സൗദി അറേബ്യ: 2030-തോടെ പ്രതിവർഷം 100 ദശലക്ഷം സന്ദർശകരെ ലക്ഷ്യമിടുന്നതായി ടൂറിസം മന്ത്രാലയം

2030-തോടെ രാജ്യത്ത് പ്രതിവർഷം 100 ദശലക്ഷം വിനോദസഞ്ചാരികൾക്ക് സേവനങ്ങൾ നൽകുന്നതിനായാണ് ലക്ഷ്യമിടുന്നതെന്ന് സൗദി ടൂറിസം വകുപ്പ് മന്ത്രി ആഹ്മെദ് അൽ ഖത്തീബ് വ്യക്തമാക്കി.

Continue Reading

സൗദി അറേബ്യ: അടുത്ത വർഷം തുടക്കം മുതൽ പുതിയ ടൂറിസ്റ്റ് വിസകൾ അനുവദിക്കുന്നത് പുനരാരംഭിക്കാൻ സാധ്യത

സൗദി അറേബ്യയിൽ 2021 തുടക്കം മുതൽ പുതിയ ടൂറിസ്റ്റ് വിസകൾ അനുവദിക്കുന്നതിനുള്ള നടപടികൾ പുനരാരംഭിക്കാൻ സാധ്യതയുള്ളതായി റോയ്‌റ്റേഴ്‌സ് റിപ്പോർട്ട് ചെയ്‌തു.

Continue Reading

അബുദാബി: ഡെസേർട് സഫാരി, ടൂറിസം ക്യാമ്പ് എന്നിവയ്ക്കുള്ള പ്രതിരോധ മാനദണ്ഡങ്ങൾ പുറത്തിറക്കി

എമിറേറ്റിലെ ടൂറിസം ക്യാമ്പുകൾ, ഡെസേർട് സഫാരി മുതലായ പ്രവർത്തനങ്ങൾക്കുള്ള COVID-19 പ്രതിരോധ മാനദണ്ഡങ്ങൾ സംബന്ധിച്ച് അബുദാബി ഡിപ്പാർട്മെന്റ് ഓഫ് കൾച്ചർ ആൻഡ് ടൂറിസം (DCT) അറിയിപ്പ് പുറത്തിറക്കി.

Continue Reading

ടൂറിസം മേഖലയിൽ 100 ദശലക്ഷം തൊഴിലുകൾ മഹാമാരി മൂലം ഭീഷണിയിലെന്ന് UN സെക്രട്ടറി ജനറൽ

കൊറോണാ വൈറസ് സാഹചര്യത്തിൽ, ആഗോളതലത്തിലെ ടൂറിസം മേഖലയിൽ ഏതാണ്ട് 100 ദശലക്ഷം നേരിട്ടുള്ള തൊഴിലുകൾ ഭീഷണി നേരിടുന്നതായി UN സെക്രട്ടറി ജനറൽ അന്‍റോണിയോ ഗുട്ടറസ് അഭിപ്രായപ്പെട്ടു.

Continue Reading

റാസ് അൽ ഖൈമയിലെ ടൂറിസം മേഖല തിരിച്ചുവരവിന്റെ പാതയിലാണെന്ന് RAKTDA

കൊറോണ വൈറസ് പശ്ചാത്തലത്തിലെ മാന്ദ്യതയ്ക്ക് ശേഷം എമിറേറ്റിലെ ടൂറിസം, ഹോസ്പിറ്റാലിറ്റി മേഖലകൾ തിരിച്ചുവരവിന്റെ പാതയിലാണെന്ന് റാസ് അൽ ഖൈമ ടൂറിസം ഡെവലപ്മെന്റ് അതോറിറ്റി (RAKTDA) പ്രഖ്യാപിച്ചു.

Continue Reading

ഒമാൻ: ടൂറിസം മേഖലയിലെ പ്രവർത്തനങ്ങൾ പുനരാരംഭിക്കുന്നതിനുള്ള സാഹചര്യങ്ങൾ പരിശോധിക്കുന്നു

ഒമാനിലെ ടൂറിസം മേഖലയിലെ പ്രവർത്തനങ്ങൾ പുനരാരംഭിക്കുന്നതിനുള്ള പ്രാരംഭനടപടികളുടെ ഭാഗമായി, രാജ്യത്തെ വിനോദസഞ്ചാരമേഖലയിലെ സ്ഥാപനങ്ങൾക്ക് ടൂറിസം മന്ത്രാലയം മാർഗ്ഗനിർദ്ദേശങ്ങൾ നൽകി.

Continue Reading

വിനോദസഞ്ചാരികൾക്കായി സൗദി ആരോഗ്യ മന്ത്രാലയം മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി

സൗദിയിലെത്തുന്ന വിനോദസഞ്ചാരികൾക്കും, രാജ്യത്തിനകത്ത് യാത്രകൾ ചെയ്യുന്നവർക്കുമായി സൗദി ആരോഗ്യ മന്ത്രാലയം കൊറോണ വൈറസ് പ്രതിരോധ മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി.

Continue Reading

2023-ഓടെ രണ്ടരലക്ഷത്തിലധികം തൊഴിലവസരങ്ങൾ സൃഷ്ടിക്കാനൊരുങ്ങി സൗദിയിലെ വിനോദസഞ്ചാര മേഖല

രാജ്യത്തെ വിനോദസഞ്ചാര മേഖലയിൽ, 2023-ഓടെ 260,000 പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് സൗദി ടൂറിസം വകുപ്പ് മന്ത്രി അഹമ്മദ് ബിൻ അഖീൽ അൽ ഖത്തീബ് അറിയിച്ചു.

Continue Reading

ആഭ്യന്തര വിനോദസഞ്ചാര മേഖലയെ പ്രോത്സാഹിപ്പിക്കുന്നതിനായി സൗദി പ്രത്യേക വേനൽക്കാല പദ്ധതി ആരംഭിച്ചു

രാജ്യത്തെ ആഭ്യന്തര വിനോദസഞ്ചാര മേഖലയെ പ്രോത്സാഹിപ്പിക്കുന്നതിനായി സൗദി ടൂറിസം അതോറിറ്റി പ്രത്യേക വേനൽക്കാല പദ്ധതി ആരംഭിച്ചു.

Continue Reading

സൗദി: ടൂറിസം മേഖലയിലെ പ്രവർത്തനങ്ങൾ പുനരാരംഭിക്കാൻ തീരുമാനം

സൗദി അറേബ്യയിലെ ടൂറിസം മേഖലയിലെ വിവിധ പ്രവർത്തനങ്ങൾ പുനരാരംഭിക്കാൻ അനുവാദം നൽകുന്നത് സംബന്ധിച്ച നടപടികൾ പുരോഗമിക്കുന്നതായി ടൂറിസം വകുപ്പ് മന്ത്രി അഹമ്മദ് അൽ ഖത്തീബ് വ്യക്തമാക്കി.

Continue Reading