ദുബായ്: 2023-ന്റെ ആദ്യ പാദത്തിൽ 4.67 മില്യൺ വിദേശ സന്ദർശകർ എത്തിയതായി കണക്കുകൾ

2023-ന്റെ ആദ്യ പാദത്തിൽ 4.67 ദശലക്ഷം വിദേശ സന്ദർശകർ ഒന്നിലധികം ദിവസത്തെ സന്ദർശനത്തിനായി ദുബായിലെത്തിയതായി കണക്കുകൾ സൂചിപ്പിക്കുന്നു.

Continue Reading

ദുബായ്: മുപ്പതാമത് അറേബ്യൻ ട്രാവൽ മാർക്കറ്റ് ആരംഭിച്ചു; ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് പ്രദർശനം സന്ദർശിച്ചു

മേഖലയിലെ ഏറ്റവും പ്രധാനപ്പെട്ട ട്രാവൽ ആൻഡ് ടൂറിസം എക്സിബിഷനായ അറേബ്യൻ ട്രാവൽ മാർക്കറ്റ് 2023 മെയ് 1-ന് ദുബായിൽ ആരംഭിച്ചു.

Continue Reading

ദുബായ്: അറേബ്യൻ ട്രാവൽ മാർക്കറ്റ് ഇന്ന് ആരംഭിക്കും; എമിറേറ്റ് മുന്നോട്ട് വെക്കുന്ന സുസ്ഥിര ടൂറിസം അനുഭവങ്ങൾ പ്രത്യേകം എടുത്ത് കാട്ടും

ദുബായ് മുന്നോട്ട് വെക്കുന്ന വൈവിധ്യമാർന്ന സുസ്ഥിര ടൂറിസം അനുഭവങ്ങളെ എടുത്തുകാട്ടുന്ന അറേബ്യൻ ട്രാവൽ മാർക്കറ്റ് 2023 മെയ് 1-ന് ആരംഭിക്കും.

Continue Reading

ഒമാൻ: ലോകത്തെ ഏറ്റവും നീളമുള്ള സിപ്പ് ലൈൻ തുറന്ന് കൊടുത്തു; ഗിന്നസ് ബുക്കിൽ ഇടം നേടി

ജലാശയത്തിന്റെ മുകളിലൂടെ ഒരുക്കിയിട്ടുള്ള ലോകത്തെ ഏറ്റവും നീളമേറിയ സിപ്പ് ലൈൻ 2023 ഏപ്രിൽ 26-ന് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തതായി ഒമാൻ മിനിസ്ട്രി ഓഫ് ഹെറിറ്റേജ് ആൻഡ് ടൂറിസം അറിയിച്ചു.

Continue Reading

ഒമാൻ: ലോകത്തെ ഏറ്റവും നീളമുള്ള സിപ്പ് ലൈൻ ഏപ്രിൽ 26-ന് മുസന്ദം ഗവർണറേറ്റിൽ തുറന്ന് കൊടുക്കുന്നു

ഒരു ജലാശയത്തിന്റെ മുകളിലൂടെയുള്ള ലോകത്തെ ഏറ്റവും നീളമേറിയ സിപ്പ് ലൈൻ 2023 ഏപ്രിൽ 26-ന് മുസന്ദം ഗവർണറേറ്റിൽ തുറന്ന് കൊടുക്കുമെന്ന് ഒമാൻ മിനിസ്ട്രി ഓഫ് ഹെറിറ്റേജ് ആൻഡ് ടൂറിസം അറിയിച്ചു.

Continue Reading

ദുബായ്: അറേബ്യൻ ട്രാവൽ മാർക്കറ്റ് എക്സിബിഷൻ മെയ് 1 മുതൽ

മേഖലയിലെ ഏറ്റവും പ്രധാനപ്പെട്ട ട്രാവൽ ആൻഡ് ടൂറിസം എക്സിബിഷനായ അറേബ്യൻ ട്രാവൽ മാർക്കറ്റ് 2023 മെയ് 1 മുതൽ ദുബായിൽ ആരംഭിക്കും.

Continue Reading

ഖത്തർ: ടൂറിസ്റ്റ് വിസ നടപടിക്രമങ്ങൾ ഹയ്യ സംവിധാനത്തിലൂടെ ഏകീകരിക്കാൻ തീരുമാനിച്ചു

ഖത്തറിലേക്കുള്ള ടൂറിസ്റ്റ്, ബിസിനസ് വിസ നടപടിക്രമങ്ങൾ പൂർണ്ണമായും പരിഷ്ക്കരിച്ച ഹയ്യ സംവിധാനത്തിലൂടെ ഏകീകരിക്കാൻ തീരുമാനിച്ചു.

Continue Reading

2023-ലെ ആദ്യ രണ്ട് മാസങ്ങളിൽ 3.1 ദശലക്ഷം അന്താരാഷ്ട്ര വിനോദസഞ്ചാരികൾ ദുബായ് സന്ദർശിച്ചു

2023 ജനുവരി, ഫെബ്രുവരി മാസങ്ങളിൽ 3.1 ദശലക്ഷം അന്താരാഷ്ട്ര വിനോദസഞ്ചാരികൾ ദുബായ് സന്ദർശിച്ചതായി കണക്കുകൾ സൂചിപ്പിക്കുന്നു.

Continue Reading

ഖോർഫക്കൻ 2023-ലെ മികച്ച അറബ് നഗരം

2023-ലെ മികച്ച അറബ് ടൂറിസ്റ്റ് നഗരത്തിനുള്ള അവാർഡ് ഷാർജ എമിറേറ്റിലെ ഖോർഫക്കാൻ നഗരം നേടിയതായി അറബ് യൂണിയൻ ഫോർ ടൂറിസ്റ്റ് മീഡിയ അറിയിച്ചു.

Continue Reading