത്തിന്റെ വളർച്ചയെ പിന്തുണയ്ക്കുന്നതിനും ത്വരിതപ്പെടുത്തുന്നതിനുമായി അബുദാബി ഡിപ്പാർട്ട്‌മെന്റ് ഓഫ് കൾച്ചർ ആൻഡ് ടൂറിസം (DCT) ഒരു പുതിയ ടൂറിസം ബിസിനസ് ലൈസൻസിംഗ് സംരംഭം ആരംഭിച്ചു.

Continue Reading

ഒമാൻ: എംറ്റി ക്വാർട്ടർ ഫെസ്റ്റിവൽ അവസാനിച്ചു

ഒമാൻ മിനിസ്ട്രി ഓഫ് ഹെറിറ്റേജ് ആൻഡ് ടൂറിസം സംഘടിപ്പിച്ച എംറ്റി ക്വാർട്ടർ ഫെസ്റ്റിവലിന്റെ ആദ്യ പതിപ്പ് അവസാനിച്ചതായി ഒമാൻ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു.

Continue Reading

ഒമാൻ: ടൂറിസം നികുതി തിരികെ ഏർപ്പെടുത്താൻ തീരുമാനം

COVID-19 മഹാമാരിയുടെ പശ്ചാത്തലത്തിൽ താത്കാലികമായി നിർത്തിവെച്ചിരുന്ന ടൂറിസം നികുതി തിരികെ ഏർപ്പെടുത്താൻ തീരുമാനിച്ചതായി ഒമാൻ മിനിസ്ട്രി ഓഫ് ഹെറിറ്റേജ് ആൻഡ് ടൂറിസം അറിയിച്ചു.

Continue Reading

ഒമാൻ: എംറ്റി ക്വാർട്ടർ ഫെസ്റ്റിവൽ ആരംഭിച്ചു

എംറ്റി ക്വാർട്ടർ ഫെസ്റ്റിവലിന്റെ ആദ്യ പതിപ്പിന് 2021 ഡിസംബർ 23-ന് തുടക്കം കുറിച്ചതായി ഒമാൻ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു.

Continue Reading

അബുദാബി: എമിറേറ്റിലെത്തുന്ന സന്ദർശകർക്ക് സൗജന്യ ഷട്ടിൽ ബസ് സർവീസുമായി വിസിറ്റ് അബുദാബി

എമിറേറ്റിലെ വിവിധ വിനോദസഞ്ചാര കേന്ദ്രങ്ങളെയും, പ്രമുഖ ഹോട്ടലുകളെയും ബന്ധിപ്പിച്ച് കൊണ്ട് സന്ദർശകർക്കായി അബുദാബി ഡിപ്പാർട്മെന്റ് ഓഫ് കൾച്ചർ ആൻഡ് ടൂറിസം (DCT അബുദാബി) ഒരു പുതിയ ഗതാഗത സംവിധാനം ആരംഭിച്ചു.

Continue Reading

ഒമാൻ: ഏതാനം വിഭാഗം ഹോട്ടലുകളിലെ മീറ്റിംഗ് ഹാളുകൾ തുറക്കാൻ അനുമതി നൽകി

രാജ്യത്തെ ഫോർ സ്റ്റാർ, ഫൈവ് സ്റ്റാർ ഹോട്ടലുകളിലെ മീറ്റിംഗ് ഹാളുകൾ, മറ്റു ചടങ്ങുകൾക്കുള്ള ഹാളുകൾ മുതലായവ തുറക്കാൻ അനുമതി നൽകിയതായി ഒമാൻ മിനിസ്ട്രി ഓഫ് ഹെറിറ്റേജ് ആൻഡ് ടൂറിസം അറിയിച്ചു.

Continue Reading