സൗദി അറേബ്യ: ഒരു ആഴ്ചയ്ക്കിടെ റിയാദ് സീസൺ 2024 സന്ദർശിച്ചവരുടെ എണ്ണം രണ്ട് ദശലക്ഷം പിന്നിട്ടു

റിയാദ് സീസൺ 2024-ന്റെ ഭാഗമായുള്ള വിവിധ പരിപാടികളിൽ പങ്കെടുത്ത സന്ദർശകരുടെ എണ്ണം രണ്ട് ദശലക്ഷം പിന്നിട്ടതായി അധികൃതർ വ്യക്തമാക്കി.

Continue Reading

ദുബായ്: ഗ്ലോബൽ വില്ലേജ് ഇരുപത്തൊമ്പതാം സീസൺ ആരംഭിച്ചു

മേഖലയിലെ ഏറ്റവും വലിയ കലാ സാംസ്‌കാരിക വിനോദ വാണിജ്യ മേളയായ ഗ്ലോബൽ വില്ലേജിന്റെ ഇരുപത്തൊമ്പതാം സീസൺ ആരംഭിച്ചു.

Continue Reading

ദുബായ്: ഇത്തവണത്തെ ഗ്ലോബൽ വില്ലേജിൽ മൂന്ന് പുതിയ സാംസ്കാരിക പവലിയനുകൾ ഉൾപ്പെടുത്തും

ഗ്ലോബൽ വില്ലേജിന്റെ ഇരുപത്തൊമ്പതാം സീസൺ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ സംഘാടകർ പുറത്ത് വിട്ടു.

Continue Reading

സൗദി അറേബ്യ: വിനോദസഞ്ചാര മേഖലയിൽ ഈ വർഷം വലിയ വളർച്ച രേഖപ്പെടുത്തിയതായി ടൂറിസം മന്ത്രാലയം

രാജ്യത്തിൻറെ വിനോദസഞ്ചാര മേഖലയിൽ ഈ വർഷം വലിയ വളർച്ച രേഖപ്പെടുത്തിയതായി സൗദി ടൂറിസം മന്ത്രാലയം അറിയിച്ചു.

Continue Reading