യു എ ഇ: വിനോദസഞ്ചാരികൾക്കായുളള ഡിജിറ്റൽ VAT-റീഫണ്ട് പദ്ധതി ആരംഭിച്ചു

രാജ്യത്തെത്തുന്ന വിനോദസഞ്ചാരികൾക്ക് ഏറെ പ്രയോജനകരമാകുന്ന ഡിജിറ്റൽ VAT-റീഫണ്ട് പദ്ധതിയ്ക്ക് തുടക്കം കുറിച്ചതായി യു എ ഇ ഫെഡറൽ ടാക്സ് അതോറിറ്റി (FTA) അറിയിച്ചു.

Continue Reading

സൗദി അറേബ്യയിലെത്തുന്ന വിനോദസഞ്ചാരികൾ പാലിക്കേണ്ട നിബന്ധനകൾ സംബന്ധിച്ച അറിയിപ്പ്

രാജ്യത്തേക്ക് സന്ദർശക വിസകളിൽ വിനോദസഞ്ചാരത്തിനായെത്തുന്ന വ്യക്തികൾ നിർബന്ധമായും പാലിക്കേണ്ടതായ നിബന്ധനകൾ സംബന്ധിച്ച് സൗദി ടൂറിസ്റ്റ് മന്ത്രാലയം അറിയിപ്പ് നൽകി.

Continue Reading

സൗദി അറേബ്യ: ജി സി സി രാജ്യങ്ങളിലെ നിവാസികൾക്ക് ടൂറിസ്റ്റ് ഇ-വിസകൾ ഓൺലൈനിലൂടെ അപേക്ഷിക്കാൻ അനുമതി

ജി സി സി രാജ്യങ്ങളിലെ നിവാസികൾക്ക് ടൂറിസ്റ്റ് ഇ-വിസകൾ ഓൺലൈനിലൂടെ അപേക്ഷിക്കാൻ അനുമതി നൽകിയതായി സൗദി മിനിസ്ട്രി ഓഫ് ടൂറിസം അറിയിച്ചു.

Continue Reading

ഒമാൻ: ജബൽ അൽ അഖ്ദാർ ടൂറിസം മേള ഇന്ന് അവസാനിക്കും; മറ്റു വിലായത്തുകളിലും സമാനമായ മേളകൾ സംഘടിപ്പിക്കും

ഒമാൻ മിനിസ്ട്രി ഓഫ് ഹെറിറ്റേജ് ആൻഡ് ടൂറിസം സംഘടിപ്പിക്കുന്ന ജബൽ അൽ അഖ്ദാർ ടൂറിസം മേളയുടെ ആദ്യ പതിപ്പ് ഇന്ന് (2022 ഓഗസ്റ്റ് 27, ശനിയാഴ്ച) അവസാനിക്കും.

Continue Reading

ഒമാൻ: ജബൽ അൽ അഖ്ദാർ ടൂറിസം മേളയ്ക്ക് തുടക്കമായി

ഒമാൻ മിനിസ്ട്രി ഓഫ് ഹെറിറ്റേജ് ആൻഡ് ടൂറിസം സംഘടിപ്പിക്കുന്ന ജബൽ അൽ അഖ്ദാർ ടൂറിസം മേളയുടെ ആദ്യ പതിപ്പിന് 2022 ഓഗസ്റ്റ് 23, ചൊവ്വാഴ്ച മുതൽ തുടക്കമായി.

Continue Reading

ഒമാൻ: ജബൽ അൽ അഖ്ദാർ ടൂറിസം മേള ഓഗസ്റ്റ് 23 മുതൽ ആരംഭിക്കും

ജബൽ അൽ അഖ്ദാർ ടൂറിസം മേളയുടെ ആദ്യ പതിപ്പ് 2022 ഓഗസ്റ്റ് 23 മുതൽ ആരംഭിക്കുമെന്ന് ഒമാൻ മിനിസ്ട്രി ഓഫ് ഹെറിറ്റേജ് ആൻഡ് ടൂറിസം അറിയിച്ചു.

Continue Reading

ഖരീഫ് സീസൺ: മസ്കറ്റിൽ നിന്ന് സലാലയിലേക്ക് കൂടുതൽ വിമാനസർവീസുകൾ നടത്തുമെന്ന് ഒമാൻ എയർ

മൺസൂൺ മഴക്കാലത്തെ (ഖരീഫ് സീസൺ) സഞ്ചാരികളുടെ തിരക്ക് കണക്കിലെടുത്ത് സലാലയിലേക്ക് കൂടുതൽ ആഭ്യന്തര വിമാനസർവീസുകൾ നടത്തുമെന്ന് ഒമാൻ എയർ അറിയിച്ചു.

Continue Reading

യു എ ഇ: 2022 മെയ് വരെ അജ്‌മാൻ സന്ദർശിച്ചവരുടെ എണ്ണം രണ്ടേകാൽ ലക്ഷം കടന്നു

2022-ൽ മെയ് മാസം അവസാനം വരെയുള്ള കണക്കുകൾ പ്രകാരം അജ്‌മാൻ സന്ദർശിച്ചവരുടെ എണ്ണം രണ്ടേകാൽ ലക്ഷം കടന്നതായി എമിറേറ്റ്സ് ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു.

Continue Reading

സൗദി: ജി സി സി രാജ്യങ്ങളിലെ പ്രവാസികൾക്കായി പുതിയ വിസ ഏർപ്പെടുത്തുമെന്ന് ടൂറിസം മന്ത്രി

ജി സി സി രാജ്യങ്ങളിൽ റെസിഡൻസി വിസകളുള്ള പ്രവാസികൾക്കായി ഒരു പുതിയ വിസ സമ്പ്രദായത്തിന് രൂപം നൽകുമെന്ന് സൗദി ടൂറിസം വകുപ്പ് മന്ത്രി അഹ്‌മദ്‌ അൽ ഖത്തീബ്‌ അറിയിച്ചു.

Continue Reading

ഒമാൻ: ഖരീഫ് സീസണുമായി ബന്ധപ്പെട്ട തയ്യാറെടുപ്പുകൾ ദോഫാർ ഗവർണർ അവലോകനം ചെയ്തു

2022-ലെ മൺസൂൺ മഴക്കാലത്തെ (ഖരീഫ് സീസൺ) സ്വാഗതം ചെയ്യുന്നതിനായി ദോഫാർ ഗവർണറേറ്റിലെ വിവിധ വകുപ്പുകൾ നടത്തിയിട്ടുള്ള തയ്യാറെടുപ്പുകൾ ദോഫാർ മിനിസ്റ്റർ ഓഫ് സ്റ്റേറ്റ് ആൻഡ് ഗവർണർ ഓഫീസ് അവലോകനം ചെയ്തു.

Continue Reading